കൊച്ചി: വാക്കുതര്‍ക്കത്തിനിടെ വരാപ്പുഴ സ്വദേശി ശ്യാമി(33)നെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്‌റ്റില്‍.എറണാകുളം നെട്ടൂര്‍ പഴയ പള്ളിക്കു സമീപം പൂതേപാടം വീട്ടില്‍ ഹര്‍ഷാദ് (30), പനങ്ങാട്, കുമ്ബളം നോര്‍ത്ത് കൈതാരം വീട്ടില്‍ തോമസ്(53), പനങ്ങാട്, മാടവന, കളപ്പുരക്കല്‍ വീട്ടില്‍ സുധീര്‍ (32)…
Read More »അടിമാലിയിൽ അയല്‍വാസിയെ കുത്തിക്കൊലപ്പെടുത്തി
അടിമാലി: അയല്‍വാസിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്. തുമ്ബിപ്പാറകുടി സ്വദേശി വെള്ളാരംപാറയില്‍ റോയി ആണ് കൊല്ലപ്പെട്ടത്.അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് അക്രമം. സംഭവത്തില്‍ മൂരിപ്പാറയില്‍ ശശിയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.റോയിയും ശശിയും അയല്‍വാസികളാണ്. സ്ഥലത്തിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുവര്‍ക്കും ഇടയില്‍ ദീര്‍ഘനാളായി നിലനിന്നിരുന്നു….
Read More »മുംബൈ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഡല്‍ഹിയിലെ വെല്‍നെസ് സെന്‍റര്‍ കൊള്ളയടിച്ച ;ഏഴ് പേര്‍ അറസ്റ്റിൽ
ന്യൂഡല്‍ഹി: മുംബൈ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഡല്‍ഹിയിലെ വെല്‍നെസ് സെന്‍റര്‍ കൊള്ളയടിച്ച ഏഴ് പേര്‍ അറസ്റ്റില്‍.ബുധനാഴ്‌ച ഉച്ചയോടെ നേതാജി സുഭാഷ് പ്ലേസ് കോംപ്ലക്‌സിലെ വെല്‍നസ് സെന്‍ററിന്‍റെ ഓഫീസിലേക്ക് എത്തിയ സംഘം ജീവനക്കാര്‍ക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. സംഭവത്തിന് ശേഷം…
Read More »നീലേശ്വരം കരുവാച്ചേരി വളവില്‍ ഹൈഡ്രോക്ലോറിക് ആസിഡുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞു
നീലേശ്വരം; ദേശീയപാതയിലെ നീലേശ്വരം കരുവാച്ചേരി വളവില്‍ ഹൈഡ്രോക്ലോറിക് ആസിഡുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞു.കാര്‍വാറില്‍ നിന്നു കൊച്ചിയിലെ ഫാക്ടറിയിലേക്ക് ആസിഡ് കൊണ്ടുപോകുകയായിരുന്ന ലോറി ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് മറിഞ്ഞത്.ടാങ്കറില്‍ നിന്ന് ആസിഡ് ചോര്‍ന്നെങ്കിലും അഗ്‌നിരക്ഷാസേനയും സിവില്‍ ഡിഫന്‍സുമെത്തി ചോര്‍ച്ച അടച്ചു. ടാങ്കറിന്റെ…
Read More »ബത്തേരിയില്‍ വീട് കുത്തിതുറന്ന്മോഷണം നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍
വയനാട് : ബത്തേരിയില്‍ വീട് കുത്തിതുറന്ന്മോഷണം നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വീട് കുത്തി തുറന്ന് 90 പവന്‍ സ്വര്‍ണ്ണവും 43000 രൂപയും മോഷ്ടിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായത്.ബുളളറ്റ് ഷാലു എന്ന് വിളിക്കുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് ബത്തേരി ഡി…
Read More »ആറ്റുകാൽ പൊങ്കാല മഹോത്സവം -2023 കുത്തി യോട്ട രജിസ്ട്രെഷൻ വൃശ്ചികം ഒന്ന് മുതൽ
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല മഹോത്സവം -2023കുത്തി യോട്ട രജിസ്ട്രെഷൻ വൃശ്ചികം ഒന്ന് മുതൽ ആരംഭിക്കും.
Read More »പുതിയ ഓണപ്പാട്ടുമായി ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് ഓണാഘോഷത്തിന് തുടക്കമിട്ടു സിത്താരയുമായി ചേര്‍ന്ന് ഓണപ്പാട്ടായ ‘ഉണ്ടോ-ഉണ്ടേ’ പുറത്തിറക്കി
തിരുവനന്തപുരം: പ്രശസ്ത പിന്നണി ഗായിക സിത്താര പാടിയ ഓണപ്പാട്ട് ഉണ്ടോ-ഉണ്ടേ പുറത്തിറക്കിക്കൊണ്ട് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് ഓണാഘോഷത്തിന് തുടക്കം കുറിച്ചു. ‘എല്ലാവര്‍ക്കും എല്ലാം തികഞ്ഞ ഓണം, എല്ലാവരും എല്ലാം തികഞ്ഞ ഓണത്തിന്’ എന്ന സന്ദേശവുമായെത്തുന്ന ഈ ഓണപ്പാട്ട് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് സിഇഒ നവാസ് മീരാന്‍, സിഎംഒ മനോജ് ലാല്‍വാനി, ജനപ്രിയ ഗായിക സിത്താര എന്നിവരുടെ സാന്നിധ്യത്തിലാണ് പുറത്തിറക്കിയത്. എല്ലാവരുടേതുമായ ഓണം ആഘോഷിക്കാന്‍ ഈ ഉല്‍സവ വേളയില്‍ എല്ലാവരേയും ക്ഷണിക്കുന്ന ഉണ്ടോ-ഉണ്ടേ ഈസ്റ്റേണ്‍ കോണ്ടിമെന്‍റാസാണ് ആശയസാക്ഷാല്‍ക്കാരം നിര്‍വഹിച്ചത്. ജനപ്രിയ ഗായിക സിത്താര, സംഗീത സംവിധായകനായ ബിജിബാല്‍, രചയിതാവ് റഫീക് അഹമ്മദ് എന്നിവര്‍ കേരളത്തിന്‍റെ ഉല്‍സവ വേളയ്ക്കൊത്തവിധം ഈ ഗാനം അവതരിപ്പിക്കുവാനായി ഒത്തൊരുമിക്കുകയായിരുന്നു. ഈ ഉല്‍സവകാലത്തിന്‍റെ എല്ലാ അംശങ്ങളും ഈ ഗാനത്തിലൂടെ ആഘോഷമാക്കുകയാണ്. കുടുംബങ്ങള്‍ അണിഞ്ഞൊരുങ്ങി ഒത്തുചേരുന്നതും പൂക്കളമിടുന്നതും വിഭവ സമൃദ്ധമായ സദ്യ തയ്യാറാക്കുന്നതുമെല്ലാം ഉണ്ടോ-ഉണ്ടേയെ അനന്യമായ ഒരു അനുഭവമാക്കി മാറ്റുകയാണ്. ഓണം പോലെ കേരളത്തില്‍ ജനങ്ങളെ ഒത്തൊരുമിപ്പിക്കുന്ന മറ്റൊരു ആഘോഷവുമില്ലെന്ന് ഈ ഗാനം പുറത്തിറക്കുന്നതിനെകുറിച്ചു പ്രതികരിക്കവെ ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് സിഇഒ നവാസ് മീരാന്‍ പറഞ്ഞു. ഓണത്തിന്‍റെ എല്ലാ അംശങ്ങളും ഒപ്പിയെടുക്കുന്ന ഈ ഗാനത്തിലൂടെ ഈ വര്‍ഷം ജനങ്ങള്‍ക്ക് ഓണമാഘോഷിക്കുവാന്‍ തങ്ങള്‍ കൂടുതല്‍ പ്രേരണ നല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മനോഹരമായ ഈ ഉല്‍സവകാലത്തിന്‍റെ എല്ലാ വികാരങ്ങളും ഒപ്പിയെടുത്ത് അവതരിപ്പിക്കാന്‍ സിത്താരയല്ലാതെ വേറെ ആരേയും ഞങ്ങള്‍ക്കു ചിന്തിക്കേണ്ടി വന്നില്ല. ഈസ്റ്റേണിന്‍റെ എല്ലാ തികഞ്ഞ ഓണം എന്നതില്‍ തങ്ങളുടെ മുഖ്യ ഉത്പന്നങ്ങളുടെ പ്രത്യേക ഉത്സവകാല പാക്കേജിങ്ങും ഓണത്തിന്‍റെ ആവേശം ഉയര്‍ത്തിക്കാട്ടുന്ന വിവിധ പരിപാടികളും ഉള്‍പ്പെടുത്തിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ സംസ്ക്കാരത്തോട് അടുപ്പം തോന്നിക്കുന്നതും ഉപഭോക്താക്കള്‍ക്ക് ഓണം അതിന്‍റെ യഥാര്‍ത്ഥ ആവേശത്തോടെ അനുഭവിച്ചു പങ്കെടുക്കുന്നതിനു സഹായകവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉണ്ടോ-ഉണ്ടേ ഗാനത്തിന്‍റെ അവതരണത്തോടെ തങ്ങള്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ മനോജ് ലാലാവാനി പറഞ്ഞു. ഓണപ്പാട്ടായ ഉണ്ടോ-ഉണ്ടേയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം തങ്ങളുടെ ഏറ്റവും മികച്ച ഓണം ആഘോഷിക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് ആകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഗാനത്തിനായി ഈസ്റ്റേണുമായി സഹകരിക്കുന്നത് തനിക്ക് അളവറ്റ ആഹ്ലാദം നല്‍കുന്നു എന്നും ഇത് ഒരു ഓണപ്പാട്ടായത് ആ സന്തോഷം വര്‍ധിപ്പിക്കുന്നു എന്നും ഗാനത്തിനായി ഈസ്റ്റേണുമായി gസഹകരിക്കുന്ന സിത്താര പറഞ്ഞു. ഏത് ആഘോഷത്തിന്‍റേയും അവിഭാജ്യ ഘടകമാണ് സംഗീതം. ജനങ്ങളെ ഒത്തൊരുമിപ്പിക്കാന്‍ അതിനു കഴിവുണ്ട്. ഈ ഗാനം തന്‍റെ പ്രതീക്ഷകളേയും മറികടക്കുന്നതാണ്. ഇത് ചിട്ടപ്പെടുത്തിയിരിക്കുന്ന രീതി തനിക്ക് ഏറെ സന്തോഷം നല്‍കുന്നതുമാണ്. ശബ്ദം, കാഴ്ചകള്‍, ഗന്ധം തുടങ്ങി ഓണത്തിന്‍റേതായ എല്ലാത്തിലേക്കും നമ്മെ എത്തിക്കുന്ന ഊര്‍ജ്ജസ്വലമായ ഗാനമാണിതെന്നും സിത്താര കൂട്ടിച്ചേര്‍ത്തു. പ്രളയവും മഹാമാരിയും മൂലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ വളരെ പരിമിതമായിരുന്നു. ഈ വര്‍ഷം ആഹ്ളാദം അതിന്‍റെ പതിവു വഴികളിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. പുതിയ ഓണപ്പാട്ട് അവതരിപ്പിച്ചു കൊണ്ട് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് ഓണാഘോഷത്തിന് മികച്ചൊരു തുടക്കം നല്‍കാന്‍ ശ്രമിക്കുകയാണ്.
Read More »മുന്നോട്ടെടുത്ത സ്‌കൂള്‍ ബസിന്റെ അടിയില്‍പെട്ട് ബസ് ജീവനക്കാരന് ദാരുണാന്ത്യം
തൊടുപുഴ: മുന്നോട്ടെടുത്ത സ്‌കൂള്‍ ബസിന്റെ അടിയില്‍പെട്ട് ബസ് ജീവനക്കാരന്‍ അതിദാരുണമായി മരിച്ചു.മലയിഞ്ചി ആള്‍ക്കല്ല് പടിഞ്ഞാറയില്‍ ജിജോ (40) ആണ് ഇന്നലെ രാവിലെ ഉടുമ്ബന്നൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ബസിന്റെ അടിയില്‍പെട്ടു മരിച്ചത്. സ്‌കൂള്‍ ബസിലുണ്ടായിരുന്ന മകളുടെ കണ്‍മുന്നിലായിരുന്നു ജിജോയുടെ മരണം. ഏഴാനിക്കൂട്ടം…
Read More »കുറ്റ്യാടി കൈവേലിയില്‍ മര്‍ദനമേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.
കോഴിക്കോട്: കുറ്റ്യാടി കൈവേലിയില്‍ മര്‍ദനമേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്ബത്ത് വിഷ്ണു (30) ആണ് മരിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വിഷ്ണുവിനെ മര്‍ദിച്ച ചീക്കോന്ന് ചമ്ബി ലോറ നീളംപറമ്ബത്ത്…
Read More »