മുoബെയിൽ മധ്യവയസ്കൻ ഭാര്യയെ അടിച്ചു കൊന്നു

മുംബൈ: അടുത്തുകിടന്ന് ഉറങ്ങാന്‍ അനുവദിക്കാത്ത ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു. മുംബൈ മലാഡിലെ മാല്‍വാനി മേഖലയില്‍ 58 കാരനാണ് ഭാര്യയെ കല്ല് കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തിയത്.വെള്ളിയാഴ്ച രാത്രി കൃത്യം നടത്തിയ ശേഷം പോലീസില്‍ കീഴടങ്ങിയ ഗ്യാന്‍ദേവ് ഗണ്‍പത് ബലാഡെ എന്നയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.പൊലീസ്…

Read More »

ശ്രീലങ്കയില്‍ പെട്രോളിന്റെയും ഡീസലിന്റെയും റീടെയ്‌ല്‍ വില കുറച്ചു

കൊളംബോ : ശ്രീലങ്കയില്‍ പെട്രോളിന്റെയും ഡീസലിന്റെയും റീടെയ്‌ല്‍ വില കുറച്ചതായി സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ അറിയിച്ചു.ഫെബ്രുവരിയ്ക്ക് ശേഷം ഇതാദ്യമായാണ് ഇന്ധനവില കുറയ്ക്കുന്നത്. ഇതിന് മുന്നേ അഞ്ച് തവണ വില കൂട്ടിയിരുന്നു. പുതിയ നിരക്ക് ഇന്നലെ രാത്രി 10 മുതല്‍ നിലവില്‍ വന്നു….

Read More »

വിസ തട്ടിപ്പില്‍ രണ്ടുപേര്‍ അറസ്റ്റിൽ

ചുരുളി: വിസ തട്ടിപ്പില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചുരുളി കഞ്ഞിക്കുഴി നെല്ലിക്കുന്നേല്‍ സായന്ത് സജീവ്,സജീവ് എന്നിവരാണ് അറസ്റ്റിലായത്.ഇവര്‍ രണ്ടും മൂന്നുംപ്രതികളാണ്.ഒന്നാം പ്രതി ബിന്ദു സജീവ് വിദേശത്തേയ്ക്കുകടന്നതിനാല്‍ അറസ്റ്റുചെയ്യാനായില്ല.അറസ്റ്റിലായ രണ്ടുപേരെയും ഇടുക്കി കോടതിയില്‍ഹാജരാക്കി.ഇവരെ മുട്ടംജില്ലാജയിലില്‍റിമാന്‍ഡ് ചെയ്തു. മൂന്നുപേരുടെപരാതിയെതുടര്‍ന്നണ് ഇവരെ കസ്റ്റഡിയില്‍എടുത്തത് ഇവരില്‍നിന്ന് 17 ലക്ഷം…

Read More »

മണിചെയിന്‍ മാതൃകയില്‍ സംസ്ഥാനത്ത് പലയിടങ്ങളില്‍നിന്നായി 100 കോടിയുടെ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

കണ്ണൂര്‍ : മണിചെയിന്‍ മാതൃകയില്‍ സംസ്ഥാനത്ത് പലയിടങ്ങളില്‍നിന്നായി 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി.മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ (40) യാണ് കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ വി.എ.ബിനുമോഹനും സംഘവും അറസ്റ്റുചെയ്തത്.സംസ്ഥാനത്തും പുറത്തും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച്‌ മണിചെയിന്‍ മാതൃകയില്‍…

Read More »

കർക്കിടക പുലരിയിൽ വേദനിപ്പിക്കുന്ന വാർത്ത തിരുവനന്തപുരം കുടുംബകോടതി ജഡ്ജി ബിജ മേനോൻ വിട പറഞ്ഞു

Read More »

ഇന്ന് കർക്കിടകം ഒന്ന്….പവിത്രമായ രാമായണ മാസത്തിനു തുടക്കം….ചരിത്ര പ്രസിദ്ധ മായ വലിയ ശാല കാന്തള്ളൂ ർ മഹാ ദേവ ക്ഷേത്രത്തിൽ ശ്രീ ദേവകി നന്ദനസ്വാമികളുടെ അവതാരദിനാഘോഷത്തോട് അനുബന്ധിച്ചു ക്ഷേത്രത്തിശ്രീമദ് ഭാഗവതപാരായണവും, സ്വാമികളുടെ പാദ പൂജയും, വിഷ്ണു സഹസ്ര നാ മവും, അദ്ധ്യാ ത്മിക രാമായണ പാരായണവും നടന്നു. .

Read More »

ആറ്റുകാൽ പൊങ്കാല മഹോത്സവം -2023

Read More »

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ശുചീകരണ ജോലിക്കിടെ മൂന്നുപേര്‍ക്ക് ഷോക്കേറ്റു

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഇലക്‌ട്രിക്കല്‍ സബ് സ്റ്റേഷനില്‍ ശുചീകരണ ജോലിക്കിടെ മൂന്നുപേര്‍ക്ക് ഷോക്കേറ്റു.ഒരാളുടെ നില ഗുരുതരം.ഝാര്‍ഖണ്ഡ് സ്വദേശി സഞ്ജയ് സിങ്ങിനെയാണ് ഗുരുതര പൊള്ളലോടെ എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചത്. പൊള്ളലേറ്റ രാജ് ദേവ് സിങ്, ശ്യാംകുമാര്‍ എന്നിവരും ചികിത്സയിലാണ്. അന്തര്‍സംസ്ഥാന…

Read More »

മഴയെ തുടര്‍ന്ന് റോഡില്‍ ബൈക്ക് തെന്നി ; നെഞ്ചിടിച്ച്‌ വീണ് യുവാവ് മരിച്ചു

തൃപ്പൂണിത്തുറ: എറണാകുളം തൃപ്പൂണിത്തുറയില്‍ മഴയെ തുടര്‍ന്ന് റോഡില്‍ ബൈക്ക് തെന്നി നെഞ്ചിടിച്ച്‌ വീണ് യുവാവ് മരിച്ചു.തൃപ്പൂണിത്തുറ തെക്കുംഭാഗം ഗീതാഞ്ജലിയില്‍ ദാസ് ബാബുവിന്റെയും ഗീതയുടെയും മകന്‍ കിഷന്‍ രാജിനാണ് (28) ജീവന്‍ നഷ്ടമായത്. ഇന്നലെ വൈകീട്ട് 4 മണിയോടെ ഇരുമ്ബനം മേല്‍പ്പാലത്തിലാണ് അപകടം…

Read More »

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തേനാരി കാരാങ്കോട് കളഭത്തില്‍ ഉദയാനന്ദ് രാധിക ദമ്പതികളുടെ ഏകമകനുമായ യു.അമര്‍ത്യ (14) ആണു മരിച്ചത്. പാലക്കാട് ഭാരത് മാതാ സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അമര്‍ത്യ. കുട്ടിയുടെ ജീവനെടുത്തത് ഓണ്‍ലൈന്‍ ഗെയിം കളിയെന്നാണ്…

Read More »