
കുരങ്ങു വസൂരി സ്ഥിരീകരിച്ച രോഗി ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഇന്ന് കേന്ദ്രസംഘം സന്ദര്‍ശിക്കും
തിരുവനന്തപുരം: കുരങ്ങു വസൂരി സ്ഥിരീകരിച്ച രോഗി ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഇന്ന് കേന്ദ്രസംഘം സന്ദര്‍ശിക്കും. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.ആശങ്ക വേണ്ടെങ്കിലും ജാഗ്രത തുടരണമെന്നാണ് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത്. നിലവില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ…
Read More »
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും.വടക്കന്‍ ജില്ലകളില്‍ തന്നെയാണ് കൂടുതല്‍ മഴ സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അറബിക്കടലിലെ…
Read More »
സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കൊല്ലം, മഞ്ചേരി നഴ്സിംഗ് കോളേജുകളില്‍ അഡ്മിഷൻ ഈ വർഷം മുതൽ ; മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കൊല്ലം, മഞ്ചേരി നഴ്സിംഗ് കോളേജുകളില്‍ ഈ അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ബി.എസ്.സി നഴ്സിംഗ് കോഴ്സാണ് ആരംഭിക്കുന്നത്. ഓരോ മെഡിക്കല്‍ കോളേജിലും 60 വിദ്യാര്‍ത്ഥികള്‍ വീതം 120 പേര്‍ക്ക്…
Read More »
കണ്ണൂര്‍ നഗരത്തിലെ പള്ളിക്കുള്ളില്‍ ചാണകം വിതറിയ നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പള്ളിക്കുള്ളില്‍ ചാണകം വിതറിയ നിലയില്‍ കണ്ടെത്തി. മാര്‍ക്കറ്റിലെ ചെമ്ബുട്ടി ബസാറിലെ മൊയ്തീന്‍ ജുമാമസ്ജിദിലാണ് സംഭവം നടന്നത്.പള്ളി മിഹ്റാബിനും പ്രസംഗപീഠത്തിനുമിടയിലും പുറംപള്ളിയിലും അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ജലസംഭരണിയിലും ചാണകം കാണപ്പെട്ടത്.ഇന്നലെ ജുമുഅ നമസ്കാരത്തിന് ശേഷം വിശ്വാസികള്‍ പള്ളിയില്‍ നിന്നു…
Read More »
എറണാകുളം ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തില്‍ നിന്നും ദേശീയ പതാക കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിൽ
കൊച്ചി: എറണാകുളം ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തില്‍ നിന്നും ദേശീയ പതാക കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി .തോപ്പുംപടി സ്വദേശി സജാര്‍, കിഴക്കമ്ബലം സ്വദേശി ഷമീര്‍, ഇടുക്കി സ്വദേശി മണി ഭാസ്ക്കര്‍ എന്നിവരാണ് പിടിയിലായത്. തൃപ്പുണ്ണിത്തുറയില്‍ വച്ചാണ് പൊലീസ് മൂവരെയും പിടികൂടിയത്….
Read More »
യുവജന നൈപുണ്യദിനത്തില്‍ പഠിതാക്കള്‍ക്ക് തൊഴിലുറപ്പു സ്‌കീമുമായി നോളജ്ഹട്ട് അപ്‌ഗ്രേഡ്
തിരുവനന്തപുരം: ഹ്രസ്വകാല നൈപുണ്യ വികസന സേവന ദാതാവായ നോളജ്ഹട്ട് അപ്ഗ്രാഡ് യുവജന നൈപുണ്യ ദിനത്തിൽതൊഴില്‍ ഉറപ്പു നല്‍കുന്ന പദ്ധതി അവതരിപ്പിച്ചു. ജോബ് ഗ്യാരന്റി സ്‌കീം നിലവില്‍ ഫുള്‍സ്റ്റാക്ക് ഡവലപ്പ്‌മെന്റ് കോഴ്‌സുകള്‍ക്കാണ് ലഭ്യമാവുക. ഡാറ്റാ സയന്‍സ് ഉള്‍പ്പെടെയുള്ള മുന്നൂറോളം കോഴ്‌സുകളെ വരും മാസങ്ങളില്‍…
Read More »
ഇന്ത്യൻ ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര നാളെ ആരംഭിക്കും
യുഎഇ: ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ മടക്കയാത്ര നാളെ ആരംഭിക്കും. ഹജ്ജ് നിർവഹിച്ച മലയാളികളുടെ ആദ്യ ബാച്ച് നാളെ കൊച്ചിയിലേക്ക് മടങ്ങും. ഹജ്ജിന് മുമ്പ് മദീന സന്ദർശിക്കാത്ത ഇന്ത്യൻ തീർത്ഥാടകരുടെ മദീന സന്ദർശനവും നാളെ ആരംഭിക്കും.ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന്…
Read More »ജീവിത വൈദ്യ ശാസ്ത്രസർവകലാശാലയും ആയി ഡോക്ടർ പ്രവീൺ റാണ രംഗത്ത്
തിരുവനന്തപുരം : ലോകത്തിലെ ഏറ്റവും ഉദാത്തമായ കണ്ടുപിടുത്തവുമായി ഡോ പ്രവീൺ റാണ രംഗത്ത്. കേരളത്തിനും, ഇന്ത്യക്കും ലോകത്തിലാകമാനമുള്ള ജനതയുടെ യശ്ശസു യർത്തുന്ന life doctor കണ്ടുപിടുത്തമാണ് അദ്ദേഹത്തെ ശ്രദ്ധയെ മാക്കുന്നത്ത്. Life medical university യാണ് ഡോ പ്രവീൺ രാണ വിഭവനം…
Read More »
പ്രതാപ് പോത്തൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു
തിരുവനന്തപുരം : മലയാളികളുടെ പ്രിയ തകരയ്ക്ക് നിയമസഭാ സ്പീക്കർ എം ബി രാജേഷ് ആദരാഞ്ജലികൾ അർപ്പിച്ചു. പല ഭാഷകളിലായി, അനേകം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും പ്രതാപ് പോത്തൻ എന്ന നടൻ മലയാളിക്കെന്നും തകരയാണ്. ഇംഗ്ലീഷ് ചുവയുള്ള മലയാളവുമായി വന്ന ആ നടൻ…
Read More »