ഓഡിയോ പ്രകാശനം
തിരുവനന്തപുരം: ഓഡിയോ പ്രകാശനം നിഷാദ് ഊരുട്ടമ്പലം രചിച്ച് പ്രശസ്ത സിനിമ സംഗീത സംവിധായകൻ ഗോപൻ സഗരി ഈണം നൽകിയ ഇശിലിക്കോടമ്മ എന്ന മ്യൂസിക് ആൽബത്തിന്റെ ഓഡിയോ പ്രകാശനം ഇ ശിലിക്കോട് ഭഗവതി ക്ഷേത്രം പ്രസിഡന്റ് രാജന് നൽകി ചലച്ചിത്ര സംവിധായകൻ ലാൽജി…
Read More »മലപ്പുറത്ത് പിഞ്ചുകുഞ്ഞിന്റെ പാദസരം മോഷ്ടിച്ച നാടോടി യുവതിയെ പിടികൂടി അങ്കണവാടി അധ്യാപികമാർ
മലപ്പുറം: പിഞ്ചുകുഞ്ഞിന്റെ പാദസരം മോഷ്ടിച്ച നാടോടി യുവതിയെ പിടികൂടി അങ്കണവാടി അധ്യാപികമാര്‍. ചെന്നൈ സ്വദേശിനി തൃഷ എന്ന സന്ധ്യ (22) യാണ് പാദസരം കവര്‍ന്നത്.വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നും കൊട്ടാരം സ്വദേശികളുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ കാലിലെ സ്വര്‍ണ പാദസരമാണ് മോഷണം…
Read More »ഇറാനില്‍ ശക്തമായ ഭൂചലനം
ഇറാൻ: ഇറാനിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ ഗള്‍ഫ് രാജ്യങ്ങളും വിറച്ചു.സംഭവത്തില്‍ ഇറാനില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഗള്‍ഫില്‍ എവിടെയും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ദക്ഷിണ ഇറാനില്‍ ഗള്‍ഫ് തീരത്തോട് ചേര്‍ന്നുകിടക്കുന്ന ബന്ദര്‍…
Read More »തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍.തിരുവനന്തപുരം കല്ലമ്ബലത്താണ് സംഭവം. ചാത്തന്‍പാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. മണിക്കുട്ടന്‍, ഭാര്യ, രണ്ട് മക്കള്‍, അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്.
Read More »റെയില്‍വേ ജീവനക്കാരുടെ വാഹന പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് ബൈക്ക് മോഷണം; തമിഴ് നാട് സ്വദേശി പിടിയിൽ
തലശ്ശേരി: റെയില്‍വേ ജീവനക്കാരുടെ വാഹന പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. തമിഴ്നാട് സേലം സ്വദേശി ശിവയെ (38)യാണ് എസ്.ഐ.ആര്‍.മനുവും സംഘവുമാണ് പിടികൂടിയത്.തലശേരി റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ റെയില്‍വെ ജീവനക്കാരന്‍ തലശേരി കോമത്ത്…
Read More »നായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് പേവിഷബാധയേറ്റ് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് റിപ്പോര്‍ട്ട്
പാലക്കാട്: റാബീസ് വാക്സീന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് മങ്കര സ്വദേശി ശ്രീലക്ഷ്മി മരിച്ച സംഭവത്തില്‍ വാക്സീന്‍ എടുത്തതില്‍ അപാകതയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.ശ്രീലക്ഷ്മിക്കുണ്ടായ പരിക്കിന്‍റെ ആഘാതത്തെ കുറിച്ച് ചികിത്സിച്ച ആശുപത്രികള്‍ ഒന്നും പറഞ്ഞിരുന്നില്ലെന്ന് അച്ഛന്‍ സുഗുണന്‍ വ്യക്തമാക്കി. ആഴക്കൂടതലുളള മുറിവാണ്, പേവിഷ…
Read More »ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍
ഇടുക്കി: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു. ജൂണ്‍ മാസം 7932 പനി കേസുകളാണ് ഇടുക്കി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പനി ഏറെ ശ്രദ്ധിക്കണം. പല പനികളും പകര്‍ച്ചപ്പനിയാകാന്‍…
Read More »വിഴിഞ്ഞത്ത് പിഞ്ചു കുഞ്ഞിനെ ഇസ്തിരിപ്പെട്ടി കൊണ്ട് ഗുരുതരമായി പൊള്ളലേല്‍പ്പിച്ച സംഭവം; പിതാവ് അറസ്റ്റിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് പിഞ്ചു കുഞ്ഞിനെ ഇസ്തിരിപ്പെട്ടി കൊണ്ട് ഗുരുതരമായി പൊള്ളലേല്‍പ്പിച്ചു.സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് മുല്ലൂര്‍ കുഴിവിളാകം കോളനിയില്‍ അഗസ്റ്റി(31)നെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഇടതു കാലില്‍ സാരമായി പരുക്കേറ്റ ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞ് ആശുപത്രി ചികിത്സ തേടി.അറസ്റ്റിലായ പ്രതി നേരത്തെ…
Read More »ശക്തമായി കാറ്റില്‍ പ്ലാവ് കടപുഴകിയതിനെ തുടര്‍ന്ന് വീട് തകർന്നു
തിരുവല്ല: കനത്ത മഴയോടൊപ്പം വീശിയടിച്ച ശക്തമായി കാറ്റില്‍ പ്ലാവ് കടപുഴകിയതിനെ തുടര്‍ന്ന് വീടിന് വന്‍ നാശനഷ്ടം.നെടുമ്പ്രം പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ കാരയ്ക്കാട്ട് കെ.കെ. മുരളിധരന്റെ വീടിന് മുകളിലേക്കാണ് പ്ലാവ് കടപുഴകി. രാവിലെയാണ് സംഭവം. ഈ സമയം മുരളീധരന്‍ മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.
Read More »