സെക്രട്ടേറിയേറ്റിലും, വി എസ്എസ്‌ സി തുടങ്ങിയവയിൽ ജോലി നൽകാമെന്നു പറഞ്ഞു മൂന്ന് കോടിയോളം രൂപ തട്ടി എടുത്തു മുങ്ങിയ സെക്രട്ടറിയേറ്റ് ജീവനക്കാരൻ പിടിയിൽ

(അജിത് കുമാർ. ഡി ) തിരുവനന്തപുരം : സെക്രട്ടേറിയേറ്റി ലും, വി എസ്‌ എസ്‌ സി തുടങ്ങിയ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്തു നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടി ഒളിവിൽ കഴിഞ്ഞിരുന്ന സെക്രട്ടറി യേറ്റിലെ സുനാമി റീഹാബിലി…

Read More »

ലൈംഗിക തൊഴിലിനും മാന്യതയുണ്ട് : അവർക്ക് തുല്യ സംരക്ഷണം നൽകണം ; പൊലീസ് ലൈംഗിക തൊഴിലാളികളുടെ കാര്യത്തിൽ ഇടപെടരുത് : നിർണ്ണായക വിധിയുമായി സുപ്രീം കോടതി

ദില്ലി: ലൈംഗിക തൊഴില്‍ പ്രൊഫഷണായി അംഗീകരിച്ച്‌ സുപ്രീ കോടതി. നിര്‍ണായക വിധിയാണിത്. നിയമത്തിന് കീഴില്‍ സെക്‌സ് വര്‍ക്കര്‍മാര്‍ക്ക് അന്തസ്സും, തുല്യ സംരക്ഷണവും അനുവദിക്കുന്നുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പൊലീസ് സെക്‌സ് വര്‍ക്കര്‍മാരുടെ കാര്യത്തില്‍ ഇടപെടുകയോ, ക്രിമിനല്‍ നടപടിയോ കേസോ എടുക്കാന്‍ പാടില്ലെന്നും…

Read More »

ലൈംഗിക തൊഴിലിനും മാന്യതയുണ്ട് : അവർക്ക് തുല്യ സംരക്ഷണം നൽകണം ; പൊലീസ് ലൈംഗിക തൊഴിലാളികളുടെ കാര്യത്തിൽ ഇടപെടരുത് : നിർണ്ണായക വിധിയുമായി സുപ്രീം കോടതി

ദില്ലി: ലൈംഗിക തൊഴില്‍ പ്രൊഫഷണായി അംഗീകരിച്ച്‌ സുപ്രീ കോടതി. നിര്‍ണായക വിധിയാണിത്. നിയമത്തിന് കീഴില്‍ സെക്‌സ് വര്‍ക്കര്‍മാര്‍ക്ക് അന്തസ്സും, തുല്യ സംരക്ഷണവും അനുവദിക്കുന്നുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പൊലീസ് സെക്‌സ് വര്‍ക്കര്‍മാരുടെ കാര്യത്തില്‍ ഇടപെടുകയോ, ക്രിമിനല്‍ നടപടിയോ കേസോ എടുക്കാന്‍ പാടില്ലെന്നും…

Read More »

കേരള നിയമസഭയിൽ നടക്കുന്ന വനിതാ സാമാജികരുടെ ദേശീയ സമ്മേളനം രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യുന്നു.

Read More »

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നാല് മാസം നീണ്ട ഭക്ഷണ വിതരണം; ഒടുവില്‍ ഒരു വിവാഹസത്കാരം, അശരണര്‍ക്കള്ള ഭക്ഷണവിതരണക്യാംപൈയിന് സമാപനം, മാതൃകയായി ഡോ.പ്രവീണ്‍റാണെയുടെയും വായനചന്ദ്രന്റെയും വിവാഹസത്കാരം

തിരുവനനന്തപുരം: പല വിവാഹങ്ങളും വിവാഹസത്കാരങ്ങളും കണ്ടവരാണ് നാം. എന്നാല്‍ നാല് മാസം നീണ്ട ഭക്ഷണവിതരണ ക്യാംപൈനിലൂടെ വ്യത്യസ്തമാകുകയാണ് ലൈഫ് ഡോക്ടര്‍ പ്രവീണ്‍ റാണെയുടെയും വായനാചന്ദ്രന്റെയും വിവാഹവും വിവാഹസത്കാരവും. നാല് മാസം മുമ്പ് കാസര്‍കോട് നിന്നാരംഭിച്ച വിവാഹസത്കാരയാത്രയുടെ സമാപന സംഗമത്തിലാണ് ഇരുവരുടെയും വിവാഹസത്കാരം….

Read More »

തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി; അതിൽ പൂർണ വിശ്വാസമെന്ന് അതിജീവിത

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി അതിജീവിത. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. താൻ സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ചില ആശങ്കകൾ കോടതിയിൽ ഉന്നയിക്കുകയായിരുന്നു. അത് സർക്കാരിനെതിരെ എന്ന് കൺവേ ചെയ്യപ്പെട്ടെങ്കിൽ…

Read More »

അതിജീവിതയെ വിഡി സതീശനും കൂട്ടരും വേട്ടയാടുന്നു; മാപ്പ് പറയണമെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ വേട്ടയാടാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടരും ശ്രമിക്കുന്നതായി ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ പി. അതിജീവിതക്കെതിരെ ഇടത് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ല….

Read More »

പി.സി.ജോര്‍ജ് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: അനന്തപുരി മതവിദ്വേഷക്കേസില്‍ പി.സി.ജോര്‍ജിനെ തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പി.സി.ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ച പശ്ചാത്തലത്തിലാണ് റിമാന്‍ഡ്. ഇതോടെ ജോര്‍ജിനെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് മാറ്റും….

Read More »

ഭിന്ന ശേഷിക്കാരുടെ പ്രശ്നങ്ങൾ – ഏക ദിന സെമിനാർ ജൂൺ 2ന്

തിരുവനന്തപുരം: ഭിന്ന ശേഷിക്കാരുടെദേശീയ സംഘടന ആയ ദേശീയ അവകാശ വേദി യുടെ നേതൃത്വത്തിൽ അവരുടെ ആവശ്യങ്ങൾ നേടി എടുക്കാൻ ജൂൺ 2ന് ദേ ശീയ സെമിനാർ നടത്തും. തൈക്കാട് കെ എസ്‌ ടി എ ഹാളിൽ നടക്കുന്ന സെമിനാർ മന്ത്രി ബിന്ദു…

Read More »

നായയെ കുളിപ്പിക്കാനായി പാറമടയില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു

പാലക്കാട്: നായയെ കുളിപ്പിക്കാനായി കുട്ടുകാര്‍ക്കൊപ്പം പാറമടയില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു.ചിറ്റൂര്‍ തേനാരി കല്ലറാംകോട് വീട്ടില്‍ ശിവരാജന്റെ മകള്‍ ആര്യയാണ് (15) മരിച്ചത്.ചിറ്റൂര്‍ ഗവ വിക്ടോറിയ ഗേള്‍സ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വീടിന് പിന്നിലുള്ള പാറമടയില്‍ നായയെ കുളിപ്പിക്കുന്നതിനായി കൂട്ടുകാരോടൊപ്പം പോയപ്പോഴാണ്…

Read More »