ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ ഭക്തന്‍ മുങ്ങി മരിച്ചു
തൃശൂര്‍: ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ ഭക്തന്‍ മുങ്ങി മരിച്ചു. തുടര്‍ന്ന്, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശുദ്ധക്രിയ നടത്തി. ശുദ്ധക്രിയകള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 11 മണി വരെയായിരുന്നു നാലമ്ബലത്തിനകത്തേക്ക് പ്രവേശനം ഒഴിവാക്കിയത്.ഞായറാഴ്ച രാത്രി ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ ആള്‍ മുങ്ങി…
Read More »തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറും
തൃശൂര്‍ :തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറും. തിരുവമ്ബാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും.മെയ് 10നാണ് തൃശ്ശൂര്‍ പൂരം.പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവിലേക്കും തിരുവമ്ബാടിയിലേക്കും പൂരവണ്ടിയില്‍ പോയ് വരാം.പാറമേക്കാവ് ക്ഷേത്രം. സ്വരാജ് റൗണ്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൂരത്തിന്‍റെ പ്രധാന…
Read More »റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കി ഏവരും ഇന്ന് കേരളത്തില്‍ ചെറിയ പെരുന്നാള്‍; ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കി ഏവരും ഇന്ന് കേരളത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പുണ്യ ദിനത്തില്‍ എല്ലാ വിശ്വാസികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍…
Read More »സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം
തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടി കളിക്കളത്തിലും കേരളത്തെ ഒന്നാമതെത്തിച്ച് നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്ബോള്‍ ടീമിന് അഭിനന്ദനങ്ങള്‍. ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു. മത്സരങ്ങള്‍ക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവര്‍ നല്‍കിയ…
Read More »ആര്യശാല ദേവി ക്ഷേത്രത്തിലെ ആറാട്ട് ഘോഷ യാത്ര നടന്നു
തിരുവനന്തപുരം : ആര്യശാല ദേവി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര നടന്നു. മുൻ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും, തിരുവിതാം കൂർ നവരാത്രി ആഘോഷ ട്രസ്റ്റ് ഭാരവാഹികളും ഘോഷ യാത്രയിൽ പങ്കെടുത്തിരുന്നു.
Read More »ചെറിയ പെരുന്നാൾ: സംസ്ഥാനത്ത് നാളെയും സർക്കാർ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ-വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ചെറിയ പെരുന്നാൾ അവധി സർക്കാർ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നത് തിങ്കളാഴ്ചയായിരുന്നു. എന്നാൽ, ഞായറാഴ്ച മാസപ്പിറ കാണാത്തതിനെ തുടർന്ന് ഇന്ന് റമദാൻ 30 പൂർത്തിയാക്കി ചെറിയ പെരുന്നാൾ ചൊവ്വാഴ്ചയായിരിക്കുമെന്ന് ഖാദിമാർ…
Read More »മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫറിനെ വഞ്ചിയൂർ പോലീസ് മർദ്ദിച്ച സംഭവം : ശക്തമായ പ്രതിഷേധമായി തിരുവനന്തപുരം പ്രസ് ക്ലബ്
തിരുവനന്തപുരം : പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മ ചർച്ചിലെ സ്മരണാഘോഷ പരിപാടി കവർ ചെയ്യുവാൻ എത്തിയ മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫറിനെ വഞ്ചിയൂർ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച സംഭവത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു. റോഡരികിൽ ബൈക്ക് പാർക്ക് ചെയ്തതിനെത്തുടർന്നാണ്…
Read More »വിജയ് ബാബുവിനെതിരെ നടപടിയില്ല; അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് മാലാ പാർവതി രാജിവെച്ചു
തിരുവനന്തപുരം: മലയാള ചലചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാലാ പാർവതി രാജിവെച്ചു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെ പുറത്താക്കണമെന്ന് സമിതി ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി അമ്മ…
Read More »ശ്രീനിവാസന്റെ കൊലപാതകത്തില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഫിറോസിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്.
പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഫിറോസിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്.തിങ്കള്‍ പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് പെട്രോള്‍ നിറച്ച കുപ്പി വീട്ടിലേക്ക് എറിഞ്ഞത്. പെട്രോള്‍ കുപ്പിക്ക് തീ പിടിക്കാത്തതിനാല്‍ വന്‍…
Read More »