ദീര്‍ഘദൂര ബസ് വഴി എം.ഡി.എം.എ. വില്‍പ്പനയ്‌ക്കെത്തിച്ച രണ്ടുയുവാക്കള്‍ ചേര്‍ത്തലയില്‍ പിടിയിൽ

ചേര്‍ത്തല: ദീര്‍ഘദൂര ബസ് വഴി എം.ഡി.എം.എ. വില്‍പ്പനയ്‌ക്കെത്തിച്ച രണ്ടുയുവാക്കള്‍ ചേര്‍ത്തലയില്‍ പിടിയില്‍.തിരുവല്ല തുക്ലാശ്ശേരി അഞ്ജലി റോഡ് ചുങ്കത്തിലായ ചിറപ്പാത്ത് റോഷന്‍ (24), ചങ്ങനാശ്ശേരി പ്ലായിക്കാട് മരങ്ങാട് ഷാരോണ്‍ (21)എന്നിവരാണ് ചേര്‍ത്തല പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ബെംഗളൂരുവില്‍നിന്നു കൊട്ടാരക്കരയിലേക്കുള്ള ബസില്‍നിന്നാണ് ഇവര്‍…

Read More »

ഗണപതിയുടെ ജന്മദിനമായ വിനായക ചതുർഥി ഇന്ന്

തിരുവനന്തപുരം : തലസ്ഥാനത്തെ ഏറെ പ്രസിദ്ധമായ പഴവങ്ങാടി ഗണപതി ക്ഷേത്രം, മെഡിക്കൽ കോളേജ് ജംഗ്ഷനിൽ ശ്രീ മഹാഗണപതി ക്ഷേത്രം തുടങ്ങിയ എല്ലാ ക്ഷേത്രങ്ങളിലും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ വരുന്ന ചതുർഥി നാൾ ഗണപതിയുടെ ജന്മ ദിനം എന്നാണ്…

Read More »

നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് വിപുലമായ ഒരുക്കങ്ങൾ.ഇക്കുറി പദ്മനാഭപുരത്തും കളിയിക്കാവിളയിലും തിരുവനന്തപുരത്തും കേരള വനിതാ പോലീസിന്റെ പ്രത്യേക “ഗാർഡ് ഓഫ് ഓണർ.”

( അജിത് കുമാർ ഡി ) തിരുവനന്തപുരം:- ഈ വർഷം നടക്കുന്ന നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് അതിവിപുലമായ സുരക്ഷാസംവിധാനം ഒരുക്കുന്നതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ധാരണയായി. സിറ്റി പോലീസ് കമ്മീഷണർ സ്പർജൻകുമാർ, ബെറ്റാലിയൻ ഡിഐജി രാജ്പാൽ വീണ,…

Read More »

ഷാ​പ്പി​ല്‍ ഗു​ണ്ട ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​കൾ പൊലീസ് പിടിയിൽ

മാ​ള: ഷാ​പ്പി​ല്‍ ഗു​ണ്ട ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ മാ​ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഷാ​പ്പി​ല്‍ ​ അ​രി​യം​വേ​ലി​ല്‍ വീ​ട്ടി​ല്‍ സ​ഹ​ജ​നെ (59) ആ​ക്ര​മി​ച്ച്‌ ഗു​രു​ത​ര പ​രി​ക്കേ​ല്‍​പി​ച്ച കേ​സി​ല്‍ കു​രു​വി​ല​ശ്ശേ​രി സ്വ​ദേ​ശി വ​ടാ​ശ്ശേ​രി വീ​ട്ടി​ല്‍ പ്ര​മോ​ദ് (29), വ​ലി​യ​പ​റ​മ്ബ് പ​ള്ളി​യി​ല്‍ വീ​ട്ടി​ല്‍ കൃ​ഷ്ണ​ദേ​വ്…

Read More »

മൂടാത്ത കാനയില്‍ വീണ് യുവാവിന് ഗുരുതര പരുക്ക്; അപകടം സ്കൂട്ടര്‍ ഓടിച്ച്‌ വരവേ

ആലപ്പുഴ: മൂടാത്ത കാനയില്‍ വീണ് യുവാവിന് ഗുരുതര പരുക്ക്. മുല്ലക്കല്‍ സ്ട്രീറ്റില്‍ കാനനിര്‍മാണം നടന്നു വരുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.പലക വെച്ച്‌ ചില ഭാഗത്ത് മാത്രമാണ് കാന മൂടിയിരുന്നത്. സ്കൂട്ടര്‍ ഓടിച്ച്‌ വരവേ കാനയില്‍ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ യുവാവിനെ…

Read More »

രണ്ടര കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ എക്സൈസിന്‍റെ പിടിയിൽ

തിരുവനന്തപുരം: രാത്രികാല വാഹന പരിശോധനയില്‍ രണ്ടര കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ എക്സൈസിന്‍റെ പിടിയില്‍.പോത്തന്‍കോട് വാവറയമ്പലത്തുനിന്ന് വേങ്ങോട്ടേക്ക് പോകുന്ന റോഡില്‍ നടത്തിയ പരിശോധനയിലാണ് 2100 ഗ്രാം കഞ്ചാവ് സ്കൂട്ടറില്‍ കടത്തികൊണ്ടുവന്ന റെജി ജോര്‍ജിനെ തിരുവനന്തപുരം സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍…

Read More »

ചാവക്കാട് ആശുപത്രിപ്പടിയിലെ മെഡിക്കല്‍ ഷോപ് കുത്തിത്തുറന്ന് കവര്‍ച്ച;1.80 ലക്ഷം കവര്‍ന്നു

ചാവക്കാട് : ചാവക്കാട് ആശുപത്രിപ്പടിയിലെ മെഡിക്കല്‍ ഷോപ് കുത്തിത്തുറന്ന് കവര്‍ച്ച. വി കെയര്‍ മെഡിക്കല്‍സില്‍നിന്നാണ് 1.80 ലക്ഷം കവര്‍ന്നത്. തിങ്കളാഴ്ച പുലര്‍ച്ച 2.30 ഓടെയാണ് സംഭവം. കടയുടെ ഷട്ടര്‍ കുത്തിപ്പൊളിച്ച്‌ അകത്തുകയറി മുകള്‍ നിലയിലെ ഓഫിസ് തുറന്ന് മേശയിലെ പൂട്ട് തകര്‍ത്താണ്…

Read More »

ഘാനയിലെ അക്ര മൃഗശാലയില്‍ കൂട്ടിലേക്ക് അതിക്രമിച്ച്‌ കയറിയ മദ്ധ്യവയസ്കനെ സിംഹം കടിച്ച്‌ കൊന്നു

അക്ര : ഘാനയിലെ അക്ര മൃഗശാലയില്‍ കൂട്ടിലേക്ക് അതിക്രമിച്ച്‌ കയറിയ ആളെ കടിച്ച്‌ കൊന്ന് സിംഹം. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.സിംഹങ്ങളെ പാര്‍പ്പിച്ചിരുന്ന ഉയരമുള്ള വേലിക്കെട്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച്‌ മദ്ധ്യ വയസ്കന്‍ ചാടിക്കടക്കുകയായിരുന്നു. രണ്ട് സിംഹകുട്ടികള്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍പ്പെട്ട…

Read More »

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വ്യാപകമായി മഴ തുടരും. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഇന്നും നാളെയും യെലോ അലര്‍ട്ട് ആണ്.മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്ന് നിര്‍ദേശം. അപകട സാധ്യത മേഖലകളില്‍ താമസിക്കുന്നവര്‍ മാറി…

Read More »

പ്രമുഖ മലയാളം റോക്ക് സംഗീതജ്ഞനും ഗിത്താറിസ്റ്റും സംഗീത സംവിധായകനുമായ ജോണ്‍ പി. വര്‍ക്കി അന്തരിച്ചു

തൃശ്ശൂര്‍: പ്രമുഖ മലയാളം റോക്ക് സംഗീതജ്ഞനും ഗിത്താറിസ്റ്റും സംഗീത സംവിധായകനുമായ ജോണ്‍ പി. വര്‍ക്കി വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു.ജിഗ്സോ പസിലിന്റെ ആല്‍ബവുമായി സംഗീത രംഗത്തു ശ്രദ്ധേയനായ ജോണ്‍ ‘അവിയല്‍’ ബാന്‍ഡില്‍ അംഗമായിരുന്നു. എംടിവി ചാനലിലെത്തിയ ആദ്യ മലയാളി ബാന്‍ഡായിരുന്നു ജിഗ്സോ…

Read More »