നോളജ്ഹട്ട് അപ്ഗ്രാഡ് തൊഴില്‍ ഉറപ്പു നല്‍കുന്ന പുതിയ പദ്ധതി അവതരിപ്പിച്ചു
തിരുവനന്തപുരം: ഹ്രസ്വകാല ശേഷി വികസന സേവന ദാതാവായ നോളജ്ഹട്ട് അപ്ഗ്രാഡ് തങ്ങളുടെ പഠിതാക്കള്‍ക്ക് തൊഴില്‍ ഉറപ്പു നല്‍കുന്ന പദ്ധതി അവതരിപ്പിച്ചു. തങ്ങളുടെ പ താകവാഹന കോഴ്‌സായ ഫുള്‍ സ്റ്റാക് ഡെവലപ്‌മെന്റിനോടൊപ്പം ലഭ്യമാക്കിയിരിക്കുന്ന പുതിയ പദ്ധതി ഉടന്‍ തന്നെ ഡാറ്റാ സയന്‍സിലും അടുത്ത…
Read More »പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു
ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.1952 ഫെബ്രുവരി 15ന് തിരുവല്ലയിലെ കുളത്തുങ്കല്‍ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായി ജനിച്ചു. പിതാവ് കുളത്തുങ്കല്‍ പോത്തന്‍ അറിയപ്പെടുന്ന ബിസിനസ്സുകാരനായിരുന്നു. സിനിമാ നിര്‍മ്മാതാവായ ഹരിപോത്തന്‍ പ്രതാപിന്റെ…
Read More »
കുട്ടികളെ തടഞ്ഞു നിർത്തി മർദ്ദിച്ച് പണം തട്ടി ; യുവാവ് അറസ്റ്റിൽ
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മട്ടാഞ്ചേരി: കുട്ടികളില്‍ നിന്ന് നാലായിരം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കുട്ടികളുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരവേയാണ് പ്രതി പിടിയിലായത്.മട്ടാഞ്ചേരി ലോബോ ജംഗ്ഷനില്‍ വെച്ച് ലുലു മാളില്‍ പോയി മടങ്ങി വരികയായിരുന്ന പതിനാറ്…
Read More »
ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
ചേറ്റുവ: ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.ഏങ്ങണ്ടിയൂര്‍ സ്വദേശികളായ പൂക്കത്ത് ശ്രീരാജ് (23), ഹരിപ്പാട് അജിത് (20) എന്നീ ബൈക്ക് യാത്രക്കാര്‍ക്കാണു പരിക്കേറ്റത്.ഇന്നലെ രാവിലെ 11-നു ചേറ്റുവ ചുള്ളിപ്പടിയിലാണ് അപകടം നടന്നത്. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന്, റോഡില്‍ നിന്നിരുന്ന…
Read More »
രാജ്യത്തെ ആദ്യ മങ്കിപോക്സ് കേസ് കേരളത്തില്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം ∙ രാജ്യത്തെ ആദ്യ മങ്കിപോക്സ് കേസ് കേരളത്തില്‍ സ്ഥിരീകരിച്ചു.ഈമാസം ഒന്‍പതിന് അബുദാബിയില്‍നിന്നെത്തിയ കൊല്ലം ജില്ലക്കാരനാണ് രോഗി (35). തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. അബുദാബിയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്ബര്‍ക്കമുണ്ടായ യുവാവ്…
Read More »
തേക്കട ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍
വെമ്പായം: വെമ്പായം തേക്കട ക്ഷേത്രത്തിലെ സ്റ്റോര്‍ കുത്തിത്തുറന്ന് പൂജാ സാധനങ്ങള്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. തേക്കട പണയില്‍ വീട്ടില്‍ ഷിജിത്ത് (30) ആണ് അറസ്റ്റിലായത്. തേക്കട മാടന്‍ നട ഭദ്രകാളി ക്ഷേത്രത്തിലെ സ്റ്റോര്‍ മുറിയാണ് ബുധനാഴ്ച രാത്രി കുത്തിത്തുറന്ന് വിളക്കുകളും പൂജ…
Read More »
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശനിയാഴ്ചയും ശക്തമായ മഴയ്ക്കു സാധ്യത. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Read More »
കാനഡയില്‍ ഒന്റേറിയോയിലെ റിച്ച്‌മണ്ട് ഹില്ലില്‍ വിഷ്ണു ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം
ടൊറോന്റോ : കാനഡയില്‍ ഒന്റേറിയോയിലെ റിച്ച്‌മണ്ട് ഹില്ലില്‍ വിഷ്ണു ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ അപലപിച്ച് ഇന്ത്യ.ബുധനാഴ്ചയായിരുന്നു സംഭവം. ഗാന്ധി പ്രതിമയെ അവഹേളിച്ചത് തങ്ങളെ വിഷമിപ്പിച്ചെന്നും വിദ്വേഷകരമായ ഈ സംഭവം കാനഡയിലെ ഇന്ത്യക്കാരുടെ വികാരങ്ങളെ ആഴത്തില്‍ വ്രണപ്പെടുത്തിയെന്നും…
Read More »ഉപഹാരം നൽകി ആദരിച്ചു
തിരുവനന്തപുരം : മാസ്റ്റർ ഓഫ് സയൻസ് ഇൻ നുട്രി ഷൻ പോണ്ടിച്ചേരി സെന്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം എസ് സി ന്യൂട്രിഷൻ ബിരുദാനന്ദര ബിരുദത്തിൽ രണ്ടാം റാങ്ക് നേടിയ ആഷിന ഷാജിയെ സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും ജില്ലാ…
Read More »ബിസിനസ് ഇൻസൈറ്റ് മാഗസിൻ പ്രകാശനം ചെയ്തു
തിരുവനന്തപുരം : വാണിജ്യ വ്യവസായ ധനകാര്യ സംരംഭക മേഖലകളിലെ വിശേഷങ്ങളും വിവരങ്ങളും ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ബിസിനസ് ഇൻസൈറ്റ് മാഗസിൻ്റെ ആദ്യലക്കത്തിൻ്റെ പ്രകാശനം തിരുവനന്തപുരത്ത് ഹൈസിന്ത് ഹോട്ടലിൽ നടന്നു. മുൻ ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക് പ്രമുഖ സംരംഭകയും…
Read More »