പിടി ഉഷ ഇന്ന് രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യും

ഡല്‍ഹി : പിടി ഉഷ ഇന്ന് രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യും .രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്.സുരേഷ് ഗോപിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നും പിടി ഉഷയെ ബിജെപി എംപിയായി നിയോഗിക്കുന്നത്.കായിക താരം എന്ന നിലയില്‍ രാഷ്ട്രപതി…

Read More »

പറപ്പൂക്കര പഞ്ചായത്തിൽ ഇനി ഇ. പേയ്മെന്റ് സംവിധാനം

തൃശൂർ: പറപ്പൂക്കര പണ്മായത്തിലെ എല്ലാ പണമിടപാടുകളും ഇനി ഡിജിറ്റൽ ആയി നടത്താം. വിവിധ ആവശ്യങ്ങൾക്ക് ഇനി പണ്മായത്തിൽ വരാതെ തന്നെ പണമടക്കാം. ക്യു ആർ കോഡ് സ്കാൻ ചെയ്തോ, ഇ-പോസ് മെഷീൻ വഴിയോ പണമടക്കാം. പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അനൂപ് പരിപാടി…

Read More »

ട്രാവല്‍സ് ഉടമയെയും സുഹൃത്തിനെയും തമിഴ്നാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

വരാപ്പുഴ : വരാപ്പുഴ വലിയവീട്ടില്‍ ട്രാവല്‍സ് ഉടമയെയും സുഹൃത്തിനെയും തമിഴ്നാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.വരാപ്പുഴ വലിയവീട്ടില്‍ വി വി ശിവകുമാര്‍പൈ (50), തിരുവനന്തപുരം കുന്നുകുഴി ടി സി 27/232 ഷൈന്‍ വില്ലയില്‍ നെവില്‍ ജി ക്രൂസ്(58) എന്നിവരെയാണ് ധര്‍മപുരി ജില്ലയില്‍…

Read More »

നെടുമങ്ങാട് മേഖലകളിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്പന ; രണ്ട് പേർ പിടിയിൽ

നെടുമങ്ങാട്: പനവൂര്‍, നെടുമങ്ങാട് മേഖലകളിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്പന നടത്തിയിരുന്ന രണ്ട് യുവാക്കളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി.പനവൂര്‍ വെള്ളംകുടി റോഡരികത്ത് വീട്ടില്‍ ഫൈസല്‍ (24), പനവൂര്‍ വെള്ളംകുടി കൊച്ചാനായികോണത് വീട്ടില്‍ അല്‍ അമീന്‍ (21) എന്നിവരെയാണ്…

Read More »

ശംഖുമുഖത്ത് കര്‍ക്കടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണം നിരോധിച്ചു

തിരുവനന്തപുരം: ശംഖുംമുഖം കടപ്പുറത്ത് അതിശക്തമായ കടല്‍ക്ഷോഭവും അപകടസാദ്ധ്യതയും നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ കര്‍ക്കടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണവും അനുബന്ധപ്രവര്‍ത്തനങ്ങളും നിരോധിച്ച്‌ ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ ഉത്തരവിറക്കി.ബലിതര്‍പ്പണത്തിനായി ജനങ്ങള്‍ ശംഖുംമുഖം കടല്‍തീരത്ത് ഒത്തുകൂടുകയോ പ്രവേശിക്കുകയോ ചെയ്യുന്നില്ലെന്ന് പൊലീസ്…

Read More »

രാജാജി നഗര്‍ ഫയര്‍ സ്റ്റേഷന് സമീപം തീപിടിത്തം

തിരുവനന്തപുരം: രാജാജി നഗര്‍ ഫയര്‍ സ്റ്റേഷന് സമീപത്തെ ചന്ദ്രന്റെ വീട്ടില്‍ തീപിടിത്തം. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.അടുത്ത വീട്ടില്‍ ടി.വി കാണാന്‍ പോയ ചന്ദ്രനും കുടുംബവും തീപിടിച്ച കാര്യം അറിഞ്ഞിരുന്നില്ല. ഫയര്‍ സ്റ്റേഷന്റെ മുകളിലത്തെ നിലയില്‍ നിന്ന ഉദ്യോഗസ്ഥരാണ് വീടിന് തീപിടിക്കുന്നത്…

Read More »

വൈദ്യുത ആഘാതമേറ്റ് ബോധരഹിതനായി വഴിയരുകില്‍ കിടന്ന ഗൃഹനാഥനെ രക്ഷപ്പെടുത്തി

നെടുങ്കണ്ടം :11 കെവി ലൈനില്‍ നിന്നും വൈദ്യുത ആഘാതമേറ്റ് ബോധരഹിതനായി വഴിയരുകില്‍ കിടന്ന ഗൃഹനാഥനെ യുവാവിന്റെ സമയോചിത ഇടപെടലില്‍ രക്ഷപെടുത്തി. തിങ്കളാഴ്ച രാവിലെ പുഷ്പകണ്ടം അണക്കരമെട്ട് റോഡിലാണ് സംഭവം. പുഷ്പകണ്ടം തടത്തില്‍ അബ്ദുല്‍ അസീസ് (70) നാണ് വൈദ്യുത ആഘാതത്തെ തുടര്‍ന്ന്…

Read More »

മുഖ്യമന്ത്രിക്ക് എതിരായ വധ ശ്രമ കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച കെ എസ് ശബരിനാഥന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ വധ ശ്രമ കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച കെ എസ് ശബരിനാഥന്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകും.ഇന്നു മുതല്‍ മൂന്ന് ദിവസം ഹാജരാകണം എന്ന വ്യവസ്ഥയില്‍ ആണ് ജാമ്യം കിട്ടിയത്. ജാമ്യ വ്യവസ്ഥ പ്രകാരം ഫോണ്‍…

Read More »

അതി ജീവന ഭീഷണി നേരിടുന്ന തീരദേശ വാസികൾ അന ശ്ചിത കാല സമരത്തിൽ

തിരുവനന്തപുരം : കടൽ കയറ്റം, ക്യാമ്പുകളിൽ കഴിയൂന്നവരെ പുനരധിവസിപ്പിക്കുക,25രൂപയ്ക്കു മണ്ണെണ്ണ ലഭ്യ മാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു 20ന് സെക്രട്ടറി യേറ്റ് നടയിൽ സത്യഗ്രഹ സമരം നടത്തും.നാളെ മുതൽ 30വരെ റിലേ സമരം നടത്തും. നാളത്തെ ധർണ്ണക്രിസ്തു ദാസ് ഉദ്ഘാടനം ചെയ്യും.

Read More »

സീ കേരളം പരമ്പര കുടുംബശ്രീ ശാരദ നൂറാം എപ്പിസോഡിലേക്ക്

തിരുവനന്തപുരം :സംസ്ഥാന പുരസ്‌കാര ജേതാവായ നടി ശ്രീലക്ഷ്മിയുടെ ശക്തമായ കഥാപാത്രാവിക്കാരമാണ് കുടുംബശ്രീ ശാരദ കൊച്ചി, ജൂലായ് 19: സീ കേരളം ചാനലിൽ സ്നേഹനിർഭരമായ കുടുംബത്തിന്റെ ഹൃദയസ്പർശിയായ കഥ പറയുന്ന ‘കുടുംബശ്രീ ശാരദ’ നൂറാം എപ്പിസോഡ് പിന്നിടുന്നു. ഈ വരുന്ന വ്യാഴാഴ്ച (ജൂലായ്…

Read More »