കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.3 കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം: കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.3 കിലോ കഞ്ചാവ് വഴിക്കടവ് ചെക്‌പോസ്റ്റില്‍ പിടികൂടി.സംഭവത്തില്‍ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ സമദ്, അരീക്കോട് സ്വദേശി ഷെഫീഖ്, പേരാമ്ബ്ര സ്വദേശി അമല്‍, കോട്ടയ്ക്കല്‍ സ്വദേശികളായ ഷഹദ്, നവാസ് എന്നിവരെയാണ് അറസ്റ്റു…

Read More »

വിവാഹത്തട്ടിപ്പ് വീരൻ പൊലീസ് പിടിയിൽ

കോട്ടക്കല്‍: മലപ്പുറത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന വിവാഹത്തട്ടിപ്പ് വീരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച്‌ നിരവധി വിവാഹങ്ങള്‍ നടത്തി തട്ടിപ്പ് നടത്തിയ പേരാമ്ബ്ര പാലേരി സ്വദേശി കാപ്പുമലയില്‍ അന്‍വര്‍ (45) ആണ് കോട്ടക്കല്‍ പൊലീസിന്റെ പിടിയിലായത്.വിവിധ പരാതികളില്‍ പൊലീസ് അന്വേഷിക്കുന്ന…

Read More »

സ്വാതന്ത്ര്യ ദിനാഘോഷം; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തും

തിരുവനന്തപുരം: സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി പോലീസ്, അർദ്ധസൈനിക സേന, സൈനിക സ്കൂൾ, കുതിര പോലീസ്, എൻസിസി, സ്‌കൗട്ട് എന്നിവരുടെ…

Read More »

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതല്‍ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതല്‍ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.സ്വാതന്ത്ര്യ ലബ്ധിക്കു വേണ്ടി…

Read More »

സോഷ്യല്‍ മീഡിയ വഴി അധ്യാപകരെ ആവശ്യമുണ്ടെന്ന വാര്‍ത്ത പ്രചരിപ്പിച്ച്‌ പണം തട്ടിയ തട്ടിപ്പുവീരന്‍ പിടിയില്‍.

മലപ്പുറം: സോഷ്യല്‍ മീഡിയ വഴി അധ്യാപകരെ ആവശ്യമുണ്ടെന്ന വാര്‍ത്ത പ്രചരിപ്പിച്ച്‌ പണം തട്ടിയ തട്ടിപ്പുവീരന്‍ പിടിയില്‍.കണ്ണൂര്‍ തലശ്ശേരി പാനൂര്‍ പൂക്കം സ്വദേശി അല്‍ അക്‌സ മുണ്ടോളത്തില്‍ വീട്ടില്‍ നൗഫല്‍ എന്ന നൗഫല്‍ ഹമീദ് (48) ആണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്….

Read More »

യുവാവിനെ ഫ്ലാറ്റില്‍ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റിൽ

കൊച്ചി: യുവാവിനെ ഫ്ലാറ്റില്‍ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതികളായ തിരുവാങ്കുളം സ്വദേശി അരുണ്‍, മട്ടാഞ്ചേരി അര്‍ഷദ് എന്നിവരെയാണ് ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. തൃപ്പൂണിത്തുറചാത്താരി സ്റ്റാര്‍ ഹോംസിലെ താമസക്കാരനായ അല്‍അമീന്‍…

Read More »

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച ; ഒരാൾ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.കണ്ണൂര്‍, തലശ്ശേരി, പാനൂര്‍ പറമ്ബത്ത് വീട്ടില്‍ ആഷിഫിനെയാണ് (46) നെടുമ്ബാശേരി പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അഞ്ച് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം സ്വര്‍ണം…

Read More »

പുരയിടത്തില്‍ കിടന്ന നാടന്‍ പടക്കം എടുക്കവെ പൊട്ടിത്തെറിച്ച്‌ ഗൃഹനാഥന്റെ ഇടതുകൈയിലെ വിരലുകള്‍ നഷ്ടപ്പെട്ട സംഭവം; അയൽ വാസി അറസ്റ്റിൽ

വെള്ളറട: പുരയിടത്തില്‍ കിടന്ന നാടന്‍ പടക്കം എടുക്കവെ പൊട്ടിത്തെറിച്ച്‌ ഗൃഹനാഥന്റെ ഇടതുകൈയിലെ വിരലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.കോവില്ലൂര്‍ മീതി ഉൗറ്റുകുഴി തെക്കിന്‍കര വീട്ടില്‍ വിജയന്‍ കാണിയെയാണ് (62)​ നാടന്‍ പടക്കവും വെടിമരുന്നുമായി വെള്ളറട പൊലീസ് പിടികൂടിയത്. കോവില്ലൂര്‍ വയലിങ്ങല്‍ റോഡരികത്ത്…

Read More »

കോട്ടുകാല്‍ വട്ടവിളയിലെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയില്‍ നിന്ന് 20 പവന്‍ സ്വര്‍ണവും 4 ലക്ഷത്തോളം രൂപയും തട്ടിപ്പറിച്ച കേസ്; യുവതി പിടിയിൽ

വിഴിഞ്ഞം: കോട്ടുകാല്‍ വട്ടവിളയിലെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയില്‍ നിന്ന് 20 പവന്‍ സ്വര്‍ണവും 4 ലക്ഷത്തോളം രൂപയും തട്ടിപ്പറിച്ച കേസില്‍ ഒന്നാം പ്രതിയുടെ ഭാര്യയെ വിഴിഞ്ഞം പൊലീസ് പിടികൂടി.പുത്തന്‍കോട്ട,വട്ടവിള, വലിയവിളാകം മേലേ വീട്ടില്‍ നവീനിന്റെ ഭാര്യ വിനീഷയെയാണ് (26) വിഴിഞ്ഞം…

Read More »

ഓണക്കിറ്റുകളുടെ പാക്കിംഗ് പൂര്‍ത്തിയായി വരുന്നതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനിൽ

തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വിതരണം ചെയ്യാനുള്ള ഓണക്കിറ്റുകളുടെ പാക്കിംഗ് പൂര്‍ത്തിയായി വരുന്നതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍.തുണിസഞ്ചി അടക്കം 14 ഉത്പന്നങ്ങള്‍ അടങ്ങിയ ഇത്തവണത്തെ ഓണക്കിറ്റ് വീട്ടമ്മമാരാണ് പാക്ക് ചെയ്യുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട…

Read More »