കോട്ടയത്ത് ഛര്‍ദിയും പനിയും ബാധിച്ച് പന്ത്രണ്ട് വയസുകാരി മരിച്ചു
കോട്ടയം: ഛര്‍ദിയും പനിയും ബാധിച്ച് പത്രണ്ട് വയസുകാരി മരിച്ചു. കുമാരനല്ലൂര്‍ എസ്.എച്ച് മൗണ്ട് പുത്തന്‍പറമ്ബില്‍ അനില്‍കുമാറിന്റെയും അജിതയുടെയും മകള്‍ ദേവിയാണ് മരിച്ചത്.ശനിയാഴ്ച അതിരമ്പുഴ പി.എച്ച്.സിയില്‍ നിന്ന് ദേവി കോവിഡ് പ്രതിരോധ വാക്സിന്‍ ദേവി എടുത്തിരുന്നു. രാത്രിയായപ്പോള്‍ കുട്ടി രണ്ടു തവണ ഛര്‍ദ്ദിച്ചു….
Read More »തിരുവനന്തപുരം കഴക്കൂട്ടത്ത് വാക്കുതര്‍ക്കത്തിനിടെ ചവിട്ടേറ്റ ഗൃഹനാഥന്‍ മരിച്ചു
കഴക്കൂട്ടം: കഴക്കൂട്ടം ജങ്ഷനില്‍ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു. കഴക്കൂട്ടം നെട്ടയകോണം പുതുവല്‍പുത്തന്‍ വീട്ടില്‍ കെ.ഭുവനചന്ദ്രന്‍ (65) ആണ് ചവിട്ടേറ്റ് മരിച്ചത്. ആക്രിവസ്തുക്കള്‍ ശേഖരിക്കുന്നയാളാണ് ഭുവനചന്ദ്രനെ ചവിട്ടി വീഴ്ത്തിയത്.നിലവില്‍ ഇയാള്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസം രാവിലെ 10.30ന് കഴക്കൂട്ടം അമ്പലത്തിന്‍കര കെ.എസ്.ഇ.ബി സബ്…
Read More »നിയന്ത്രണംനഷ്‌ടമായ കാറിടിച്ച് വഴിയരികില്‍ നിന്നിരുന്ന മൂന്ന് പേര്‍ക്ക് പരിക്ക്; നിര്‍ത്താതെ പോയ കാര്‍ പിടികൂടി പോലീസ്
തിരുവല്ല: തിരുവല്ല-അമ്പലപുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് നിയന്ത്രണംനഷ്‌ടമായ കാറിടിച്ച് വഴിയരികില്‍ നിന്നിരുന്ന മൂന്ന് പേര്‍ക്ക് പരിക്ക്.അപകടത്തില്‍പ്പെട്ട രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ മൂന്ന് കിലോമീറ്റര്‍ അകലെ പെരിങ്ങര ജങ്ഷന് സമീപത്ത് നിന്നും പുളിക്കീഴ് പോലീസ്…
Read More »അഞ്ചലില്‍ ബസ് യാത്രികയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച സ്ത്രീ പിടിയില്‍
കൊല്ലം: അഞ്ചലില്‍ ബസ് യാത്രികയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച സ്ത്രീ പിടിയില്‍. പാലക്കാട് കൊഴിഞ്ഞാപാറ സ്വദേശി മൈനയെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച ഉച്ചയോടെ കോട്ടുക്കല്‍ പാതയില്‍ കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്ത വീട്ടമ്മയുടെ മാലയാണ് മൈന പൊട്ടിച്ചത്. മോഷണത്തിനിടയില്‍ മാല തറയില്‍…
Read More »കെ.എസ്.ആര്‍.ടി.സി.യില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഉള്ള നീക്കത്തിന്റെ ഭാഗമായി 5098 സ്ഥിരനിയമനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഉള്ള നീക്കത്തിന്റെ ഭാഗമായി 5098 സ്ഥിരനിയമനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം.ഡ്യൂട്ടി പരിഷ്കരണത്തിലൂടെ നിലവിലുള്ള ജീവനക്കാരെ കുറയ്ക്കാനാണ് നീക്കം.വിരമിക്കുന്ന ജീവനക്കാര്‍ക്കു പകരം നിയമനം ഉണ്ടാകില്ല. പകരം പുതിയതായി രൂപവത്കരിച്ച സ്വിഫ്റ്റ് കമ്പനിക്ക് പുതിയ ബസുകള്‍ നല്‍കുകയും അതിലേക്ക്…
Read More »വിദ്യാധി രാജ ശ്രീ ചട്ടമ്പി സ്വാമി ഗ്ലോബൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സൗജന്യ വിവാഹ രജിസ്ട്രെഷൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : വിദ്യാധിരാജ ശ്രീ ചട്ടമ്പി സ്വാമി ഗ്ലോബ ചാരിറ്റബിൾ ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ പൂജപ്പുര യുവജനസമാജം ഗ്രന്ഥശാല ഹാളിൽ നടന്ന ചടങ്ങിൽ സൗജന്യ വിവാഹ രെജിസ്ട്രേഷൻ ഉദ്ഘാടനം യോഗ വൃതാ നന്ദ സ്വാമി രാമ കൃഷ്ണശ്രമം നിർവഹിച്ചു.
Read More »മണ്ഡല സമ്മേളനം തുടങ്ങി
തിരുവനന്തപുരം : പുതുക്കാട് മണ്ഡലം സമ്മേളനം തുടങ്ങി. ജൂലൈ 9,,10, തീയതികളിലായി സ: സി.കെ കുമാരൻ നഗറിൽ തലോരിൽ വച്ച് നടക്കുന്നു. CPI ദേശീയ കൗൺസിൽ അംഗം സി.എൻ.ജയദേവൻ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.കെ.ശേഖരൻ റിപ്പോർട്ട് അവതരിപ്പിച്ചു. തൃശൂർ…
Read More »സിബിഎസ്‌ഇ ഫലം വൈകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
ദില്ലി: സിബിഎസ്‌ഇ ഫലം വൈകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഫലം വരുന്നത് വരെ സര്‍വ്വകലാശാല പ്രവേശനം തുടങ്ങരുതെന്നും സിബിഎസ്‌ഇ അറിയിപ്പില്‍ പറയുന്നു.നിര്‍ദ്ദേശം നടപ്പാക്കാന്‍ യുജിസിക്ക് സിബിഎസ്‌ഇ കത്ത് നല്‍കിയിട്ടുണ്ട്. സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷഫലം ജൂലൈ ആദ്യവാരത്തോടെ പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്….
Read More »വിമാന ടിക്കറ്റ് നിരക്കുകളിൽ പത്തിരട്ടി വരെ വർധന
ന്യൂഡൽഹി : വിമാനടിക്കറ്റ് നിരക്ക് വര്‍ധനയില്‍ അനങ്ങാതെ കേന്ദ്രസര്‍ക്കാര്‍. അയ്യായിരം രൂപയില്‍ തുടങ്ങിയിരുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ പത്തിരട്ടി വരെ വര്‍ധനയുണ്ടായെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.ആഭ്യന്തര യാത്രകള്‍ക്കും കൂടിയ നിരക്ക് തുടരുകയാണ്.വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ് കമ്ബനികള്‍. അന്താരാഷ്ട്ര ടിക്കറ്റ്…
Read More »സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി ;മനോജ് എബ്രഹാം വിജിലന്‍സ് എ.സി ജി.പി
തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി. എ.ഡി.ജി.പി മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു.പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് വിജിലന്‍സ് എ.ഡി.ജി.പിയായുള്ള നിയമനം. ആംഡ് പൊലീസ് ബറ്റാലിയന്‍ എ.ഡി.ജി.പിയായിരുന്ന കെ. പത്മകുമാറാണ് പൊലീസ് ആസ്ഥാനത്തെ പുതിയ എ.ഡി.ജി.പി. എം.ആര്‍….
Read More »