നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ 8 പേർ അറസ്റ്റിൽ

ന്യൂ‌ഡല്‍ഹി: ഞായാറാഴ്ച നടന്ന നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ 8 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. യഥാര്‍ത്ഥ പരീക്ഷാര്‍ത്ഥിയുടെ യൂസര്‍നെയിം,​പാസ് വേര്‍ഡ്,​ഫോട്ടോ എന്നിവയില്‍ മാറ്റം വരുത്തിയാണ് ദില്ലി,​ ഹരിയാന എന്നിവിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ ഇവര്‍ കയറിക്കൂടിയത്.സുശീല്‍ രഞ്ചന്‍,​ ബ്രിജ് മോഹന്‍,​ പാപ്പു,​ ഉമാ…

Read More »

പോപ്പുലർ മാരുതി നെക്സയുടെ ഏഴാം ഷോറൂം പി എം ജി ക്ക് സമീപം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : പോപ്പുലർ മാരുതി നെക്സയുടെ ഏഴാം മത്തെ ഷോറും ജൂലൈ 16 തീയതി ഉദ്ഘാടനം ചെയ്തു. മാരുതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ നോബുറ്റാക്ക സുസുകിയും , സീനിയർ എക്സിക്യൂട്ടിവ് ഡയറക്ടർ ആയ ശാശങ്ക് ശ്രീവാസ്തവയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. പോപ്പുലർ…

Read More »

ജയകേസരി എക്സ് ക്ലൂസീവ് ന്യൂസ്‌ സർക്കാർ മുദ്രകൾ പതിപ്പിച്ച ഐ ഡി കാർഡുകളുടെ ടാഗു കളുടെ വില്പന വ്യാപകം സർക്കാരിന്റെ സുരക്ഷക്ക് ഭീഷണി -ഐ പി സി 258,257,260വകുപ്പുകൾ പ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റം

(അജിത് കുമാർ. ഡി ) തിരുവനന്തപുരം : കേരള സർക്കാരിന്റെ മുദ്രകൾ പതിപ്പിച്ച ഐ ഡി കാർഡുകളുടെ ടാഗു കളുടെ വില്പന തലസ്ഥാനത്തു വ്യാപകം. വെറും 31രൂപ നൽകിയാൽ സർക്കാരും ആയി ബന്ധപ്പെട്ടവർ അല്ലാത്ത ആർക്കും ഈ ടാഗ് വാങ്ങാം, ഉപയോഗിക്കാം…

Read More »

ഔ ഷധി കഞ്ഞി കിറ്റുമായി ഔഷധി രംഗത്ത്

തിരുവനന്തപുരം : ഔഷധി കഞ്ഞി കിറ്റു മായി ഔ ഷധി രംഗത്ത്‌.19ന് ചൊവ്വാഴ്ച രാവിലെ 11ന് മുഖ്യ മന്ത്രിയുടെ ചേമ്പറിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് ഇതിന്റെ ഉദ്ഘാടനം നടക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് ചടങ്ങിൽ ആദ്യക്ഷതവഹിക്കുമെന്ന് ഔഷദി ചെയർമാൻ…

Read More »

ആൾ കേരള ടെ യിലേഴ്‌സ്അസോസിയേഷന്റെ കൂട്ട സത്യാഗ്രഹസമരം

തിരുവനന്തപുരം : ആൾ കേരള ടെ യിലേഴ്‌സ് അസോസിയേഷന്റെ കൂട്ട സത്യാ ഗ്രഹ സമരം 20ന് 10മണിക്ക് സെക്രട്ടറി യേറ്റ് നടയിൽ നടത്തും. വൈദ്യുതചാർജ് വർധന പിൻവലിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, പെൻഷൻ കുടിശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Read More »

ഞങ്ങളും കൃഷിയിലേക്ക് എന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയെ പിന്തുണച്ചു കൊണ്ട് CPI പുതുക്കാട് മണ്ഡലം

പറപ്പൂക്കര :സമ്മേളനത്തിന്റെ അനുബന്ധ പരിപാടി CPI പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 101 വീടുകളിൽ പച്ചക്കറി അടുക്കളത്തോട്ടങ്ങൾ ഒരുക്കി കൊടുത്തതിന്റെ ഉദ്ഘാടനവും SSLC , Plus 2 വിദ്യാർത്ഥികളെ ആദരിക്കലും, 100 കുട്ടികൾക്ക് പഠനോപകരണ വിതരണവും കേരള റവന്യൂ മന്ത്രി…

Read More »

ശീമക്കൊന്നയുടെ കൊമ്പ് മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മധ്യവയസ്കന്‍ മരിച്ചു

കല്‍പറ്റ: ക്വാട്ടേഴ്സിന്റെ മുകളില്‍ കയറി ശീമക്കൊന്നയുടെ കൊമ്പ് മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മധ്യവയസ്കന്‍ മരിച്ചു.രക്ഷിക്കാന്‍ ശ്രമിച്ച മകന് ഗുരുതര പൊള്ളലേറ്റു. കല്‍പറ്റ ഫാത്തിമ ആശുപത്രിക്ക് സമീപം താമസിക്കുന്ന ഷാജി (51) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് അപകടം.ശീമക്കൊന്നയുടെ കൊമ്പ് മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു….

Read More »

സ​ലാ​ല​യി​ലെ ക​ട​ലി​ല്‍ കാ​ണാ​താ​യ അ​ഞ്ച് ഇ​ന്ത്യ​ക്കാ​രി​ല്‍ മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

സ​ലാ​ല: സ​ലാ​ല​യി​ലെ ക​ട​ലി​ല്‍ കാ​ണാ​താ​യ അ​ഞ്ച് ഇ​ന്ത്യ​ക്കാ​രി​ല്‍ മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മൂ​ന്നാ​മ​ത്തെ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ആ​രു​ടേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ബാ​ക്കി​യു​ള്ള ര​ണ്ടു​പേ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മു​ഗ്സെ​യി​ലി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലും യു​പി​യി​ലു​മു​ള്ള അ​ഞ്ചു​പേ​രാ…

Read More »

നാലുമാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാര്‍ താഴേക്ക് വലിച്ചെറിഞ്ഞു

ന്യൂഡല്‍ഹി: മൂന്നു നില കെട്ടിടത്തിനു മുകളില്‍നിന്ന് നാലുമാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാര്‍ താഴേക്ക് വലിച്ചെറിഞ്ഞു.ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള ഉള്‍ഗ്രാമത്തിലാണ് ദാരുണ സംഭവം.ദുംക ഗ്രാമത്തിലെ നിര്‍ദേശ് ഉപാധ്യായായുടെ മകനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് നിര്‍ദേശും…

Read More »

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 73 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

കണ്ണൂര്‍ :കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് യാത്രക്കാരില്‍നിന്നായി 73 ലക്ഷത്തോളം രൂപ വിലവരുന്ന 1,525 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷാക്കിര്‍, ഇബ്രാഹിം ബാദുഷ, തലശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനു എന്നിവരെ അറസ്റ്റുചെയ്തു.അബുദാബിയില്‍നിന്ന്…

Read More »