സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി ഉയര്‍ത്തി തീവ്ര ന്യൂനമ‍ര്‍ദ്ദ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി ഉയര്‍ത്തി തീവ്ര ന്യൂനമ‍ര്‍ദ്ദ സാധ്യത. ഈ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഓഗസ്റ്റ് 12 ാം തിയതി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്നലെതന്നെ കാലാവസ്ഥ…

Read More »

തുറവൂരിൽ നിയന്ത്രിത മരുന്നുകളുമായി യുവാവും യുവതിയും എക്സൈസ് പിടിയിൽ

തുറവൂര്‍: നിയന്ത്രിത മരുന്നുകളുമായി യുവാവും യുവതിയും എക്സൈസ് പിടിയില്‍. കൊച്ചി സ്വദേശിയായ കെ.എസ്. വിഷ്ണു (25), തിരുവാങ്കുളം സ്വദേശിനി സൂര്യപ്രഭ (18) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.തുറവൂരിന് സമീപം വാഹനപരിശോധനക്കിടയിലാണ് ഇരുവരെയും എക്സൈസ് സംഘത്തിന്റെ പിടിയിലായത്. നിശ്ചിത അളവിന് കൂടുതല്‍ കഴിച്ചാല്‍…

Read More »

ഇടമലയാര്‍ ഡാം ഇന്ന് 10 ന് തുറക്കും

കൊച്ചി: ജലനിരപ്പ് ഉയരുന്ന പശ്ചാത്തതലത്തില്‍ ഇടമലയാര്‍ ഡാം ഇന്ന് തുറക്കും. രാവിലെ 10 മണിക്കാണ് ഷട്ടര്‍ തുറക്കുക.ഇടുക്കി ഡാമിന് പുറമേ ഇടമലയാര്‍ കൂടി തുറക്കുന്നതിനാല്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു. ആദ്യ…

Read More »

ആദരാജ്ഞലികൾ

Read More »

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി

Read More »

അസീം കണ്ടവിളകത്തിന് കൃപ പുരസ്കാരം

തിരുവനന്തപുരം :- മോർ റിയൽട്ടേഴ്‌സ് മാനേജിംഗ് ഡയറക്ടർ അസീം കണ്ട വിളാകത്തിന് കൃപ ചാരിറ്റി പുരസ്കാരം നൽകി ആദരിച്ചു. ചാക്ക കെ പി ഭവനിൽ നടന്ന ചടങ്ങിൽ വച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അസീമിനെ ആദരിച്ചത്. കേരളം,…

Read More »

ശാസ്താം കോട്ട തടാകത്തെ സംരക്ഷിക്കാൻ നമ്മുടെ കായൽ കൂട്ടായ്മ്മനയിക്കുന്ന പദ യാത്ര-10ന് സെക്രട്ടറി യേറ്റിന് മുന്നിലേക്കാണ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്

തിരുവനന്തപുരം : ശാസ്താം കോട്ട തടാ കത്തെ സംരക്ഷിക്കണം എന്നാവശ്യ പെട്ട് നമ്മുടെ കായൽ കൂട്ടായ്മ്മ യുടെ നേതൃത്വത്തിൽ 10ന് പദയാത്ര നയിക്കുന്നു. കോവൂർ കുഞ്ഞുമോൻ എം എൽ എ പദയാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. കായൽ കൂട്ടായ്മ്മ രക്ഷാ ധികാരി എസ്‌…

Read More »

75ാം സ്വാതന്ത്ര്യ ദിനാഘോഷം

Read More »

തിരുവനന്തപുരം കേശവദാസപുരത്ത് വയോധിക കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരത്ത് വയോധിക കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ കിണറ്റിലാണ് മൃതദേഹമുണ്ടായിരുന്നത്.കേശവാദസപുരം സ്വദേശി മനോരമ (60) ആണ് കൊല്ലപ്പെട്ടത്. കഴുത്തില്‍ കയറിട്ട് മുറുക്കിയ നിലയിലും കൈകാലുകള്‍ കെട്ടിയ നിലയിലുമായിരുന്നു മൃതദേഹം. ഇവരുടെ വീടിന് സമീപത്ത് കെട്ടിടനിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന…

Read More »

ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ;ബംഗളൂരുവില്‍ നിന്ന് പിടികൂടി

തിരുവനന്തപുരം: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ബംഗളൂരുവില്‍ നിന്ന് പിടികൂടി.ബംഗളൂരു ജ്യോതിപുര സ്വദേശി ഡേവിഡ് രാജിനെയാണ് (35) തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കനേഡിയന്‍ കമ്ബനിയുടെ ഇന്ത്യയിലെ റിക്രൂട്ടിംഗ്…

Read More »