പബ്ലിക് ഹെൽത്ത്‌ നേഴ്സുമാർ പ്രതിഷേധസമരം മെയ്‌ 6ന്

തിരുവനന്തപുരം : പബ്ലിക് നഴ്സുമാരോട് കാണിക്കുന്ന വിവേചനത്തിന് എതിരെ യും, വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും മെയ്‌ 6ന് ആരോഗ്യ വകുപ്പ് ആസ്ഥാന ഓഫീസിനു മുന്നിൽ പ്രതിഷേധസത്യാഗ്രഹം നടത്തും.

Read More »

ഇലക്ട്രിക്കൽ കരാറു കാ രെ ഒഴിവാക്കുന്നടെൻഡർ രീതിക്കെതിരെ മെയ്‌ 7ന് സൂചന പണിമുടക്ക്

തിരുവനന്തപുരം : ഇലക്ട്രിക്കൽ കരാറു കാരെ ഒഴിവാക്കുന്നടെൻഡർ രീതി മാറ്റണം എന്ന് ആവശ്യപ്പെട്ടു മെയ്‌ 7ന് സൂചനാ പണിമുടക്ക് നടത്തും. സെക്രട്ടറി യേറ്റു മാർച്ച്‌ മുൻ മന്ത്രി വി എസ്‌ ശിവകുമാർ ഉദ്ഘാടനം ചെയ്യും.

Read More »

കഴിഞ്ഞ കാല സ്പെഷ്യൽ പെർമിറ്റ്‌ അധിക തുക ബാധ്യത യെന്ന് -കരുണ ടാക്സി ഡ്രൈവേഴ്സ് ഓർഗ നൈ സേഷൻ

തിരുവനന്തപുരം : കഴിഞ്ഞ കാല സ്പെഷ്യൽ പെർമിറ്റ്‌ അധിക തുക വൻ ബാധ്യത ഉണ്ടാക്കുന്നു എന്ന് കരുണ ടാക്സി ഡ്രൈവേഴ്സ് ഓർഗ നൈ സേഷൻ. ഇത്‌ അനീതി യാണെന്നും അതിന്മേൽ നടപടി സ്വീകരിക്കണം എന്നും അവർ പത്രസമ്മേളനത്തിൽ കൂടി അവശ്യ പെട്ടു.

Read More »

സബ് രജിസ്ട്രാർ ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടുപേർ വിജിലൻസ് പിടിയിൽ

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടുപേർ വിജിലൻസ് പിടിയിൽ. അറ്റൻഡർമാരായ ചന്ദ്രൻ, കൃഷ്ണകുമാർ എന്നിവരാണ് പിടിയിലായത്. നഷ്ടപ്പെട്ട ആധാരത്തിന്റെ പകർപ്പിന് അരലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

Read More »

ഛത്തീസ്ഗഡിലെ റായ്പുര്‍ ജില്ലയില്‍ ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം രണ്ട് പേര്‍ മരിച്ചു

റായ്പുര്‍: ഛത്തീസ്ഗഡിലെ റായ്പുര്‍ ജില്ലയില്‍ ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.ടയറില്‍ കാറ്റ് നിറയ്ക്കാന്‍ വര്‍ക് ഷോപ്പില്‍ എത്തിച്ചപ്പോഴായിരുന്നു അപകടം സംഭവിച്ചത്. മേയ് 3 ന് ആയിരുന്നു സംഭവം. ടയറില്‍ കാറ്റ് നിറച്ച തൊഴിലാളിയുടെ സമീപമെത്തി മറ്റൊരാള്‍ ടയര്‍…

Read More »

എ.ഒ.ടി.ടെക്നോളജീസിന്‍റെ പുതിയ ഓഫിസ് ശശി തരൂര്‍ എം.പി. ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഓഫിസ് മുറികള്‍ സ്വീകരണമുറികളെപ്പോലെ ഹൃദ്യമാക്കിക്കൊണ്ട് ഒരുക്കുന്ന പുതിയ രീതി കേരളത്തിലും എത്തിയത് നല്ല മാറ്റത്തിന്‍റെ സൂചനയെന്ന് ശശി തരൂര്‍ എം.പി. ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായ് പ്രവര്‍ത്തിക്കുന്ന എ.ഒ.ടി.ടെക്നോളജീസിന്‍റെ പുതിയ ഓഫീസ് കഴക്കൂട്ടം ടെക്നോപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയ സങ്കല്‍പ്പങ്ങളെ…

Read More »

കിണര്‍ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ തൊടികളിടിഞ്ഞു വീണ് കുടുങ്ങിയ തൊഴിലാളി മരിച്ചു

കൊല്ലം: കിണര്‍ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ തൊടികളിടിഞ്ഞു വീണ് കുടുങ്ങിയ തൊഴിലാളി മരിച്ചു. എഴുകോണ്‍ ഇരുമ്ബനങ്ങാട് കൊച്ചുതുണ്ടില്‍ വീട്ടില്‍ ഗിരീഷ് കുമാര്‍ (47) ആണ് മരിച്ചത്.പെരിനാട് വെള്ളിമണ്‍ ഹൈസ്‌കൂളിനു സമീപം സ്വകാര്യവ്യക്തിയുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെ ബുധനാഴ്ച വൈകിട്ട് 5.30നായിരുന്നു അപകടം. എട്ടു…

Read More »

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്

തിരുവനന്തപുരം : ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. 320 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37920 രൂപയായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 1600 രൂപയുടെ…

Read More »

കുന്നന്താനം പാമലയില്‍ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മയക്കുമരുന്നിന് അടിമ

മല്ലപ്പള്ളി: കുന്നന്താനം പാമലയില്‍ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ്.പ്രതി കീഴുവായ്പൂര് പൊലീസിന്റെ കസ്റ്റഡിയിലാണ്. എസ്‌എന്‍ഡിപി ആറാട്ടുകുളത്തിനു സമീപം പുന്നശേരി വീട്ടില്‍ വിജയമ്മ(62)യാണ് കൊല്ലപ്പെട്ടത്. പായിപ്പാട് പിസി കവല കാരിക്കോട്ട് തകിടി ഭാസ്‌കരന്റെ മകന്‍ അയ്യപ്പന്‍ എന്നു വിളിക്കുന്ന…

Read More »

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം….

Read More »