മുഹമ്മദ് റഫിയുടെ സ്‌മൃതി ദിനത്തിൽ ഗാനാർച്ചനയുമായി മകൻ ഷാഹിദ് റഫി തലസ്ഥാനത്ത് ജൂലൈ 30 ന്

തിരുവനന്തപുരം: ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ എക്കാലത്തെയും ഇതിഹാസഗായകനായ മുഹമ്മദ് റഫിയുടെ 42 -)o ഓർമ്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സുഹാനിരാത് -ഗാനസന്ധ്യക്ക് 2022 ജൂലൈ 30 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ അരങ്ങുണരും . മുഹമ്മദ് റഫിയുടെ സ്‌മൃതി…

Read More »

തൈക്കാട് ശാന്തി കവാ ടം “അ ശാന്തി കവാടമായി ” അന്തരിച്ച അയ്യപ്പ സേവാ സംഘ ജനറൽ സെക്രട്ടറി യുടെ മൃത ദേഹത്തോട് അനാദരവ് -അന്ത്യാഭിലാഷം സാധ്യമായില്ലെന്നു ആരോപണം

(അജിത് കുമാർ. ഡി ) തിരുവനന്തപുരം : നഗര സഭയുടെ അധീനതയിൽ ഉള്ള ശ്മശാന മായ തൈക്കാട് ശാന്തി കവാടം ഇന്ന് ആ പേരിനു പോലും കളങ്കം വരുത്തുന്ന തരത്തിൽ ചില ജീവനക്കാരുടെ പ്രവർത്തനങ്ങൾ കൊണ്ടു “ആശാന്തി കവാടമായി “മാറി തീർന്നിരിക്കുന്നതിൽ…

Read More »

പ്രേം നസീർ ടെലിവിഷൻ പുരസ്ക്കാരം : മികച്ച സംവിധായകൻ ടി.എസ്.സജി

തിരുവനന്തപുരം : പ്രേം നസീർ സുഹൃത് സമിതി നാലാമത് ടെലിവിഷൻ അവാർഡിൽ സീ കേരള ചാനലിൽ സംപ്രേക്ഷണം ചെയ്ത പൂക്കാലം വരവായി എന്ന സീരിയൽ സംവിധാനം ചെയ്ത ടി.എസ്.സജിയെ മികച്ച സംവിധായകനുള്ള പുരസ്ക്കാരത്തിനായി തെരഞ്ഞെടുത്തു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ്…

Read More »

ശ്രീ നീലകണ്ഠശിവൻ സംഗീത സഭ ട്രസ്റ്റിന്റെ നാല്പത്തി ഏഴാമത് സംഗീത ആരാധന മഹോത് സവത്തിൽ മാലിനി സുബ്രഹ്മണ്യ അവതരിപ്പിച്ച സംഗീതക്കച്ചേരി

Read More »

ഞങ്ങളും കൃഷിയിലേക്ക്

ആലത്തൂര് : പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലേക്കും പച്ചക്കറി തൈകൾ എത്തിക്കുന്നതിന്റെ തൈവണ്ടിയുടെ ഫ്ലാഗ് ഓഫ്‌ ആലത്തൂരിൽ വച്ച് പുതുക്കാട് MLA കെ. കെ. രാമചന്ദ്രൻ നിർവഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.കെ. അനൂപ് അധ്യക്ഷനായി. ജൂലൈ…

Read More »

ശതാബ്ദിയുടെ നിറവിൽ തിരുമല അബ്രഹാം മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ.

തിരുവനന്തപുരം :ശതാബ്ദിയുടെ നിറവിൽ തിരുമല അബ്രാഹാം മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. ഈ വിദ്യാലയത്തിന്റെ ശതബ്ദി ആഘോഷങ്ങൾക്ക്‌ 25ന് കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ, കടകംപള്ളി സുരേന്ദ്രൻ എം എൽ എ യുടെ സാന്നിദ്ധ്യത്തിൽ തുടക്കം കുറിക്കും.

Read More »

വൃദ്ധരായ മാതാപിതാക്കളെ “നട തള്ളുന്നതിൽ” ബോധവൽക്കരണ ഡോക്യുമെന്ററിയുമായി ആൾട്ടെൻ ഹൈo ചാരിറ്റി ഓർഗനൈസേഷൻ.

തിരുവനന്തപുരം :- വൃദ്ധരായ മാതാപിതാക്കളെ നടതള്ളുന്നതിൽ സ്കൂൾ തലത്തിൽ ബോധവൽക്കരണപരിപാടികളുമായി ആൾട്ടെൻ ഹൈo ചാരിറ്റി ഓർഗനൈസേഷൻ. കോട്ടൺഹിൽ സ്കൂളിൽ 25ന് ഉച്ചക്ക് 2.30ന് ഡോക്യൂമെന്ററി യുടെ പ്രകാശനം മന്ത്രിമാരായ ഡോ. ആർ ബിന്ദുവും, അഡ്വ. ആന്റണിരാജുവും ചേർന്ന് നിർവ്വഹിക്കുമെന്ന് ഓർഗനൈസേഷൻ ഭാരവാഹികൾ…

Read More »

യുവജന നൈപുണ്യദിനത്തില്‍ പഠിതാക്കള്‍ക്ക് തൊഴിലുറപ്പു സ്‌കീമുമായി നോളജ്ഹട്ട് അപ്‌ഗ്രേഡ്

തിരുവനന്തപുരം: ഹ്രസ്വകാല നൈപുണ്യ വികസന സേവന ദാതാവായ നോളജ്ഹട്ട് അപ്ഗ്രാഡ് യുവജന നൈപുണ്യ ദിനത്തിൽതൊഴില്‍ ഉറപ്പു നല്‍കുന്ന പദ്ധതി അവതരിപ്പിച്ചു. ജോബ് ഗ്യാരന്റി സ്‌കീം നിലവില്‍ ഫുള്‍സ്റ്റാക്ക് ഡവലപ്പ്‌മെന്റ് കോഴ്‌സുകള്‍ക്കാണ് ലഭ്യമാവുക. ഡാറ്റാ സയന്‍സ് ഉള്‍പ്പെടെയുള്ള മുന്നൂറോളം കോഴ്‌സുകളെ വരും മാസങ്ങളില്‍…

Read More »

പ്രേം നസീർ ടെലിവിഷൻ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു പ്രൊഫ: അലിയാർ, ശ്രീലതാ നമ്പൂതിരി, റിജു നായർ, യദുകൃഷ്ണൻ, കൊല്ലം ഷാഫി, സീനാ രമേഷ് എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരങ്ങൾ

തിരുവനന്തപുരം- പ്രേം നസീർ സുഹൃത് സമിതിയുടെ നാലാമത് പ്രേം നസീർ – സൂര്യദേവ മഠം മെഡിറ്റേഷൻ സെന്റർ ടെലിവിഷൻ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രൊഫ: അലിയാർ, നടി ശ്രീലതാ നമ്പൂതിരി, സംവിധായകൻ റിജു നായർ , നടൻ യദുകൃഷ്ണൻ , ഗായകൻ കൊല്ലം…

Read More »

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു.

അ​ഞ്ച​ല്‍ : വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പൊ​ലി​ക്കോ​ട് ആ​ദ്യ നി​വാ​സി​ല്‍ സു​ല​ഭ (ഉ​ഷ – 56) യാ​ണ് മ​രി​ച്ച​ത്.ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ എം​സി റോ​ഡി​ല്‍ പൊ​ലി​ക്കോ​ട് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. ഇ​ട​യ​ത്തു​നി​ന്നും ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ വ​ന്ന സു​ല​ഭ​യെ റോ​ഡു മു​റി​ച്ചു​ക​ട​ക്ക​വേ ആ​യൂ​ര്‍…

Read More »