കുമളിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടൽ ; 25 വീട്ടുകാരെ മാറ്റി താമസിപ്പിച്ചു
കുമളി: കനത്ത മഴയെ തുടര്‍ന്ന് കുമളിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി.വണ്ടിപ്പെരിയാറില്‍ ദേശീയപാതയോരത്തെ വീട്ടിനുള്ളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍പെട്ടു. നാലു പേരെയും നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. പ്രദേശത്തു നിന്നും 25 വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചു. കുമളി പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍…
Read More »സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പട്ടിക ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വിദ്യാര്‍ഥികള്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് വഴി അലോട്ട്മെന്റ് പരിശോധിക്കാം.ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍…
Read More »മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ മോഷണ കേസ് ; ഹർജി ഇന്ന് ഹൈക്കോടതിയിൽ
തിരുവനന്തപുരം : മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ മോഷണ കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസിലെ വിചാരണ നീണ്ടു പോയത് ഗൗരവകരമാണെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു.ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിക്കുന്നത്. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട്…
Read More »യുവതിയെ കാമുകന് കഴുത്തറത്ത് കൊന്നു
മുംബൈ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് യുവതിയെ കാമുകന് കഴുത്തറത്ത് കൊന്നു.മുംബൈയിലാണ് സംഭവം.മനീഷ ജയ്സ്വാര്‍(27) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ കാമുകന് അഖിലേഷ് പ്യാരേലാല്‍ ഗൗതമി(24)നെ പോലീസ് അറസ്റ്റ് ചെയ്തു.അഖിലേഷും മനീഷയും ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. എന്നാല്‍…
Read More »മകനൊപ്പം ബൈക്കില്‍ യാത്രചെയ്യവേ വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
അങ്കമാലി: മകനൊപ്പം ബൈക്കില്‍ യാത്രചെയ്യവേ വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പീച്ചാനിക്കാട് ചാക്കരപ്പറമ്പ് മുണ്ടാടന്‍ പരേതനായ സണ്ണിയുടെ ഭാര്യ ലില്ലി (63) ആണ് മരിച്ചത്.കറുകുറ്റി അപ്പോളോ ആശുപത്രിക്ക് മുമ്പിലായിരുന്നു അപകടം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
Read More »സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഓഗസ്റ്റ് രണ്ട് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ…
Read More »അഴിയൂര്‍ ബ്രാഞ്ച് കനാലിലെ കോണ്‍ക്രീറ്റ് പാലം തകര്‍ന്നുവീണു, യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വടകര: കുരിക്കിലാട് അഴിയൂര്‍ ബ്രാഞ്ച് കനാലിലെ കോണ്‍ക്രീറ്റ് പാലം തകര്‍ന്നുവീണു, യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.സ്കൂട്ടര്‍ യാത്രികരായിരുന്ന കിഴക്കയില്‍ മീത്തല്‍ വിനേഷ് മൂന്ന് വയസുള്ള കുഞ്ഞുമാണ് രക്ഷപ്പെട്ടത്. സ്കൂട്ടര്‍ പാലത്തിലൂടെ പോകുമ്ബോഴാണ് പാലം തകര്‍ന്നത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പാലം…
Read More »വീട്ടമ്മയുടെ രണ്ട് പവന്റെ മാല കാറിലെത്തിയ യുവാവ് അപഹരിച്ചു.
അഞ്ചല്‍: ബസ് കാത്തുനില്‍ക്കുകയായിരുന്ന വീട്ടമ്മയുടെ രണ്ട് പവന്റെ മാല കാറിലെത്തിയ യുവാവ് അപഹരിച്ചു.ഇന്നലെ ഉച്ചയ്ക്ക് 2 ഓടെ ഇടമുളയ്ക്കല്‍ വൃന്ദാവനം ജംഗ്ഷനിലായിരുന്നു സംഭവം. വീട്ടമ്മയോട് മേല്‍വിലാസം തിരക്കുന്നതിനിടെ മാല തട്ടിപ്പറിച്ചു. കാറ് മുന്നോട്ടെടുക്കാന്‍ ശ്രമിക്കവെ വീട്ടമ്മ ഡോറില്‍ കടന്നുപിടിച്ചു. ഈ സമയം…
Read More »തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുടെ തുടക്കം കുറിക്കുന്ന വാർത്ത പുറത്തു കൊണ്ടുവന്നത് “ജയകേസരി ദിനപത്രം ജൂൺ 24ന് അധികൃതർ കണ്ണടച്ചു -ഇപ്പോൾ പ്രശ്ന ങ്ങളുടെ “സുനാമി “
തിരുവനന്തപുരം : തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ ഇന്നുണ്ടായിരിക്കുന്ന പ്രശ് ങ്ങളുടെ തുടക്കം കുറിക്കുന്ന ചിലഞെട്ടി പ്പിക്കുന്ന വസ്തുതകൾ മറ്റു ദൃശ്യ, അച്ചടി മാധ്യമങ്ങൾ പുറത്തു കൊണ്ടു വരുന്നതിനു 20ദിവസങ്ങൾക്കു മുൻപ് തന്നെ ജയകേസരി ആരെയും ഞെട്ടി പ്പിക്കുന്നതും, ആശങ്ക ഉളവാക്കുന്നതും…
Read More »