പ്രതിഷേധ ധർണ്ണ

തിരുവനന്തപുരം : പാരലൽ കോളേജുകൾ നില നിർത്തണം, പ്രൈവറ്റ് രജിസ്ട്രെഷൻ നിർത്തരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു പാ രലൽ കോളേജ് അസോസിയേഷന്റെ നേതൃത്വത്തിൽ ജൂലൈ 7 ന് രാവിലെ 10മണിക്ക് സെക്രട്ടറി യേറ്റ് മാർച്ചും, ധർണ്ണയും നടത്തും. ധർണ്ണയുടെ ഉദ്ഘാടനം വി…

Read More »

സീനിയർ ജർണലിസ്റ്റ് നിയമസഭ മാർച്ച്‌

Read More »

വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവുമായി എ ഐ വൈ എഫ്

ആറാട്ടുപുഴ : ഐ വൈ എഫ് ആറാട്ടുപുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ 6)o തവണയും വിദ്യാർത്ഥികളുടെ പഠന മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനും പഠനത്തിന് സഹായിക്കുന്നതിനുമായി പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ആറാട്ടുപുഴ കോളനി പരിസരത്ത് സംഘടിപ്പിച്ച പരിപാടി ബഹു.നാട്ടിക നിയോജക മണ്ഡലം എംഎൽഎ സഖാവ് സി.സി…

Read More »

ശ്രീ കെ കരുണാകരന്റെ 105 മത് ജന്മദിന സമ്മേളനം കെ പി സി സി പ്രസിഡണ്ട് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു

Read More »

കാല്‍ തെന്നി വീണ യുവതിയുടെ കഴുത്തില്‍ താലി കുത്തിക്കയറി ദാരുണാന്ത്യം

ഡൽഹി: കോണിപ്പടിയില്‍ നിന്നും കാല്‍ തെന്നി വീണ യുവതിയുടെ കഴുത്തില്‍ താലി കുത്തിക്കയറി ദാരുണാന്ത്യം.വീഴ്ചയ്ക്കിടെ താലിമാല കഴുത്തില്‍ തുളച്ചു കയറിയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. ഡല്‍ഹിയിലെ ഗാന്ധി നഗര്‍ ഏരിയയിലാണ് സംഭവം.സംഭവം നടക്കുമ്പോൾ നാലു വയസുകാരനായ മകന്‍ ഇവരോടൊപ്പം ഉണ്ടായിരുന്നു….

Read More »

സ്ത്രീധന തുകയുടെ ബാക്കി കിട്ടണമെന്ന് ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് അടുപ്പില്‍ നിന്നു തീക്കൊള്ളിയെടുത്ത് യുവതിയുടെ മുഖത്തടിച്ചു മുഖത്തു പൊള്ളലേറ്റ യുവതി ആശുപത്രിയിൽ

നെടുങ്കണ്ടം: സ്ത്രീധന തുകയുടെ ബാക്കി കിട്ടണമെന്ന് ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് അടുപ്പില്‍ നിന്നു തീക്കൊള്ളിയെടുത്ത് യുവതിയുടെ മുഖത്തടിച്ചെന്ന് പരാതി. തൂക്കുപാലം ശൂലപ്പാറ സ്വദേശിനി ഹസീന (29) യ്ക്കാണ് അടിയേറ്റത്. മുഖത്തു പൊള്ളലേറ്റ യുവതി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.സംഭവത്തെക്കുറിച്ച്‌ ഹസീന പറയുന്നതിങ്ങനെ: ഒന്‍പത്…

Read More »

കൊല്ലം എംസി റോഡിൽ കാറുകൾ കൂട്ടിയിടിച്ചു; ദമ്പതികൾ മരിച്ചു, മകൾക്ക് ഗുരുതര പരുക്ക്

കൊല്ലം :കൊല്ലം എം സി റോഡിൽ കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. പള്ളിക്കൽ ബിനീഷ് ഭവനിൽ ബിനീഷ് കൃഷ്ണൻ(32), ഭാര്യ അഞ്ജു(30) എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ടര വയസ്സുള്ള മകൾ ശ്രേയയെ ഗുരുതര പരുക്കുകളോടെ കൊല്ലം മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു….

Read More »

നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരിച്ചു

സൗദി : സൗദിയിലെ താമസസ്ഥലത്ത് വെച്ച്‌ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരിച്ചു.മലപ്പുറം വാളകുളം തെന്നല സ്വദേശി കാട്ടില്‍ ഉസ്മാന്‍ (50) ആണ് മരിച്ചത്. പടിഞ്ഞാറന്‍ പ്രവിശ്യയിലെ തായിഫിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലാണ് മരിച്ചത്.28 വര്‍ഷത്തോളമായി…

Read More »

ഉദുമ മുന്‍ എംഎല്‍എ പി രാഘവന്‍ അന്തരിച്ചു

കാസര്‍കോട്: ഉദുമ മുന്‍ എംഎല്‍എ പി രാഘവന്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറേക്കാലമായി ചികില്‍സയില്‍ ആയിരുന്നു.77 വയസായിരുന്നു. 37 വര്‍ഷത്തോളം സിപിഐഎം കാസര്‍കോട് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു. 1991, 1996 വര്‍ഷങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി. എല്‍ഡിഎഫ് ജില്ല…

Read More »

പ​ട​ക്ക​മെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​; യുവാവ് അറസ്റ്റിൽ

നേ​മം: പ​ട​ക്ക​മെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​തി​ന് യു​വാ​വി​നെ വി​ള​പ്പി​ല്‍​ശാ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.പു​ളി​യ​റ​ക്കോ​ണം സ്വ​ദേ​ശി അ​ന​ന്തു എ​ന്ന വി​പി​ന്‍ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. വി​പി​നു​ള്‍​പ്പെ​ട്ട നാ​ലം​ഗ​സം​ഘം ചൊ​വ്വ​ള്ളൂ​ര്‍ ജ​ങ്​​ഷ​നി​ല്‍ സ്ഥി​ര​മാ​യി ബൈ​ക്ക് റേ​സി​ങ്​ ന​ട​ത്തു​ന്ന​ത് നാ​ട്ടു​കാ​ര്‍ വി​ല​ക്കി​യി​രു​ന്നു. ഇ​തി​ല്‍…

Read More »