കേരള ക്ഷേത്രസംര ക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാമായണ-മാസാചാരണം ആറ്റുകാൽ വിശ്വരൂപം ഓഡിറ്റോറിയത്തിൽ 16ന് വൈകുന്നേരം 5മണിക്ക്.
തിരുവനന്തപുരം :കേരള ക്ഷേത്രസംര ക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാമായണ-മാസാചാരണം ആറ്റുകാൽ വിശ്വരൂപം ഓഡിറ്റോറിയത്തിൽ 16ന് ശനിയാഴ്ച വൈകുന്നേരം 5മണിക്ക് നടക്കും. ഉദ്ഘാടനം സിനിമ നടൻ ജി. കൃഷ്ണകുമാർ നിർവ്വഹിക്കും ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ എ. ഗീതാദേവി മുഖ്യതിഥി ആയിരിക്കും
Read More »
കോഴിക്കോട് കനത്തമഴയെ തുടര്‍ന്ന് കക്കയം ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു
കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് കക്കയം ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. പതിനഞ്ച് സെന്റിമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.വടക്കന്‍ കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വയനാട്,…
Read More »
കാല്‍നടയാത്രക്കാരിയുടെ പണവും സ്വര്‍ണ്ണവുമടങ്ങിയ ബാഗ് കവർച്ച ; രണ്ട് പേർ പൊലീസ് പിടിയിൽ
കൂത്തുപറമ്പ്: ബൈക്കിലെത്തി കാല്‍നടയാത്രക്കാരിയുടെ പണവും സ്വര്‍ണ്ണവുമടങ്ങിയ ബാഗ് കവര്‍ന്ന കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.തളിപ്പറമ്പ് മുയ്യം സ്വദേശി മുഹമ്മദ് സഹില്‍ (22) , ധര്‍മ്മശാലയിലെ കെ വി ആദര്‍ശ് (22) എന്നിവരാണ് പിടിയിലായത്. ചിറ്റാരിപ്പറമ്പിനടുത്ത പൂവ്വത്തിന്‍ കീഴില്‍ വച്ചായിരുന്നു…
Read More »
മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയിൽ
ആലുവ: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍. കോട്ടയം കാവുകണ്ടം നീലൂര്‍ റോഡില്‍ കാരമുള്ളില്‍ വീട്ടില്‍ ലിജുവിനെയാണ് (53) ആലുവ എസ്.എച്ച്.ഒ എല്‍.അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ ബൈപാസിന് സമീപം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പലപ്രാവശ്യമായി 100 പവനോളം…
Read More »
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.ഈ ജില്ലകളില്‍ ശക്തമായ മഴക്കുള്ള…
Read More »
പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വന്നശേഷമേ ബിരുദ പ്രവേശനത്തിനുള്ള അന്തിമ തീയതി നിശ്ചയിക്കാവൂ ; യുജിസി നിർദേശം
ന്യൂഡല്‍ഹി :സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വന്നശേഷമേ ബിരുദ പ്രവേശനത്തിനുള്ള അന്തിമ തീയതി നിശ്ചയിക്കാവൂ എന്ന് യുജിസി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ബിരുദകോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാന്‍ മതിയായ സമയം ലഭ്യമാക്കണമെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദേഷ്കുമാര്‍ ആവശ്യപ്പെട്ടു.ചില സ്ഥാപനങ്ങള്‍ പ്രവേശന രജിസ്ട്രേഷന്‍…
Read More »
കാനഡയില്‍ ബോട്ടപകടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ചാലക്കുടി: കാനഡയില്‍ ബോട്ടപകടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ചാലക്കുടി അതിരപ്പിള്ളി മാവേലില്‍ ലിയോ മാവേലി(41)യുടെ മൃതദേഹമാണു കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ രണ്ടു യുവാക്കള്‍ ഇതേ അപകടത്തില്‍ മുങ്ങിമരിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തി. സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള വിനോദയാത്രയ്ക്കിടെ കാനഡയിലെ ആല്‍ബര്‍ട്ടയിലാണ് അപകടമുണ്ടായത്.മലയാറ്റൂര്‍ നീലീശ്വരം…
Read More »
നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ മരിച്ചു
കുമരകം: കൈപ്പുഴമുട്ടിനു സമീപം നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ മരിച്ചു. രണ്ട് മക്കള്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 4.50 ന് നടന്ന അപകടത്തില്‍ കുടവെച്ചൂര്‍ ഇടങ്ങലശേരി ജെഫിന് (32) ഭാര്യ സുമി (30) എന്നിവരാണ് മരിച്ചത്. മക്കളായ…
Read More »
ചാത്തന്നൂരിൽ ലഹരി വില്പന സംഘങ്ങളുടെ കുത്തേറ്റ്, സഹോദരങ്ങൾക്ക് പരിക്ക്
ചാത്തന്നൂര്‍: ലഹരി വില്പന സംഘങ്ങളുടെ കുത്തേറ്റ്, സഹോദരങ്ങളായ ഇടനാട് കൊല്ലായ്ക്കല്‍ ജയിംസ് (45), ബിജോയ് (40) എന്നിവര്‍ക്ക് പരിക്കേറ്റു.കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കാരംകോട് ശീമാട്ടി ജംഗഷന് സമീപം പോസ്റ്റ് ഓഫീസിനു മുന്നിലൂടെ കാറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ബിനോയിയെ ബൈക്കുകളില്‍ മാരകായുധങ്ങളുമായി…
Read More »
വിനോദയാത്രാ സംഘം സഞ്ചരിച്ച കാര്‍ തോട്ടിലേക്ക് വീണ് അഞ്ചു യുവാക്കള്‍ക്ക് പരിക്കേറ്റു
വളാഞ്ചേരി: വിനോദയാത്രാ സംഘം സഞ്ചരിച്ച കാര്‍ തോട്ടിലേക്ക് വീണ് അഞ്ചു യുവാക്കള്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി മൂച്ചിക്കല്‍ ഓണിയല്‍ പാലത്തിന് മുകളില്‍ നിന്നും 20 അടി താഴ്ചയിലേക്കാണ് കാര്‍ വീണത്.ഇന്നലെ പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. ആനക്കരയില്‍ നിന്നും നിലമ്പൂരിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക്…
Read More »