പാലക്കാട് നഗരത്തിൽ പത്തു പേരെ തെരുവ് നായ കടിച്ചു

പാലക്കാട്: പാലക്കാട് നഗരത്തില്‍ തെരുവുനായ ആക്രമണം. കൊപ്പത്ത് പത്തുപേരെ തെരുവുനായ കടിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്.അടുത്തിടെയായി തെരുവുനായ കടിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചിരിക്കുകയാണ്.പേവിഷബാധയെ തുടര്‍ന്ന് മരിക്കുക കൂടി സംഭവിച്ചതോടെ, ആളുകള്‍ ഭീതിയോടെയാണ് റോഡില്‍ ഇറങ്ങുന്നത്. തെരുവുനായയുടെ ശല്യം കുറയ്ക്കാന്‍…

Read More »

പെട്രോളും ഡീസലും വീട്ടില്‍ വില്പന നടത്തിയ ആൾ പിടിയിൽ

പൂമാല: പെട്രോളും ഡീസലും വീട്ടില്‍ വില്പന നടത്തിയിരുന്ന പൂമാല സ്വദേശിയായ മേനാച്ചേരില്‍ എം.സി. ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.വില്‍പ്പനയ്ക്കായി ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 60ലിറ്റര്‍ ഡീസലും 40 ലിറ്റര്‍ പെട്രോളും പൊലീസ് പിടിച്ചെടുത്തു.കാഞ്ഞാര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്…

Read More »

ക്യൂബയില്‍ ഇടിമിന്നലേറ്റ് ഇന്ധന സംഭരണ ശാലയില്‍ ശക്തമായ സ്‌ഫോടനം; 121 പേര്‍ക്ക് പരിക്ക് ഒരു മരണം

ഹവാന: ക്യൂബയില്‍ ഇടിമിന്നലേറ്റ് ഇന്ധന സംഭരണ ശാലയില്‍ ശക്തമായ സ്‌ഫോടനം. ഒരാള്‍ മരിച്ചു. 121 പേര്‍ക്ക് പരിക്കേ​റ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. 17 പേരെ കാണാതായി. കാണാതായ എല്ലാവരും അഗ്നിശമന സേനാംഗങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഊര്‍ജ മന്ത്രി ലിവാന്‍ അരോന്റെ…

Read More »

കൊളംബസ് യു.എസില്‍ ഒഹായോ സംസ്ഥാനത്തെ ബട്‌ലര്‍ ടൗണ്‍ഷിപ്പ് മേഖലയിലെ വിവിധ സ്ഥലങ്ങളിലുണ്ടായ വെടിവയ്പ്പ് ; നാല് മരണം

കൊളംബസ്: യു.എസില്‍ ഒഹായോ സംസ്ഥാനത്തെ ബട്‌ലര്‍ ടൗണ്‍ഷിപ്പ് മേഖലയിലെ വിവിധ സ്ഥലങ്ങളിലുണ്ടായ വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.‌പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നുണ്ടായ സംഭവത്തില്‍ സ്റ്റീഫന്‍ മാര്‍ലോ (39) എന്നയാളെ പൊലീസ് ഇന്നലെ കാന്‍സാസില്‍ നിന്ന് പിടികൂടി. വെടിവയ്പിന് ശേഷം ഒഹായോയില്‍ നിന്ന്…

Read More »

സെക്രട്ടേറിയേറ്റ് കവാ ടത്തിനു മുന്നിൽ ഓട്ടോ ഡ്രൈവർക്കു വെട്ടേറ്റു

തിരുവനന്തപുരം : സെക്രട്ടറി യേറ്റ് കവാ ടത്തിനു മുന്നിൽ ഓട്ടോ ഡ്രൈവർക്കു വെട്ടേറ്റു. രാവിലെ 11മണിയോട് അടുപ്പിച്ചാണ് സംഭവം. അഴിക്കോട് സ്വദേശി രാജേഷ് ആണ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ജയന്റെ കൈയിൽരാജേഷ് വെട്ടിയത്. സെക്രട്ടറിയേറ്റ് ചുറ്റുമുള്ള അതീവ സുരക്ഷ മേഖല എന്ന്…

Read More »

യാത്രാ റൂട്ട് വിവരം

തിരുവനന്തപുരം :

Read More »

പ്രേംനസീർ ടെലിവിഷൻ പുരസ്കാരം 2021

Read More »

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മിന്നലേറ്റ് മരിച്ചു

വാഷിംഗ്ടൺ : വിവാഹവാര്‍ഷിക ആഘോഷത്തിനിടെ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മിന്നലേറ്റ് മരിച്ചു. അമേരിക്കയിലെ വാഷിംഗ്ടണില്‍ വൈറ്റ് ഹൗസിന് തൊട്ടടുത്തായിരുന്നു സംഭവം. 76 വയസുകാരനായ ജെയിംസ് മുള്ളറും ഭാര്യ 75 വയസുകാരിയായ ഡോണ മുള്ളറും 29 വയസുകാരനായ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരു യുവാവുമാണ്…

Read More »

മൂന്നാല്‍ കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടല്‍; രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിൽ

ഇടുക്കി: മൂന്നാല്‍ കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടല്‍. രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി, ആളപായമില്ല.175 കുടുംബങ്ങളെ പുതുക്കുടി ഡിവിഷനില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റി. രാത്രി ഒരു മണിയോടെയാണ് ഉരുള്‍പൊട്ടിയത്. മൂന്നാര്‍ വട്ടവട ദേശീയപാതയുടെ ഒരു ഭാഗം തകരുകയും ചെയ്തു.സംസ്ഥാനത്ത്…

Read More »

കാസര്‍ഗോഡ് ജില്ലയില്‍ രണ്ടിടങ്ങില്‍ നിന്നായി മയക്കുമരുന്ന് പിടിച്ചെടുത്തു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ രണ്ടിടങ്ങില്‍ നിന്നായി മയക്കുമരുന്ന് പിടിച്ചെടുത്തു. നീലേശ്വരത്തും നീര്‍ച്ചാലിലുമാണ് മയക്കുമരുന്ന് പിടികൂടിയത്.നീലേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയും കഞ്ചാവും പിടികൂടി. നീര്‍ച്ചാലില്‍ നിന്ന് ബ്രൗണ‍് ഷുഗറാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ നാല് കണ്ണൂര്‍ സ്വദേശികള്‍ അറസ്റ്റിലായി.നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റിനടുത്ത് വച്ച്‌…

Read More »