കുടുംബശ്രീ കേരള ചിക്കൻ വിപണന കേന്ദ്രം തുറന്നു

പറപ്പൂക്കര : പറപ്പൂക്കര പഞ്ചായത്തിൽ കുടുംബശ്രീയുടെ കേരള ചിക്കൻ വിപണന കേന്ദ്രം തുറന്നു. തൊട്ടിപ്പാളിലാണ് കേരള ചിക്കൻ പ്രവർത്തിക്കുന്നത്. ഹോർമോൺ രഹിത കോഴി ന്യായ വിലയിൽ ഡ്രസിങ് ചാർജ് ഇടാക്കാതെ ഇവിടെ ലഭ്യമാകും. വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം പുതുക്കാട് MLA ശ്രീ….

Read More »

വിമുക്ത ഭട ഭവനങ്ങളിൽ ദേശീയ പതാക ഉയർത്തും എൻ.എക്സ്.സി.സി

തിരുവനന്തപുരം:

Read More »

ആദരിച്ചു

കൊല്ലം: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍ മാസ്റ്റര്‍ ട്രെയിനര്‍ ബാബ അലക്സാണ്ടറെ പത്തനാപുരം ഗാന്ധിഭവന്‍ ഭാരവാഹികള്‍ ആദരിച്ചു. പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ ഗാന്ധിഭവന്‍ ചീഫ് ജനറല്‍ മാനേജര്‍ വിജയന്‍ ആമ്പാടി ബാബ അലക്സാണ്ടറെ പൊന്നാട അണിയിച്ചു…

Read More »

പെൺകുട്ടികളെ ഉൾക്കൊള്ളുന്നതിനും ശാ ക്തീകരിക്കുന്നതിനും വേണ്ടി ആകാശ് ബൈജൂസ് “എല്ലാപേർക്കും വിദ്യാഭ്യാസം “പദ്ധതി ആരംഭിച്ചു

തിരുവനന്തപുരം : പെൺകുട്ടികളെ ഉൾക്കൊള്ളുന്നതിനും ശാ ക്തീ കരിക്കുന്നതിനും വേണ്ടി ആകാശ് ബൈജൂസ് എല്ലാവർക്കും വിദ്യാ ഭ്യാസം പദ്ധതി ആരംഭിച്ചു. മുൻ നിര ദേശീയ സ്ക്കോളർ ഷിപ്പ് പരീക്ഷ 2022ന്റെ ഭാഗം ആയി 2000 നിർധന രായ പെൺകുട്ടികൾക്കും സൗജന്യ നീറ്റ്…

Read More »

നവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കും. വിഗ്രഹഘോഷയാത്രക്ക് സരസ്വതിദേവിയുടെ തിടമ്പേറ്റാൻ ഗജരാജൻ തൃക്കടവൂർ ശിവരാജു എത്തുന്നു

(അജിത് കുമാർ. ഡി ) തിരുവനന്തപുരം : കോവിഡ് മഹാമാരിയെ തുടർന്ന് 2വർഷങ്ങളായി പൊലിമകുറഞ്ഞിരുന്ന നവരാത്രി മഹോത്സവം ഇക്കുറി വിപുലമായി ആഘോഷിക്കാൻ തീരുമാനമായി. നവരാത്രി വിഗ്രഹഘോഷയാത്ര സെപ്റ്റംബർ മാസം 22-ആം തീയതി ശുചീന്ദ്രത്തുനിന്നും ആരംഭിക്കും. മുന്നൂറ്റിങ്കദേവീ 22ന് രാവിലെ 9ന് കേരള…

Read More »

പൂജപ്പുര സരസ്വതി മണ്ഡപത്തിൽ സരസ്വതിദേവിയുടെ നവഭാവങ്ങൾ അടങ്ങിയ ശില്പങ്ങൾ പ്രതിഷ്ഠിക്കുന്നു

(അജിത് കുമാർ. ഡി ) തിരുവനന്തപുരം:- ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവഭാവങ്ങൾ അടങ്ങിയ ശില്പങ്ങൾ സെപ്റ്റംബർ 19ന് പ്രതിഷ്ഠിക്കും. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന്റെ മേൽക്കൂര മാതിരി സരസ്വതി മണ്ഡപക്ഷേത്രത്തിനു പുതിയ മേൽക്കൂരയുടെ നിർമ്മാണം…

Read More »

മക്കപ്പുഴയില്‍ ട്രാന്‍സ്​ഫോര്‍മറിന് തീ പിടിച്ചു

റാന്നി: മക്കപ്പുഴയില്‍ ട്രാന്‍സ്​ഫോര്‍മറിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ 7.15ഓടെ പുനലൂര്‍ – മൂവാറ്റുപുഴ റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്​ഫോര്‍മറിനാണ് തീപിടിച്ചത്.മേഖലയില്‍ വൈദ്യുതി തടസ്സവും ഉണ്ടായി.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റാന്നിയില്‍നിന്ന് അഗ്നിരക്ഷ സേനയെത്തി തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. റാന്നി നോര്‍ത്ത്…

Read More »

രാമായണ മാസാചരണം

Read More »

ഫോർവേഡ് ബ്ലോക്ക് ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു

കണ്ണൂർ :ഫോർവേഡ് ബ്ലോക്ക് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന ദിനചാരണ പരിപാടി ഫോർവേഡ് ബ്ലോക്ക്‌ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ടി മനോജ്‌ കുമാർ ഉൽഘാടനം ചെയ്തു….

Read More »

നവ സങ്കല്പപദ യാത്ര

Read More »