നാലംഗസംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച്‌ വാഴക്കാടിനു സമീപം റോഡരികില്‍ തള്ളി; മർദ്ദനമേറ്റ യുവാവ് ആശുപത്രിയിൽ

കോഴിക്കോട്: വാനിലെത്തിയ നാലംഗസംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച്‌ വാഴക്കാടിനു സമീപം റോഡരികില്‍ തള്ളി.ഇന്നലെ രാത്രി കക്കോടിയിലാണ് സംഭവം. ബാലുശ്ശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുല്‍ ഹക്കീമാണ് (45) അജ്ഞാത സംഘത്തിന്റെ ക്രൂര മര്‍ദനത്തിനിരയായത്. അടികൊണ്ട് അവശനായ ലുഖ്മാനുല്‍ ഹക്കീമിനെ മെഡിക്കല്‍…

Read More »

റിസര്‍വ് വനത്തില്‍ നിന്ന് തേക്ക് മരം മുറിച്ച്‌ കടത്തിയ കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കാസർഗോഡ് : കാസര്‍ഗോഡ് കാറഡുക്ക റിസര്‍വ് വനത്തില്‍ നിന്ന് തേക്ക് മരം മുറിച്ച്‌ കടത്തിയ കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.മുളിയാര്‍ അരിയില്‍ ബ്രാഞ്ച് സെക്രട്ടറി ഇരിയണ്ണി സ്വദേശി സി.സുകുമാരനെയാണ് കാറഡുക്ക ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുന്‍പാണ്…

Read More »

തൃശ്ശൂര്‍ ദേശീയപാതയില്‍ വീണ്ടും അപകടം ;സിഗ്നലില്‍ നിര്‍ത്തി ഇട്ടിരുന്ന രണ്ട് കാറുകൾ പൂർണ്ണമായും തകർന്നു

തൃശ്ശൂര്‍: തൃശ്ശൂര്‍ ദേശീയപാതയില്‍ വീണ്ടും അപകടം.സിഗ്നലില്‍ നിര്‍ത്തി ഇട്ടിരുന്ന വാഹനങ്ങളിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു.ആമ്ബല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ എട്ട് വണ്ടികള്‍ കൂട്ടിയിടിച്ചു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രക്ക് ആണ് അപകടം ഉണ്ടാക്കിയത്.ആദ്യം കെ എസ് ആര്‍ ടി സി ബസിലാാണ് ട്രക്ക് ഇടിച്ചത്….

Read More »

പതിനൊന്നുകാരിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ രണ്ടാനമ്മയെ റിമാൻഡ് ചെയ്തു

പറവൂര്‍: പതിനൊന്നുകാരിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ രണ്ടാനമ്മ ചെറിയപല്ലംതുരുത്ത് കുറ്റിച്ചിറപ്പാലം ശൗരിങ്കല്‍ രമ്യയെ (38) റിമാന്‍ഡ് ചെയ്തു.അറസ്റ്റിന് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ രമ്യക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയും ബുധനാഴ്ച കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.കോടതിയില്‍ വീണ്ടും ഹാജരായപ്പോഴാണ് റിമാന്‍ഡ് ചെയ്തത്….

Read More »

തൃശ്ശൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവിനെതിരെ വെളിപ്പെടുത്തലുമായി യുവതിയുടെ കുടുംബം

തൃശൂര്‍: സ്ത്രീധന പീഡനം കാരണം തൃശ്ശൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ വെളിപ്പെടുത്തലുമായി യുവതിയുടെ കുടുംബം. അഫ്സാനയുടെ ഭര്‍ത്താവ് അമല്‍ പണം ആവശ്യപ്പെട്ട് പലതവണ വിളിച്ചിരുന്നു എന്ന് അഫ്സാനയുടെ അച്ഛന്‍ പറഞ്ഞു. അമല്‍ മര്‍ദിക്കുന്നെന്ന് പറഞ്ഞ് മുമ്പും മകള്‍ ഫോണ്‍…

Read More »

കേശവദാസപുരത്തെ മനോരമ കൊലപാതകം. പ്രതി പൊലീസ് പിടിയിൽ

തിരുവനന്തപുരം : ദുരൂഹതകള്‍ നീങ്ങാതെ കേശവദാസപുരത്തെ മനോരമ കൊലപാതകം. പ്രതിയെ പിടികൂടിയെങ്കിലും സംശയങ്ങള്‍ ഇനിയും ബാക്കിയാണ്.പ്രതിയുടെ ലക്ഷ്യം ആഭരണങ്ങള്‍ മോഷിടിക്കുകയായിരുന്നു എന്നുള്ളത് മാത്രമായിരുന്നോ എന്നാണ് ഉയരുന്ന സംശയം. മേശയ്ക്കുള്ളില്‍ പണമുണ്ടായിരുന്നെങ്കിലും അത് എടുക്കാതെ ആഭരണം മാത്രമാണ് പ്രതി എടുത്തതെന്നുള്ളതാണ് പൊലീസില്‍ സംശയങ്ങള്‍…

Read More »

ദന്ത ഡോക്ടറേയും മകളെയും വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: ദന്ത ഡോക്ടറേയും 10 വയസ്സുകാരിയായ മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബംഗളൂരു ബനശങ്കരിയിലാണ് സംഭവം. ദന്ത ഡോക്ടറായ ഷൈമ (36), നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ ആരാധന (10) എന്നിവരാണ് മരിച്ചത്. ഷൈമയുടെ ഭര്‍ത്താവ് നാരായണും ദന്ത ഡോക്ടറാണ്.രാവിലെ ക്ലിനിക്കില്‍…

Read More »

ഭാര്യാവീട്ടില്‍ അതിക്രമിച്ചുകയറി വൃദ്ധനായ ഭാര്യാ പിതാവിനെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റിൽ

കിളിമാനൂര്‍ :ഭാര്യാവീട്ടില്‍ അതിക്രമിച്ചുകയറി വൃദ്ധനായ ഭാര്യാ പിതാവിനെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം അച്ചന്‍കോവില്‍ ഹരിജന്‍കോളനി ബ്ലോക്ക് നമ്പര്‍ 27 അംശുഭവനില്‍ അംശുരാജി(41)നെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നര മണിയോടെയായിരുന്നു സംഭവം. പിണങ്ങിക്കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും പിതാവ് സംരക്ഷിക്കുന്നതിന്റെ…

Read More »

ബോട്ട് മുങ്ങി; 50 പേരെ കാണാനില്ല

ഏഥന്‍സ് : ഈജിയന്‍ കടലില്‍ ഗ്രീക്ക് ദ്വീപായ കാര്‍പത്തോസിന് സമീപം അനധികൃത കുടിയേറ്റക്കാരുമായി പോവുകയായിരുന്ന ബോട്ട് മുങ്ങി 50 പേരെ കാണാനില്ല. ബോട്ടില്‍ 80ഓളം പേരുണ്ടായിരുന്നതായാണ് വിവരം. 29 പേരെ ഇന്നലെ രക്ഷിച്ചെന്ന് ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. രക്ഷപ്പെട്ടവര്‍ അഫ്ഗാന്‍,…

Read More »

പേവിഷബാധ സ്ഥിരീകരിച്ച അതിഥിത്തൊഴിലാളി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞു

കോട്ടയം: പേവിഷബാധ സ്ഥിരീകരിച്ച അതിഥിത്തൊഴിലാളി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞു.ഇന്നലെ അര്‍ധരാത്രിയാണ് ആശങ്ക പരത്തിക്കൊണ്ട് ആശുപത്രിയില്‍ നിന്നും അസം സ്വദേശി കടന്നു കളഞ്ഞത്. ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതനിര്‍ദ്ദേശം നല്‍കിയ പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു….

Read More »