സൈബർ ക്രൈം ബോധവൽക്കരണ ക്ലാസ്
തിരുവനന്തപുരം :കവടിയാർ സാൽവേഷൻ ആർമി സെൻട്രൽ ചർച്ചും , കവടിയാർ ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയും സംയുക്തമായി കവടിയാർ സാൽവേഷൻ ആർമി സെൻട്രൽ ചർച്ച് ഹാളിൽ സംഘടിപ്പിച്ച സൈബർ ക്രൈം ക്ലാസും .മൊബൈൽ ഫോൺ ഉപയോഗവും ദുരുപയോഗവും ബോധവൽക്കരണ ക്ലാസും…
Read More »തെഹ്‌രിക് ഇ താലിബാന്‍ പാകിസ്ഥാന്‍ ഭീകരസംഘടനയുടെ ഉന്നത നേതാവ് ഒമര്‍ ഖാലിദ് ഖൊറസാനി കൊല്ലപ്പെട്ടു
കറാച്ചി : തെഹ്‌രിക് ഇ താലിബാന്‍ പാകിസ്ഥാന്‍ ( ടി.ടി.പി ) ഭീകരസംഘടനയുടെ ഉന്നത നേതാവ് ഒമര്‍ ഖാലിദ് ഖൊറസാനി ( അബ്‌ദുള്‍ വാലി ) കൊല്ലപ്പെട്ടു.പാക് അതിര്‍ത്തിയ്ക്ക് സമീപം പക്ടിക പ്രവിശ്യയിലെ ബിര്‍മല്‍ ജില്ലയില്‍ വച്ച് ഖൊറസാനിയും രണ്ട് കൂട്ടാളികളും…
Read More »ബാണാസുര ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി
വെള്ളമുണ്ട: ബാണാസുരയില്‍ നീരൊഴുക്ക് കൂടി ജലനിരപ്പ് 774.35 മീറ്റററില്‍ എത്തിയതിനാല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി.രാവിലെ 8.10ന് ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഉച്ചക്കുശേഷം 2.30ന് ഈ ഷട്ടര്‍ 20 സെന്റീമീറ്ററാക്കി ഉയര്‍ത്തിയിരുന്നെങ്കിലും പിന്നീട് സുരക്ഷാകാരണങ്ങളാല്‍…
Read More »ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലുള്ള ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത് .നിരവധി പേര്‍ക്ക് നായയുടെ കടിയേറ്റതായി പറയപ്പെടുന്നു. എന്നാല്‍ ഏഴ് പേര്‍ മാത്രമാണ്…
Read More »നാല് വയസുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛനായ സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍
തൃശൂര്‍: നാല് വയസുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛനായ സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുവാന്നൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ രണ്ടാനച്ഛന്‍ തൃപ്രയാര്‍ ചൂലൂര്‍ സ്വദേശി അരിപ്പുറം വീട്ടില്‍ നൗഫലി (പ്രസാദ്, 26)…
Read More »ആദരിച്ചു
ഇരിഞ്ഞാലക്കുട : ഇരിഞ്ഞാലക്കുട ഐ എൻ ടി യു സി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിലെ ഐഎൻടിയുസി തൊഴിലാളികളുടെ മക്കൾക്ക് എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ, മുഴുവൻ എ പ്ലസ് കിട്ടിയ കുട്ടികളെ ആദരിച്ചു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് സോമൻ…
Read More »വര്‍ക്കല താഴെ വെട്ടൂരില്‍ വള്ളം മറിഞ്ഞു; മൂന്ന് പേരുടെ നില ഗുരുതരം
തിരുവനന്തപുരം: വര്‍ക്കല താഴെ വെട്ടൂരില്‍ വള്ളം മറിഞ്ഞു.വള്ളത്തില്‍ ഉണ്ടായിരുന്നവരെ മറ്റു വള്ളക്കാര്‍ രക്ഷിച്ചു.മൂന്നു പേരുടെ നില ഗുരുതരമാണ്.ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മാഹിന്‍ (60),ഷാഹിദ് (35) ഇസ്മായില്‍ (45) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആറു…
Read More »വ്യാജ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് റേഷന്‍ വ്യാപാരം നടത്തിയ കട പൂട്ടിച്ചു
തിരുവനന്തപുരം: വ്യാജ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് റേഷന്‍ വ്യാപാരം നടത്തിയ കട പൂട്ടിച്ചു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് സംഭവം തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് സംഭവം.സിവില്‍ സപ്ലൈസിനെ കബളിപ്പിച്ചുകൊണ്ടായിരുന്നു റേഷന്‍ വ്യാപാരം നടത്തിവന്നിരുന്നത്. കാട്ടാക്കട താലൂക്കിലെ 111ാം നമ്ബര്‍ ലൈസന്‍സി തൂങ്ങാംപാറയിലെ ബാലചന്ദ്രന്‍…
Read More »ബർലിന്റെ വിയോഗത്തിൽ അനുശോചന പ്രവാഹം
കണ്ണൂര്‍: ബര്‍ലിന്റെ ഭൗതിക ശരീരം ചൊവ്വാഴ്ച്ച രാവിലെ പത്തുമണിമുതല്‍ പതിനൊന്നരവരെ നാറാത്തെ പ്രാഥമിരോഗ കേന്ദ്രത്തിന് സമീപം പൊതുദര്‍ശനത്തിന് വയ്ക്കും.വൈകുന്നേരം നാലുമണിയോടെ വീട്ടുവളപ്പില്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കും.ബര്‍ലിനെഅവസാനമായി ഒരു നോക്കുകാണാനും ഭൗതികശരീരത്തില്‍ അന്തിമോപചാരമര്‍പ്പിക്കാനും നിരവധിയാളുകളാണ് മരണവിവരമറിഞ്ഞ് രാത്രി തന്നെ നാറാത്തെ വീട്ടിലെത്തിയത്. വടകര….
Read More »