ജുവലറിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ വീട്ടമ്മ അറസ്റ്റിൽ
മൂന്നാര്‍: ജുവലറിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ വീട്ടമ്മയെ ചെന്നൈയിലെ ഫ്‌ളാറ്റില്‍ നിന്നും പൊലീസ് അറസ്റ്റു ചെയ്തു.ചെന്നൈ റോയ പുരം സ്വദേശിനി രഹാന ഹുസൈന്‍ ഫറൂക്ക് (47) ആണ് അറസ്റ്റിലായത്.ഇവരില്‍ നിന്നും മോഷണമുതലായ 38 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകളും…
Read More »വിദ്യാര്‍ത്ഥികളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസ്സില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിൽ
കല്ലടിക്കോട്: കരിമ്പ ബസ്സ് സ്റ്റോപ്പില്‍ ഒരു മിച്ചിരുന്ന വിദ്യാര്‍ത്ഥികളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസ്സില്‍ മൂന്ന് പേര്‍ കൂടി കല്ലടിക്കോട് പൊലീസിന്‍്റെ പിടിയിലായി .കരിമ്പ വെട്ടത്ത് അക്ബറലി (42), കരിമ്ബ അങ്ങാടിക്കാട് ഷമീര്‍ (38) ,കരിമ്പ അങ്ങാടിക്കാട് ഷമീര്‍ (37)…
Read More »സര്‍ക്കാര്‍ ഹോമിയോ ഡോക്‌ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിയിൽ
ന്യൂഡെല്‍ഹി: കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്‌ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും.ജസ്‌റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്‌ഒകെ എന്നിവരടങ്ങിയ ബെഞ്ചാണ് കേരള ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത്.സംസ്‌ഥാനത്ത് ആരോഗ്യ വകുപ്പിന്…
Read More »സ്പോര്‍ട്സ് സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ ഒളിക്യാമറ വച്ച ജീവനക്കാരന്‍ പിടിയില്‍
കാസര്‍കോട്: കാസര്‍കോട് ബന്തിയോട് സ്പോര്‍ട്സ് സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ ഒളിക്യാമറ വച്ച ജീവനക്കാരന്‍ പിടിയില്‍.പതിനാറ് വയസുകാരിയുടെ പരാതിയില്‍ കുമ്ബള പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.ബന്തിയോട്ട് സ്പോര്‍ട്സ് സാധനങ്ങള്‍ വില്‍ക്കുന്ന ചാമ്ബ്യന്‍സ് സ്പോര്‍ട്സിന്റെ ട്രയല്‍…
Read More »ഏഴു വയസുകാരന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്
കോഴിക്കോട്: അത്തോളിയിലെ ഏഴു വയസുകാരന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. കുട്ടിയെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയം.സംഭവത്തില്‍ കുട്ടിയുടെ അമ്മയെ അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാം ക്സാസ് വിദ്യാര്‍ത്ഥിയായ ഹംദാനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ്…
Read More »ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതില്‍ പ്രതിഷേധം; ശക്തം
ആലപ്പുഴ: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് നാളെ കലക്ടറേറ്റ് വളഞ്ഞ് പ്രതിഷേധിക്കുമെന്ന് ഡി.സി.സി ഭാരവാഹികള്‍.ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തില്‍ രാവിലെ 10 മണിക്ക് കലക്‌ട്രേറ്റ് ധര്‍ണ സംഘടിപ്പിക്കും.കേസിലെ ഒന്നാം…
Read More »മെഡിക്കല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
മധ്യപ്രദേശ് : അമിതമായി അനസ്തേഷ്യ മരുന്ന് കുത്തിവെച്ച് മെഡിക്കല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. മഹാത്മ ഗാന്ധി മെമോറിയല്‍ ഗവ.മെഡിക്കല്‍ കൊളജിലെ അനസ്തേഷ്യോളജി വിഭാഗം മൂന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയും ജബല്‍പൂര്‍ സ്വദേശിനിയുമായ അപൂര്‍വ ഗൊല്‍ഹാനിയാണ് (27) ജീവനൊടുക്കിയത്. ഞായറാഴ്ച രാവിലെ…
Read More »ശ്രീ നീലകണ്ഠശിവൻ സംഗീത സഭ ട്രസ്റ്റിന്റെ സംഗീത ആരാധന മഹോത്സവത്തിൽ ജയമംഗള കൃഷ്ണ മണിയുടെ സംഗീതക്കച്ചേരി
ആംബുലന്‍സില്‍ മയക്കുമരുന്ന് കടത്തിയതിനെ തുടര്‍ന്ന് മൂന്ന് പേര്‍ അറസ്റ്റില്‍.
മൊഹാലി : പഞ്ചാബില്‍ ആംബുലന്‍സില്‍ മയക്കുമരുന്ന് കടത്തിയതിനെ തുടര്‍ന്ന് മൂന്ന് പേര്‍ അറസ്റ്റില്‍. എട്ട് കിലോഗ്രാം കറുപ്പ് ആണ് കടത്തിയത്. ചണ്ഡീഗഡിലെ ദാപ്പര്‍ ടോള്‍ പ്ലാസയിലാണ് വണ്ടി പരിശോധിച്ചത്. രോഗിയെന്ന വ്യാജേന കിടന്നയാളിന്‍റെ തലയണക്ക് കീഴില്‍ ഒളിപ്പിച്ചാണ് ഓപിയം കടത്താന്‍ നോക്കിയത്….
Read More »യുവതിയെ നദീതീരത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.
ഉത്തര്‍ പ്രദേശ് : പ്രതാപ്ഗറില്‍ കാണാതായ യുവതിയെ നദീതീരത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. രണ്ട് ആഴ്ച മുമ്ബാണ് ഇവരെ കാണാതായത്.സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.പൊലീസിന് ലഭിച്ച പരാതി അനുസരിച്ച് ജൂലൈ 12ന് കാന്‍ഷിറാം കോളനിയില്‍ 22 വയസുള്ള യുവതിയെ…
Read More »