പാറ്റ്ന വിമാനത്താവളത്തില്‍ വ്യാജബോംബ് ഭീഷണിയെ തുടര്‍ന്ന് യാത്രക്കാരന് പിടിയിൽ
പാറ്റ്ന: പാറ്റ്ന വിമാനത്താവളത്തില്‍ വ്യാജബോംബ് ഭീഷണിയെ തുടര്‍ന്ന് യാത്രക്കാരന് പിടിയില്‍.ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബാഗില്‍ ബോംബ് ഉണ്ടെന്നായിരുന്നു ഇയാളുടെ ഭീഷണി.പരിശോധനയില്‍ വ്യാജമാണെന്ന് തെളിഞ്ഞു. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ബോംബ് സ്ക്വാഡും…
Read More »ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു; ജെ സി ബി ഉടമയെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു
കട്ടപ്പന : മദ്യലഹരിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ജെ സി ബി ഉടമയെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു.അണക്കര പുല്ലുവേലില്‍ ജിഷ്ണുദാസ് (ഉണ്ണി27) ആണ് അറസ്റ്റിലായത്.ചൊവ്വാഴ്ചയാണ് മദ്യപിച്ചെത്തിയ ജിഷ്ണുദാസ് ഭാര്യയെ ആക്രമിച്ചത്. ഭാര്യ പൊലീസില്‍ നല്‍കിയ മൊഴിയിങ്ങനെ : മദ്യപിച്ചെത്തിയ ഭര്‍ത്താവ്…
Read More »പേവിഷബാധയ്‌ക്കെതിരായ പ്രതിരോധത്തില്‍ പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രാധാന്യം;മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: പേവിഷബാധയ്‌ക്കെതിരായ പ്രതിരോധത്തില്‍ പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യമാണുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. വിവിധ വകുപ്പുകളുടെ…
Read More »അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ്. ജോ ബൈഡന് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.79കാരനായ ജോ ബൈഡന്‍ സമ്പൂര്‍ണ വാക്‌സിനേഷനും രണ്ട് ബൂസ്റ്റര്‍ ഡോസും എടുത്തിട്ടുണ്ട്.
Read More »ബസിംഗ ഫാമിലി ഫെസ്റ്റിവൽ: സീ കേരളം പ്രേക്ഷകർക്ക് കൈ നിറയെ സമ്മാനങ്ങൾ നേടാൻ സുവർണാവസരം ബസിംഗ ഫാമിലി ഫെസ്റ്റിവലിന്റെ ആദ്യ എപ്പിസോഡ് സീ കേരളം ചാനൽ കണ്ടു വീട്ടിലിരുന്നു മത്സരിച്ചു വിജയിക്കുന്ന ടി വി പ്രേക്ഷകർക്ക് 5 ലക്ഷം രൂപ വിലയുള്ള റെനോ ക്വിഡ് കാർ സമ്മാനമായി നേടാം
കൊച്ചി, ജൂലായ് 21: സീ കേരളം ടെലിവിഷന്‍ ചാനലിന്റെ പ്രേക്ഷകരായ മലയാളി കുടുംബങ്ങൾക്ക് ഇനി ഉത്സവകാലം. ജൂലായ് 24 മുതൽ സീ കേരളം ചാനലിൽ സംപ്രേഷണം ആരംഭിക്കുന്ന ബസിംഗ ഫാമിലി ഫെസ്റ്റിവൽ വേറിട്ട ആശയങ്ങളും പുതുമയേറിയ ഗെയിമുകളുമായാണ് കുടുംബ പ്രേക്ഷകർക്കായി ഒരുങ്ങുന്നത്….
Read More »പ്രേം നസീർ ടെലിവിഷൻ പുരസ്ക്കാരം : പ്രഖ്യാപനം 23 ന്
തിരുവനന്തപുരം – പ്രേം നസീർ സുഹൃത് സമിതി – സൂര്യദേവ മഠം മെഡിറ്റേഷൻ സെന്റർ നാലാമത് പ്രേം നസീർ ടെലിവിഷൻ 2021 പുരസ്ക്കാരങ്ങൾ ജൂലൈ 23 ന് പ്രസ് ക്ലബ്ബിൽ പ്രഖ്യാപിക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ്‌പയ്യന്നൂർ ചെയർമാനും ടി.പി….
Read More »മറയൂർ ചന്ദന ലേലം വൈകും
മറയൂര്‍: ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ചന്ദന ലേലം സെപ്തംബര്‍ മാസം നടക്കും. പതിവായി ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് ചന്ദന ലേലം നടക്കുന്നത്.ജൂണ്‍ മാസത്തിലാണ് ലേലത്തിനായി വിദഗ്ദ്ധരായ തൊഴിലാളികളെ ഉപയോഗിച്ച് ചന്ദനം ചെത്തി ഒരുക്കുന്നത്. എന്നാല്‍ ഇത്തവണ കനത്ത മഴയും പ്രതികൂല…
Read More »അമ്പലപ്പുഴയില്‍ മോഷ്ടാവ് കമ്മല്‍ പറിച്ചെടുക്കുന്നതിനിടെ വൃദ്ധയുടെ ചെവിയറ്റു
അമ്പലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ മോഷ്ടാവ് കമ്മല്‍ പറിച്ചെടുക്കുന്നതിനിടെ വൃദ്ധയുടെ ചെവിയറ്റു. അമ്പലപ്പുഴ സ്വദേശിനിയായ ഗൗരി (84)യുടെ കമ്മലാണ് കവര്‍ന്നത്.ചെവി മുറിഞ്ഞ ഗൗരിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ഗൗരി വാതിലടച്ച് വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുമ്പോൾ…
Read More »ഇന്ത്യയുടെ അഭിമാനമായ ഒളിമ്പ്യൻ പി.ടി. ഉഷ രാജ്യസഭാംഗമായി
ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായ ഒളിമ്പ്യൻ പി.ടി. ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തില്‍ ഹിന്ദിയിലായിരുന്നു സത്യവാചകം ചൊല്ലിയത്. എന്തുകൊണ്ട് ഹിന്ദി തെരഞ്ഞെടുത്തു എന്ന ചോദ്യത്തോട്, എല്ലാവരും സംസാരിക്കുന്ന ഭാഷ ഹിന്ദിയല്ലേ എന്നായിരുന്നു സഭയ്ക്കു പുറത്ത് ഉഷ നല്‍കിയ മറുപടി. സത്യപ്രതിജ്ഞയ്ക്കുശേഷം പ്രധാനമന്ത്രി…
Read More »