തെരുവിന്റെ മക്കൾക്ക് കരുതലൊരുക്കിയും ഒറ്റയാൾ പോരാട്ടം നടത്തിയും അജു മാതൃകയാകുന്നു.
തിരുവനന്തപുരം : ആരോരുമില്ലാത്ത തെരുവ് മക്കൾക്ക് നന്മയുടെ കൈത്താങ്ങാവുകയാണ് യുവാവായ ഇയാൾ. ചാരിറ്റിയുടെ പേരിൽ ലക്ഷങ്ങൾ സംഭാവന സ്വീകരിച്ച് പരസ്യപ്പെടുത്തുന്ന കാലത്താണ് സ്വന്തം കീശയിലെ പണമുപയോഗിച്ച് മീനാങ്കൽ എം ആർ കെ. ഹൗസിൽ അജു കെ മധു എന്ന ഇരുപതൊമ്പുകാരൻ മാതൃകയാകുന്നത്….
Read More »രാജാജി നഗറിൻ്റെ താരമായി സ്നേഹ അനു
തിരു:ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ച പെൺകുട്ടി സ്നേഹയുടെ അവാർഡ് സാധാരണ കുടുംബത്തിൻ്റെ അംഗീകാരം കൂടിയായി. തിരുവനന്തപുരം നഗരസഭയിൽ നന്തൻകോട് ഹെൽത്ത് സർക്കിളിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ അനുവാവയുടെ മകളാണ്. രാജാജി നഗർ സ്വദേശിയായ അനുവാവ…
Read More »എം .പി വീരേന്ദ്രകുമാർ സ്മരണാജ്ഞലി ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം വൃക്ഷ തൈകൾ നട്ടു
തിരുവനന്തപുരം: എം പി വീരേന്ദ്രകുമാറിൻ്റെ രണ്ടാം ചരമദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം ജില്ലാ കമ്മറ്റി കരമന നദീക്കരയിൽ വൃക്ഷ തൈകൾ നട്ടു. പ്രസിഡന്റ് പി കെ എസ് രാജന്റ് നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കൗൺസിലർ കരമന അജിത് കരമന സി പി…
Read More »കൂത്തുപറമ്പ് മാനന്തേരിയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന എ.കെ.ജി ഭവനുനേരെ ബോംബേറ്
കൂത്തുപറമ്പ്: മാനന്തേരിയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന എ.കെ.ജി ഭവനുനേരെ ബോംബേറ്.വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മാനന്തേരി സത്രത്തിന് സമീപത്തെ കെട്ടിടത്തിനുനേരെ ബോംബേറുണ്ടായത്. അക്രമിസംഘം ഓഫിസിനുനേരെ ബോംബെറിഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു.ശക്തമായ സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ സണ്‍ഷേഡിനും തറക്കും നാശനഷ്ടം സംഭവിച്ചു. ജനല്‍ ഗ്ലാസുകളും…
Read More »തെരുവു നായ്ക്കളുടെ വിളയാട്ടം; നിരവധി പേര്‍ക്ക് കടിയേറ്റു
പയ്യന്നൂര്‍: കാങ്കോലില്‍ നിരവധി പേര്‍ക്ക് തെരുവു നായ്ക്കളുടെ കടിയേറ്റു. വെള്ളിയാഴ്ച രാവിലെയാണ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമണം നടത്തിയത്.പത്രവിതരണക്കാരനായ കാങ്കോലിലെ നാരായണന് (70), ബേക്കറി ജീവനക്കാരനായ പയ്യന്നൂര്‍ കാര സ്വദേശി ബാലന് (55) എന്നിവര്‍ക്കാണ് കാങ്കോല്‍ ടൗണില്‍ നിന്നും കടിയേറ്റത്.ഇവരെ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍…
Read More »ഡല്‍ഹി വിമാനത്താവളത്തില്‍ 28 കോടിയുടെ കൊക്കെയിനുമായി രണ്ട് ഉഗാണ്ട സ്വദേശിനികള്‍ പിടിയില്‍
ഡൽഹി: ഡല്‍ഹി വിമാനത്താവളത്തില്‍ 28 കോടിയുടെ കൊക്കെയിനുമായി രണ്ട് ഉഗാണ്ട സ്വദേശിനികള്‍ പിടിയില്‍. 28 കോടിയുടെ, 180ലധികം കൊക്കെയിന്‍ ഗുളികകളാണ് ഇന്ദിരാ ഗാന്ധി എയര്‍പോര്‍ട്ടില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.യുവതികളുടെ വയറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയിന്‍.കസ്റ്റഡിയിലായ രണ്ട് യുവതികളും ഉഗാണ്ട സ്വദേശിനികളാണെങ്കിലും…
Read More »കര്‍ണാടക കലബുറഗിയില്‍ ഇതരമതത്തി പെണ്‍കുട്ടിയെ പ്രണയിച്ചു; ദലിത് യുവാവിനെ കുത്തിക്കൊന്നു
ബെംഗളൂരു: കര്‍ണാടക കലബുറഗിയില്‍ ഇതരമതത്തില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിനു ദലിത് യുവാവിനെ കുത്തിക്കൊന്നു.കലബുറഗി വാഡി നഗരത്തിലെ റെയില്‍വേ മേല്പാലത്തില് വച്ചു കഴിഞ്ഞ ബുധനാഴ്ചയാണ് വിജയ കാംബ്ലയെ(25) കുത്തിവീഴ്ത്തിയത്. പെണ്‍കുട്ടിയുടെ സഹോദരനും മറ്റൊരാളും അറസ്റ്റിലായി. ഭീമനഗര്‍ സ്വദേശിയാണ് വിജയ.റെയില്‍വേ സ്റ്റേഷനിലെ കന്റീനില്‍ പാചകക്കാരനായ…
Read More »മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപം നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടു പേര് മരിച്ചു
വയനാട് : വയനാട് മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപം നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടു പേര് മരിച്ചു. കാല്‍നടയാത്രക്കാരായ ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.ഉത്തര്‍പ്രദേശ് സ്വദേശികളായ ദുര്‍ഗപ്രസാദ്, തുളസിറാം എന്നിവരാണ് മരിച്ചത്. പരുക്കേറ്റ കാര്‍ യാത്രക്കാര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി…
Read More »സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മെയ് 31 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ന് റെഡ്, ഓറഞ്ച്, യെല്ലോ ജാഗ്രതാ നിര്‍ദ്ദേശം ഒരു ജില്ലിയിലും പുറപ്പെടുവിച്ചിട്ടില്ല.അതേസമയം…
Read More »മോഷ്ടിച്ചെന്ന് ആരോപിച്ച് നടുറോഡില്‍ യുവതിക്ക് ക്രൂര മര്‍ദനം
തിരുവനന്തപുരം: തിരുവനന്തപുരം ശാസ്തമംഗലത്ത് വള മോഷ്ടിച്ചെന്ന് ആരോപിച്ച് നടുറോഡില്‍ യുവതിക്ക് ക്രൂര മര്‍ദനം.ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. മര്‍ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഒരു ബ്യൂട്ടി പാര്‍ലറിന് മുന്നില്‍ വച്ചാണ്…
Read More »