കൈക്കൂലി വാങ്ങുന്നതിനിടയില്‍ വനിതാ ഓവര്‍സിയറിനെ വിജിലന്‍സ് പിടികൂടി

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയില്‍ വനിതാ ഓവര്‍സിയറിനെ വിജിലന്‍സ് പിടികൂടി. വിളപ്പില്‍ ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍ ശ്രീലതയെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.കുണ്ടമണ്‍കടവ് അന്‍സാറിന്റെ പക്കല്‍നിന്ന് 10,000 രൂപ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്.അന്‍സാറിന്റെ നിലവിലുള്ളള രണ്ടുനില കെട്ടിടത്തിന് മുകളില്‍ ഒരുനില കൂടി പണിയാനുള്ള അനുമതിക്കായി വിളപ്പില്‍ ഗ്രാമപഞ്ചായത്ത്…

Read More »

തിരുവനന്തപുരത്ത് യുവാവിന് തലയ്ക്ക് വെട്ടേറ്റു

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തില്‍ വീണ്ടും അക്രമം. ഇടപ്പഴിഞ്ഞിയില്‍ യുവാവിന് വെട്ടേറ്റു. ഇടപ്പഴിഞ്ഞി സ്വദേശി ജയേഷിനാണ് സുഹൃത്തിന്റെ ആക്രമണത്തില്‍ തലയ്ക്ക് വെട്ടേറ്റത്.ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സംഭവത്തില്‍ ജയേഷിന്റെ സുഹൃത്ത് ആയിരുന്ന രാകേഷിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും…

Read More »

ദി ഗോഡ്ഫാദര്‍ സിനിമയിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന്‍ ജെയിംസ് കാന്‍ അന്തരിച്ചു

ലൊസാഞ്ചലസ്: ദി ഗോഡ്ഫാദര്‍ സിനിമയിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന്‍ ജെയിംസ് കാന്‍ (82) അന്തരിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യമെന്ന് കുടുംബം ട്വിറ്ററിലൂടെ അറിയിച്ചു. 1972ല്‍ ഫ്രാന്‍സിസ് കൊപ്പോളയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ദി ഗോഡ്ഫാദര്‍’ എന്ന ക്ലാസിക് ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള…

Read More »

പാലക്കാട് ധോണിയില്‍ നടക്കാനിറങ്ങിയ ആളെ കാട്ടാന ചവിട്ടി കൊന്നു

പാലക്കാട്: പാലക്കാട് ധോണിയില്‍ നടക്കാനിറങ്ങിയ ആളെ കാട്ടാന ചവിട്ടി കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ച അഞ്ച് മണിക്കാണ് സംഭവം. ശിവരാമന്‍ നാല് പേര്‍ക്കൊപ്പമാണ് നടക്കാനിറങ്ങിയത്. റോഡിലൂടെ നടക്കുകയായിരുന്ന ശിവരാമനെ ആന തുമ്പിക്കൈ…

Read More »

കോട്ടയം പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

കോട്ടയം : കോട്ടയം പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍.പൊന്‍കുന്നം സ്വദേശി രാജേന്ദ്രന്‍ പിള്ളയുടെ സ്‌കൂട്ടര്‍ കെഎസ്‌ആര്‍ടിസി ബസിനടിയിലേയ്ക്ക് ഇടിച്ചു കയറിയാണ് അപകടം നടന്നതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ മറ്റൊരു വാഹനം ഇദ്ദേഹത്തെ ഇടിച്ച്‌ വീഴ്ത്തിയ…

Read More »

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. 12 ജില്ലകളില്‍ യല്ലോ അലേര്‍ട്ടാണ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളിലും ഇടുക്കി ദേവികുളം താലൂക്കിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനേര്‍പ്പെടുത്തിയ വിലക്ക് തുടരും. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12…

Read More »

ഡോ. അഗർവാൾ കണ്ണാശുപത്രിയുടെയും പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം :ജില്ല കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ജൂലൈ 9ന് തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ വെച്ച് നേത്ര പരിശോധനാ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. വിര മിച്ച പോലീസ് ഉദ്യോഗസ്ഥർക്കും കുടുംബങ്ങൾക്കുമുള്ള ഫാമിലി പ്രിവിലേജ് കാർഡ് വിതരണം മുൻ ഡി ജി പി…

Read More »

മോദിയെയും, ആർ എസ്‌ എസിനെയും പരാജയപ്പെടുത്താൻ ഏവരും ഒന്നിക്കണംഎന്ന് എൻ സി പി സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ

തിരുവനന്തപുരത്ത്‌ അഡ്വക്കേറ്റ് ആർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻ സി പി യിലേക്ക് കേരള കോൺഗ്രസ്സ് എസ്‌ പ്രവർത്തകരുടെ ലയന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവെ യാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ശരിയായ രീതിയിൽ അല്ല പ്രവർത്തിക്കുന്നത്….

Read More »

പത്ര പ്രവർത്തന മേഖലയിൽ മുടി ചൂടാ മന്നനായിരുന്നു സതേ ൺ സ്റ്റാർ പത്രം ഉടമ യായ തൈക്കാട് രാജേന്ദ്രൻ. അദ്ദേഹം ഇന്ന് നമ്മളോടൊപ്പം ഇല്ല. എങ്കിലും ആ മഹാനു ഭവന്റെ ഓർമ്മകൾ നമ്മുടെ മനസ്സിൽ നിന്ന് പോയിട്ടില്ല. അദ്ദേഹം എന്നും ഏവരുടെയും മാർഗ ദർശി ആയിരുന്നു. ആ പാദാ ര വൃന്തങ്ങളിൽ ജയകേസരി പത്രം, ഓൺലൈൻ, ന്യൂസ്‌ എന്നിവയുടെ പ്രണാമം.

Read More »

മീഡിയ ക്ലബ്ബ് പ്രവർത്തനം തുടങ്ങുന്നു

തിരുവനന്തപുരം : കേരളത്തിലെ ഓൺലൈൻ മീഡിയ, സാറ്റ ലൈറ്റ് മീഡിയ, പ്രാദേശിക റിപ്പോർട്ടർമാർ, കേബിൾ നെറ്റ് വർക്ക്‌ മീഡിയ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടു വന്ന് പ്രവർത്തിക്കുന്നതിനായി മീഡിയ ക്ലബ്ബ് രൂപം കൊണ്ടതായി സെക്രട്ടറി സജിത്ത്, പ്രസിഡന്റ്‌ കെ സി ഷിബു,…

Read More »