ഓ ബൈ താമരയിൽ തായ് ഫുഡ് ഫെസ്റ്റിവലിന് തുടക്കം

തിരുവനന്തപുരം, 26 ജൂലൈ, 2022: തായ് ഫുഡ് ഫെസ്റ്റിവൽ പ്രഖ്യാപിച്ച് തിരുവനന്തപരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ബിസിനസ്സ് ലക്ഷ്വറി ഹോട്ടലായ ഓ ബൈ താമര. ജൂലൈ 29 മുതൽ ഓഗസ്റ്റ് 7 വരെ ഓ ബൈ താരയുടെ ഡൈനിംഗ് റെസ്റ്റോറന്റായ ഓ…

Read More »

ഭോപ്പാലിൽ നടന്ന കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രെ ഡേഴ്സ് ദേശീയ ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ദേശീയ സെക്രട്ടറി ശ്രീ.എസ്.എസ്. മനോജ് സംസാരിക്കുന്നു.

Read More »

ജി.എസ്.റ്റി കൗൺസിലിന്റെ വ്യാപാരിദ്രോഹ-ജനദ്രോഹ തീരുമാനങ്ങൾ അടുത്ത ജി.എസ്.റ്റി. കൗൺസിൽ യോഗം നടക്കുന്ന മധുരയിൽ വ്യാപാരികളുടെ പ്രതിഷേധം സംഘടിപ്പിക്കും

തിരുവനന്തപുരം :ജി.എസ്.റ്റി കൗൺസിലിന്റെ വ്യാപാരിദ്രോഹ-ജനദ്രോഹ തീരുമാനങ്ങൾക്കെതിരെ അടുത്ത ജി.എസ്.റ്റി. കൗൺസിൽ യോഗം നടക്കുന്ന തമിഴ്നാട്ടിലെ മധുരയിൽ വ്യാപാരികളുടെ വമ്പിച്ച പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭോപ്പാലിൽ ചേർന്ന കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ ഗവേണിംഗ് കൗൺസിൽ യോഗം തീരുമാനിച്ചു. യോഗത്തിൽ…

Read More »

കർക്കിടക വാവ് ബലിതർപ്പണത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി.

തിരുവനന്തപുരം:- കർക്കിടകവാവിന് ഇനിമണിക്കൂറുകൾ മാത്രം. തിരുവല്ലം പരശു രാമ ക്ഷേത്രം, വർക്കല പാപനാശം, കന്യാകുമാരി തുടങ്ങിയ ക്ഷേത്രങ്ങളിൽ എല്ലാം പിതൃ തർപ്പണത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇക്കുറി ശ o ഖു മുഖം കടൽ തീരത്തു പിതൃ തർപ്പണം ഉണ്ടാകില്ല. പിതൃക്കളുടെ പുണ്യദിനം…

Read More »

ശ്രീ നീലകണ്ഠ ശിവൻ സംഗീത സഭാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 47-ആമത് സംഗീത ആരാധന മഹോത്സവത്തിൽ പാലക്കാട്‌ ആർ. രാമപ്രസാദിന്റെ സംഗീതക്കച്ചേരി.

Read More »

അനുസ്മരണ സമ്മേളനം നടത്തി

തിരുവനന്തപുരം : പട്ടം താണുപിള്ളയുടെ 52-ആമത് ചരമവാർഷിക അനുസ്മരണ സമ്മേളനം ശ്രീവരാഹം പട്ടം താണുപിള്ള ഫൗണ്ടേഷൻ നടത്തി. സമ്മേളനത്തിന്റെ ഉദ്ഘാടനം വി.എം. സുധീരൻ നിർവ്വഹിച്ചു. ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, മണക്കാട് രാജേഷ്, കാലടി അരുൺ, പാടശ്ശേരി ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.

Read More »

ധീര ജവാന്മാർക്ക് ആദരവ്

തിരുവനന്തപുരം : കാർഗിൽ യുദ്ധത്തിൽ വീര മൃത്യു വരിച്ച ധീര ജവാന്മാർക്ക് പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ആദരവ് അർപ്പിച്ചു

Read More »

ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ ക്ഷേത്ര സന്ദർശനം നടത്തി

തിരുവനന്തപുരം: ശ്രീകണ്ഠശ്വരം ശ്രീദുർഗ്ഗാദേവീ ക്ഷേത്രത്തിൽ ആടിചൊവ്വാ മഹോത്സവത്തോട് അനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. അനന്തഗോപൻ ക്ഷേത്രദർശനം നടത്തി. ആരോഗ്യവർദ്ധനവിനും, ഐശ്വര്യത്തിനും വേണ്ടി ദേവിക്ക് മുന്നിൽ മാവ് വിളക്ക് തെളിയിച്ചു.ക്ഷേത്രം ചെയർമാൻ പരശുരാമൻ ദേവസ്വം പ്രസിഡന്റിനെ പൊന്നാടചാർത്തി ആദരിച്ചു.ക്ഷേത്രം ചെയർമാൻ…

Read More »

ഗുജറാത്തില്‍ വ്യാജമദ്യദുരന്തം ; ഇതുവരെ പതിനെട്ട് പേർ മരിച്ചു

അഹമ്മദാബാദ്: സമ്പൂർണ മദ്യനിരോധനം നിലവിലുള്ള ഗുജറാത്തില്‍ വ്യാജമദ്യദുരന്തം. ഇതുവരെ പതിനെട്ടോളം പേരാണ് മരിച്ചത്20 പേരോളം ഭവനഗറില്‍ ചികില്‍സയിലുണ്ട്. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യം ഇനിയും ഉയര്‍ന്നേക്കാം.അഹമ്മദാബാദിലെയും ബോടഡിലെയും ഗ്രാമീണമേഖലയിലാണ് ദുരന്തമുണ്ടായത്. പോലിസ് ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ…

Read More »

എല്‍ഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: എല്‍ഡിഎഫ് നേതൃയോഗം തിരുവനന്തപുരത്ത് ഇന്ന് ചേരും.വൈകീട്ട് മൂന്നരയ്ക്ക് എകെജിസെന്ററിലാണ് യോഗം ചേരുക . കേന്ദ്രവിരുദ്ധ സമരങ്ങളെക്കുറിച്ചുള്ള ആലോചനയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. അരിയടക്കമുള്ള ഭക്ഷധാന്യങ്ങളുടെ ജിഎസ്ടി ഉയര്‍ത്തിയതും കേരളത്തിന്റെ വായ്പാപരിധികുറച്ചതും അടക്കമുള്ള വിഷയങ്ങള്‍ എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചചെയ്യും .ജനങ്ങളുടെ ദൈനംദിന…

Read More »