2022ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലിശ്രീക്ക്
ലണ്ടന്‍: ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പ്രൈസ് പുരസ്‌കാരം. ഗീതാഞ്ജലി എഴുതിയ ‘രേത്ത് സമാധി’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ആണ് 2022ലെ ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് പുരസ്‌കാരം നേടിയത്.ഇതാദ്യമായാണ് ഒരു ഹിന്ദി രചനയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്. ഡൈസി റോക്ക്‌വെല്‍…
Read More »കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
കൊയിലാണ്ടി : ദേശീയ പാതയിൽ പൊയില്‍ക്കാവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കണ്ണൂർ ചക്കരക്കല്ല് തലമുണ്ട വലിയവളപ്പിൽ രാജന്റെ മകൻ നിജീഷ് (36), ചക്കരകല്ല് യെച്ചുര് ഹൗസിൽ ശശിയുടെ മകൻ ശരത്ത് (32) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ചക്കരക്കല്ല്…
Read More »സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത.പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയും മലപ്പുറം ,കോഴിക്കോട് ,വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇവിടെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.കേരളലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി.മഴയ്ക്ക് കാരണം കാലവര്‍ഷത്തിന് മുന്‍പുള്ള പടിഞ്ഞാറന്‍…
Read More »ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ പ്രതി പിടിയിൽ
നെടുമങ്ങാട്: വി.എസ്.എസ്.സിയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ കുറുപുഴ ഇളവട്ടം പച്ചമല തടത്തരികത്ത് വീട്ടില്‍ അനില്‍കുമാറിനെ വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന് ഉദ്യോഗാര്‍ത്ഥികളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. വി.എസ്.എസ്.സിയുടെ തുമ്ബ, വട്ടിയൂര്‍കാവ്, വലിയമല എന്നിവിടങ്ങളില്‍ സ്വീപ്പര്‍,…
Read More »വെള്ളമെന്ന് കരുതി മദ്യത്തിനൊപ്പം കീടനാശിനി ചേര്‍ത്ത് കഴിച്ച യുവാവ് മരിച്ചു
കോട്ടയം: വെള്ളമെന്ന് കരുതി മദ്യത്തിനൊപ്പം കീടനാശിനി ചേര്‍ത്ത് കഴിച്ചയാള്‍ മരിച്ചു. മുണ്ടക്കയം പാലൂര്‍ക്കാവ് ബൈജു (50) ആണ് മരിച്ചത്.യാത്രയ്ക്കിടെ മുണ്ടക്കയത്ത് കൂട്ടുകാരോടൊപ്പം വാഹനത്തില്‍ ഇരുന്ന് മദ്യപിക്കുമ്ബോഴാണ് അപകടം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ ഇയാളെ പാലായിലെ സ്വകാര്യ ആശുപുത്രിയില്‍…
Read More »21 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് വീടിന് സമീപത്തെ തോട്ടിലെറിഞ്ഞു
ആലപ്പുഴ: 21 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് വീടിന് സമീപത്തെ തോട്ടിലെറിഞ്ഞു.അര്‍ത്തുങ്കലില്‍ ആണ് സംഭവം.ഇത് കണ്ട ഭര്‍തൃസഹോദരനാണ് കുട്ടിയെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ യുവതിയ്‌ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്.യുവതിയ്‌ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് വിവരം.
Read More »കോട്ടയത്തെ റെയില്‍ തുരങ്കം ഒഴിവാക്കിയുള്ള ഇരട്ടപ്പാത 29 ന് തുറക്കും
കോട്ടയം ; കോട്ടയത്തെ റെയില്‍ തുരങ്കങ്ങള്‍ 65-ാം വയസ്സില്‍ ചരിത്രത്തിന്റെ ഭാഗമായി. ഞായറാഴ്ച ചിങ്ങവനം – കോട്ടയം – ഏറ്റുമാനൂര്‍ ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതോടെ, കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപമുള്ള തുരങ്കങ്ങളിലൂടെ ഗതാഗതം ഇല്ലാതാകും.പുതിയ ട്രാക്കുകള്‍ തുരങ്കം ഒഴിവാക്കിയാണു നിര്‍മിച്ചിട്ടുള്ളത്. ഇന്നലെ…
Read More »സിന്ധു നാഥ്….. മോഹിനിയാട്ടം മികച്ച കലാകാരിക്കുള്ള അവാർഡ്
തിരുവനന്തപുരം: അവാർഡ്. ഫ്രെയിം .24ഗ്ലോബൽ എക്‌സലൻസി അവാർഡ് 2020-2021.പേര്… സിന്ധുനാഥ് വണ്ടൂർ.. അവാർഡ് വേദി.കോർപറേഷൻ ടൗൺ ഹാൾ കൊച്ചി.അവാർഡ് ആൻഡ് പ്രശസ്തി പത്രം Dr. ട്രീസ മേഡം. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ബിരുദങ്ങൾ നേടിയ വനിത.അവർകളിൽ നിന്നും ഏറ്റുവാങ്ങി.വിഭാഗം… മോഹിനിയാട്ടം ബെസ്റ്റ്…
Read More »വനിതാ കമ്മിഷന്റെ അധ്യക്ഷയായി അഡ്വ. പി.സതീദേവി ചുമതലയേറ്റു: ചുമതലയേറ്റത് ഏഴാമത് അധ്യക്ഷ
തിരുവനന്തപുരം : കേരള വനിതാ കമ്മിഷന്റെ അധ്യക്ഷയായി അഡ്വ. പി.സതീദേവി ചുമതലയേറ്റു. മുന്‍ എം.പി. അഡ്വ. പി.സതീദേവി കമ്മീഷൻ്റെ ഏഴാമത് അദ്ധ്യക്ഷയായിട്ടാണ് ചുമതലയേറ്റത്. ആറാം കമ്മിഷന്റെ ഇടക്കാല അധ്യക്ഷയായി 2021 ഒക്ടോബര്‍ ഒന്നിന് ചുമതലയേറ്റിരുന്ന സതീദേവിയുടെ അധ്യക്ഷപദവിയുടെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു….
Read More »എസ് ബി ഐ പെൻഷനേഴ്സ് സംഗമവും, അസോസിയേഷൻ 21ആ മത് സംസ്ഥാന സമ്മേളനവും
തിരുവനന്തപുരം : എസ് ബി ഐ പെൻഷനേഴ്സ് സംഗമവും, അസോസിയേഷൻ 21മത് സംസ്ഥാന സമ്മേളനവും 28ന് ഏ കെ ജി സെന്റർ ഹാളിൽനടക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ രാജീവൻ ആദ്യക്ഷതവഹിക്കും.
Read More »