തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു
തിരുവനന്തപുരം : തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗം ജവഹര്‍ നഗര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്നു. പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. 2022 – 24 കാലയളവിലേക്കുള്ള ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു….
Read More »കരമന യൂണിയൻ ബാങ്ക് മാനേജർക്കു നേരെ ആക്രമണം
തിരുവനന്തപുരം : കരമന യൂണിയൻ ബാങ്ക് മാനേ ജർക്കെതിരെ ആ ക്രമണം. തൈക്കാട് ആശുപത്രിക്ക് സമീപം വച്ചാണ് അക്രമണം ഉണ്ടായത്. ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്ഥലത്തു എത്തി അതുമായി ബന്ധ പ്പെട്ട യാളുമായി സംസാരിക്കുന്നതിനിടയിൽ ആണ് ആക്രമണം. സന്തോഷ് എന്നയാൾ…
Read More »എക്സ്പെക്റ്റേഷൻ വാൾക്കേഴ്സ്
തിരുവനന്തപുരം: എക്സ്പെക്റ്റേഷൻ വാൾക്കേഴ്സ്, അഞ്ചു പേരിൽ നിന്നും 16 പ്രൊജക്ടുകളിലായി ഇരുന്നൂറോളം മെമ്പേഴ്സുമായി യാത്ര തുടരുന്ന യുവജന സംഘടന. സോഷ്യൽവർക്ക് എന്നതിലുപരി സോഷ്യൽ ചെയ്ഞ്ചിന് മുൻതൂക്കം നൽകുന്ന ഒരുകൂട്ടം യുവത്വങ്ങളുടെ അണിയറ. ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിയായിരുന്ന, ഇപ്പോൾ CMR യൂണിവേഴ്സിറ്റി MSW…
Read More »സ്കൂട്ടറില്‍ സീറ്റിനടിയില്‍നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം; പ്രതികൾ റിമാൻഡിൽ
അടൂര്‍: സ്കൂട്ടറില്‍ സീറ്റിനടിയില്‍നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പിടിയിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയ കേസില്‍ അറസ്റ്റിലായ മേലൂട് സ്വദേശി വിനീഷ് (27), കുടശനാട് സ്വദേശി അന്‍സല്‍ (27) എന്നിവരെയാണ് അടൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്…
Read More »വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില 188 രൂപ കുറച്ചു
ന്യൂഡല്‍ഹി; രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു.188 രൂപയാണ് ഒരു സിലിണ്ടര്‍ വിലയില്‍ ഉണ്ടായ കുറവ്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചക വാതക സിലിണ്ടറിന്റെ വില 2035 രൂപയായി. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
Read More »എകെജി സെന്ററിന് നേർക്കുള്ള ബോംബേറ്; പോലീസ് കനത്ത ജാഗ്രതയിൽ, കൂടുതൽ സേനയെ വിന്യസിച്ചു
തിരുവനന്തപുരം :സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേർക്കുണ്ടായ ബോംബാക്രമണത്തിന് പിന്നാലെ പോലീസ് കനത്ത ജാഗ്രതയിൽ തിരുവനന്തപുരത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു. കണ്ണൂരിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും…
Read More »രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; സുരക്ഷ ശക്തമാക്കി പൊലീസ്
വയനാട് :രാഹുൽ ഗാന്ധി ഇന്ന് വയനാട് സന്ദർശിക്കും. രാവിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധിയെ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും. എസ്എഫ്ഐ പ്രവർത്തകർ തൻ്റെ ഓഫീസ് തകർത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് രാഹുൽ മണ്ഡലത്തിൽ എത്തുന്നത്….
Read More »അട്ടപ്പാടിയില്‍ യുവാവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുകൊന്നു
പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുകൊന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍(22) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ നന്ദകിഷോറിന്റെ സുഹൃത്ത് ഉള്‍പ്പടെ നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള…
Read More »കോഴിക്കോട് ചെത്തുകടവില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് ചെത്തുകടവില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകിട്ടോടെയാണ് ചാത്തമംഗലത്തിനും ചെത്തുകടവിനും ഇടയിലുള്ള രജിസ്ട്രാറോഫിസിന് സമീപത്തെ വളവില്‍ അപകടം സംഭവിച്ചത്.കോഴിക്കോട്- നിലമ്ബൂര്‍ റൂട്ടിലോടുന്ന ഗാലക്സി ബസും തിരുവമ്ബാടി-കോഴിക്കോട് റൂട്ടിലോടുന്ന ലമിന് ബസുമാണ് അപകടത്തില്‍പെട്ടത്. 10 പേര്‍ക്ക് അപകടത്തില്‍…
Read More »