കാക്കനാട് ഫ്‌ലാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ

കൊച്ചി : കാക്കനാട് ഫ്‌ലാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ഷാദിനെ നാളെ കൊച്ചിയിലെത്തിക്കും.മഞ്ചേശ്വരത്ത് നിന്ന് ഇന്നലെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.പ്രതിയെ അറസ്റ്റ് ചെയ്യുമ്ബോള്‍ ഇയാളില്‍ നിന്ന് അതിതീവ്ര ലഹരിമരുന്നായ എം ഡി എം എയും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു….

Read More »

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ബി ജെ പി ദക്ഷിണ മേഖല വൈസ് പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ഡി. അശ്വിനിദേവിന് ഗുരുതര പരിക്ക്

കായംകുളം : ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ബി ജെ പി ദക്ഷിണ മേഖല വൈസ് പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ഡി. അശ്വിനിദേവിന് ഗുരുതര പരിക്ക്.ഒപ്പം യാത്ര ചെയ്തിരുന്ന ഏവൂര്‍ സ്വദേശിയായ യുവാവിനും പരിക്കേറ്റു. കായംകുളം മുട്ടം റോഡില്‍ കോയിക്കല്‍പാദിക്കല്‍ ജംഗ്ഷനിലാണ് അപകടം…

Read More »

യൂ കെ പേ റ്റന്റു ലഭിച്ച ഡെന്റൽ ഡോക്ടർ ധന്യക്കു ജയകേസരി ഗ്രൂപ്പിന്റെ ആശംസകൾ

തിരുവനന്തപുരം:വാഹന അപകടങ്ങളിലെ ആ ഘാതം കുറക്കുന്ന നൂതന സാങ്കേതിക വിദ്യവികസിപ്പിച്ചെടുത്തതി ന് വനിതഡെന്റൽ ഡോക്ടർ ക്ക് യൂ കെ യുടെ പേറ്റന്റ് അംഗീകാരം ലഭിച്ചു. ഇന്ത്യ ഗവണ്മെന്റ് നേരത്തെ തന്നെ ഇതിനുപേ റ്റ ന്റു അംഗീകാരം നൽകിയിട്ടുണ്ട്. പബ്ലിക് ഹെൽത്ത് ദന്തിസ്ട്രിയിൽ…

Read More »

ചിങ്ങം ഒന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

തിരുവനന്തപുരം: ചിങ്ങം ഒന്ന് പിറന്നതോടെ തലസ്ഥാനം ഉത്സവത്തിമിർപ്പിലേക്ക്. ക്ഷേത്രങ്ങളിലെല്ലാം തന്നെ ഇന്ന് പുലർച്ചെ മുതൽ വൻ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. സ്ത്രീകളുടെ ശബരിമല യായ ആറ്റുകാൽ ഭഗവതി ക്ഷേത്രം, പഴവങ്ങാടി ശ്രീ മഹാഗണപതിക്ഷേത്രം, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം, കരുംകുളം ഭദ്രകാളി ക്ഷേത്രം…

Read More »

സൗജന്യ വിദേശ വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 20ന് പത്തനംതിട്ടയിൽ

പത്തനംതിട്ട:  വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  മികച്ച മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന്റെ ഭാഗമായി അനിക്‌സ് എജ്യൂക്കേഷന്റെ നേതൃത്വത്തില്‍ ഈ മാസം 20 ന് പത്തനംതിട്ടയിലും അടൂരിലും സൗജന്യ  കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തുന്നു. പത്തനംതിട്ട കെഎസ്ആർടിസിക്ക് സമീപം തോംസൺ ഫുഡ് മാളിൽ…

Read More »

മണക്കാട് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ തിരക്കാണ് ആറ്റുകാൽ ക്ഷേത്രത്തിൽ പോകുന്ന വഴിയാണ്

Read More »

കുളത്തില്‍ വീണ കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചു കൊന്നു

കട്ടപ്പന: കുളത്തില്‍ വീണ കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചു കൊന്നു. കട്ടപ്പന ഇടുക്കിക്കവലയില്‍ മേച്ചേരില്‍ ഗിരീഷിന്റെ പുരയിടത്തിലെ കുളത്തിലാണ് 40 കിലോയോളം തൂക്കമുള്ള ആണ്‍ പന്നി വീണത്.ഇന്നലെ രാവിലെ കുളത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന വല പൊട്ടി കിടക്കുന്നത് ശ്രദ്ധയിപ്പെട്ട ഗിരീഷ് പരിശോധന നടത്തിയപ്പോഴാണ്…

Read More »

പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട് : പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.പ്രതികളുടെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. കൊലയ്ക്ക് ശേഷം പ്രതികള്‍ എത്തിയത് ചന്ദ്ര നഗറിലെ ബാറിലായിരുന്നു. ഇവിടെ നിന്ന് മദ്യപിച്ച ശേഷം ഇറങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 9:50…

Read More »

പാലക്കാട് കിഴക്കഞ്ചേരിയില്‍ നാലംഗ കുടുംബം വിഷം കഴിച്ചു ; ഗ്യഹനാഥൻ മരിച്ചു

പാലക്കാട് : പാലക്കാട് കിഴക്കഞ്ചേരിയില്‍ നാലംഗ കുടുംബം വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു.ഒരാള്‍ മരിച്ചു. ഒലിപ്പാറ കമ്ബനാല്‍ രാജപ്പന്‍ ആണ് മരിച്ചത്. ഭാര്യയും രണ്ട് മക്കളും പാലക്കാട് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. പാലക്കാട് കിഴക്കഞ്ചേരിയില്‍ നാലംഗ കുടുംബം വിഷം കഴിച്ചു ; ഗ്യഹനാഥൻ…

Read More »

ഗു​ജ​റാ​ത്തി​ല്‍ മാ​യം ക​ല​ര്‍​ന്ന പാ​ല്‍ ക​ട​ത്തി​യ ട്ര​ക്ക് പിടികൂടി

ഗുജറാത്ത്: ഗു​ജ​റാ​ത്തി​ല്‍ മാ​യം ക​ല​ര്‍​ന്ന പാ​ല്‍ ക​ട​ത്തി​യ ട്ര​ക്ക് പിടികൂടി.4000 ലി​റ്റ​റോ​ളം പാ​ല്‍ ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്നു.പാ​ലി​ല്‍ കാ​ര്‍​ബ​ണേ​റ്റു​ക​ള്‍, സ​ള്‍​ഫേ​റ്റ്-​ഫോ​സ്ഫേ​റ്റ് മി​ശ്രി​തം എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യം രാ​സ​പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി ന​ഗ​ര​ത്തി​ല്‍ മാ​യം ക​ല​ര്‍​ന്ന പാ​ല്‍ വി​പ​ണ​നം ചെ​യ്യു​ന്നു​ണ്ടെ​ന്നും ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ…

Read More »