പെരുമ്പാവൂരിൽ കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളി എക്‌സൈസ് പിടിയിൽ
പെരുമ്പാവൂർ: കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളി എക്‌സൈസ് പിടിയില്‍.വില്‍പനക്കായി കൈവശംവെച്ച കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത് .വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സുമൊണാണ് (30) പെരുമ്ബാവൂര്‍ എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയില്‍ കുടുങ്ങിയത്. ഇയാളില്‍നിന്ന് 2.50 കിലോ കഞ്ചാവ് പിടിച്ചെടുത്തു.നാട്ടില്‍നിന്നും എത്തിക്കുന്ന കഞ്ചാവ്…
Read More »കേരളത്തിലെ ആദ്യ വൃക്കദാതാവ് മയ്യില്‍ കയരളം ഒറപ്പടിയിലെ പുതിയപുരയില്‍ നാരായണി വിടവാങ്ങി
കണ്ണൂര്‍: കേരളത്തിലെ ആദ്യ വൃക്കദാതാവ് മയ്യില്‍ കയരളം ഒറപ്പടിയിലെ പുതിയപുരയില്‍ നാരായണി വിടവാങ്ങി. നൂറാമത്തെ വയസ്സിലാണ് അന്ത്യം.നാല് പതിറ്റാണ്ട് മുമ്ബ് അവയവദാനത്തെ കുറിച്ച് കേരളത്തിന് അത്ര പരിചിതമല്ലാതിരുന്ന കാലത്താണ് നാരയണി വൃക്ക ദാനം നല്‍കിയത്. ഇരുവൃക്കകളും തകരാറിലായ സഹോദരന്‍ പി.പി. കുഞ്ഞിക്കണ്ണനാണ്…
Read More »എം.ജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു
കോട്ടയം: എം.ജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കി.ജൂലൈ ഒന്‍പത്, പത്ത് തിയതികളില്‍ കോട്ടയം സി.എം.എസ് കോളേജില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എച്ച്.ഡി പ്രവേശന പരീക്ഷ 2022 യഥാക്രമം ജൂലൈ…
Read More »അമ്മയ്ക്കും അച്ഛനും പിന്നാലെ മൂന്നുവയസ്സുകാരി ശ്രീക്കുട്ടിയും യാത്രയായി ; മരണകാരണം തലയ്ക്കുണ്ടായ ആഴത്തിലുള്ള മുറിവ്
കൊട്ടാരക്കര: ഉറ്റവരുടെയെല്ലാം പ്രാര്‍ത്ഥനകള്‍ വിഫലമാക്കി അമ്മയ്ക്കും അച്ഛനും പിന്നാലെ മൂന്നുവയസ്സുകാരി ശ്രീക്കുട്ടിയും യാത്രയായി.കൊട്ടാരക്കര: ഉറ്റവരുടെയെല്ലാം പ്രാര്‍ത്ഥനകള്‍ വിഫലമാക്കി അമ്മയ്ക്കും അച്ഛനും പിന്നാലെ മൂന്നുവയസ്സുകാരി ശ്രീക്കുട്ടിയും യാത്രയായി.കൊട്ടാരക്കര: ഉറ്റവരുടെയെല്ലാം പ്രാര്‍ത്ഥനകള്‍ വിഫലമാക്കി അമ്മയ്ക്കും അച്ഛനും പിന്നാലെ മൂന്നുവയസ്സുകാരി ശ്രീക്കുട്ടിയും യാത്രയായി.കുളക്കടയില്‍ എം.സി.റോഡില്‍ വാഹനാപകടത്തില്‍…
Read More »മുടി വളര്‍ത്തിയതിന് അധ്യാപകന്‍ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി
ചങ്ങരംകുളം : അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ മുടി വളര്‍ത്തിയതിന് അധ്യാപകന്‍ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി.സംഭവത്തില്‍ കുട്ടിയുടെ മാതാവ് ചങ്ങരംകുളം പോലീസിനും ചൈല്‍ഡ് വെല്‍ഫെയര്‍ അസോസിയേഷനും പരാതി നല്‍കി. കോലിക്കര തൊട്ടുവളപ്പില്‍ ഷെബീറിന്റെ 11 വയസുകാരനായ മകന്‍ ക്യാന്‍സര്‍ രോഗികള്‍ക്ക്…
Read More »മോഷണശ്രമത്തിനിടെ പിടിക്കപ്പെട്ടപ്പോള്‍ കടന്നുകളഞ്ഞയാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം;ജോസഫിനെ കൊന്നത് കഴുത്ത് ഞെരിച്ചെന്ന് പൊലീസ്
നെടുങ്കണ്ടം: മോഷണശ്രമത്തിനിടെ പിടിക്കപ്പെട്ടപ്പോള്‍ കടന്നുകളഞ്ഞയാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.ഉടുമ്പന്‍ചോലയ്ക്കു സമീപം ചെമ്മണ്ണാറില്‍ മോഷണശ്രമത്തിനിടെ കടന്നുകളഞ്ഞയാളെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണു കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. ജോസഫിന്റെ…
Read More »മന്ത്രി സജി ചെറിയാന്‍ രാജിവച്ചു.
തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തില്‍ ഫിഷറിസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവച്ചു.മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് രാജി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ചേംബറിലേക്ക് വിളിപ്പിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു. രാജിവയ്‌ക്കേണ്ടിവരുമെന്ന് എജിയുടെ നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിരുന്നു. ഭരണഘടനയോട് കൂറുപുലര്‍ത്തുമെന്ന്…
Read More »കാഴ്ചക്കാരാകാൻ ഞങ്ങളില്ല:
തെക്കേക്കര :കനത്ത മഴയിൽ തെക്കേക്കര പ്രദേശത്ത് വീടുകളിലേക്ക് വെള്ളം കയറി തുടങ്ങിയ വേളയിൽ വെള്ളം തടഞ്ഞു നിന്ന കനകളിൽ നിന്ന് കല്ലും, മണ്ണും, മാലിന്യങ്ങളും, പ്ലാസ്റ്റിക് കുപ്പികളും നീക്കം ചെയ്ത് AlYF ഭഗത് സിങ്ങ് യൂത്ത് ഫോഴ്സ് പ്രവർത്തകർ. തെക്കേക്കര മുണ്ടയ്ക്കൽ…
Read More »ബിസിനസ് വിപുലമാക്കാന്‍ ഹീല്‍; ഒറോക്ലീനക്‌സിനെ ഏറ്റെടുത്തു
കൊച്ചി: എഫ്എംസിജി രംഗത്തെ മുന്‍നിരക്കായ ഹീല്‍ , ക്ലീനിങ് ഉത്പന്ന നിര്‍മാതാക്കളായ ചാലക്കുടി ആസ്ഥാനമായ ഒറോക്ലീനക്‌സിനെ ഏറ്റെടുത്തു. സ്‌ക്വാഡ്, ക്ലിക്ക്, ഡേ നൈറ്റ്, ചെക്കൗട്ട് തുടങ്ങിയ ഉത്പന്നങ്ങളാണ് ഒറോക്ലീനക്‌സ് നിര്‍മിക്കുന്നത്. ഈ ഏറ്റെടുക്കലോടെ ഹോം കെയര്‍ രംഗത്ത് കൂടി സാന്നിധ്യം വ്യാപിപ്പിക്കുകയാണ് ഹീല്‍….
Read More »