തായ്‌ലന്‍ഡിലെ ചോന്‍ബുരി പ്രവിശ്യയില്‍ നൈറ്റ്‌ക്ലബിൽ തീ പിടുത്തം
ബാങ്കോക്ക്: തെക്ക്-കിഴക്കന്‍ തായ്‌ലന്‍ഡിലെ ചോന്‍ബുരി പ്രവിശ്യയില്‍ നൈറ്റ്‌ക്ലബിലുണ്ടായ വന്‍ തീപിടിത്തില്‍ 14 പേര്‍ മരണമടഞ്ഞു.35 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ലൈവ് സംഗീത പരിപാടിക്കിടെയാണ് മൗണ്ടന്‍ ബി നൈറ്റ്‌ക്ലബില്‍ അപകടമുണ്ടായതെന്നാണ് വിവരം. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍…
Read More »നെടുമ്പാശ്ശേരിയിൽ ഹോട്ടല്‍ ഉടമക്ക് ദാരുണാന്ത്യം
അങ്കമാലി: ദേശീയപാതയിലെ കുഴിയില്‍വീണ് ഇരുചക്ര വാഹന യാത്രികനായ ഹോട്ടല്‍ ഉടമക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി എംഎഎച്ച്‌എസ് സ്കൂളിന് സമീപത്തെ അപകടത്തില്‍ പറവൂര്‍ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കല്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ ഖാദറിന്‍റെ മകന്‍ എ.എ.ഹാഷിമാണ് (52) മരിച്ചത്.അങ്കമാലിയിലെ ഹോട്ടല്‍ ബദ്രിയ്യ ഉടമയാണ്….
Read More »അതിഥി തൊഴിലാളിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച് പണം തട്ടിയ കേസ് ; പ്രതി പിടിയിൽ
എറണാകുളം: അതിഥി തൊഴിലാളിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച് പണം തട്ടിയ കേസില്‍, ഒളിവിലായിരുന്ന പ്രതി പിടിയിലായി.അസം സ്വദേശിയായ മസീബുള്‍ റഹ്മാനാണ് അറസ്റ്റിലായത്. കേസില്‍ രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.2021 ഡിസംബര്‍ മാസത്തില്‍, പെരുമ്പാവൂരില്‍ ആണ് സംഭവം. പെരുമ്പാവൂര്‍ ടൗണില്‍ നിന്ന് രാത്രിയില്‍…
Read More »പാറശ്ശാല കാരാളി വളവിൽ വൻ അപകടം
പാറശ്ശാല : പാറശ്ശാല കാരളി വളവിൽ അമിത വേഗതയിൽ ഓടിച്ചിരുന്ന ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചതിനു ശേഷം സമീപത്തുള്ള മതിലിൽ ഇടിച്ചു വീട്ടിലേക്കു മറിഞ്ഞു. ബൈക്കിൽ സഞ്ചരിച്ചിരുന്നവർക്ക് അതി ഗുരുതര പരിക്കുണ്ട്. ബൈക്ക് യാത്രക്കാരുടെ നില അതീവ ഗുരുതരം ആണ്.
Read More »നെഞ്ചുവേദനയെത്തുടര്‍ന്ന് ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ജി ആര്‍ അനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: നെഞ്ചുവേദനയെത്തുടര്‍ന്ന് ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ജി ആര്‍ അനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രി.ഇന്നലെ രാത്രി ഒന്‍പതോടെയാണു വീട്ടില്‍ വച്ചു മന്ത്രിക്ക് അസ്വസ്ഥതയുണ്ടായത്. പരിശോധനയ്ക്കു ശേഷം നിരീക്ഷണത്തിനായി കാര്‍ഡിയോളജി ഐസിയുവിലേക്കു മാറ്റി. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി…
Read More »ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ ബൂം മോട്ടേഴ്സിന്‍റെ ആദ്യ ഷോറൂം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം:തിരുവനന്തപുരത്ത് പുലയനാർകോട്ടയിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഷോറൂം ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ ഇന്ധനവില കുത്തനെ കൂട്ടുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ബദൽ സംവിധാനങ്ങൾ ഉപയോഗിക്കാൻ ജനങ്ങൾ നിർബന്ധിതരാവുകയാണെന്ന് മന്ത്രി പറഞ്ഞു. കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ…
Read More »സിനിമ സംവിധായകൻ ജി.എസ് പണിക്കർ അന്തരിച്ചു
ചെന്നൈ: ഏകാകിനി’ എന്ന സിനിമ നിര്‍മ്മിച്ച് സംവിധാനം ചെയ്തു കൊണ്ടു രംഗത്തെത്തിയ ജി.എസ്.പണിക്കര്‍ ഓഗസ്റ്റ് നാല് രാവിലെ ചെന്നൈയിലെ സുന്ദരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടയില്‍ അന്തരിച്ചു.ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഏഴു സിനിമകള്‍ അദ്ദേഹം സ്വന്തമായി നിര്‍മ്മിച്ചു സംവിധാനം…
Read More »ടോപ് സിംഗർ വിജയി സീതാലക്ഷിക്ക് പ്രേം നസീർ ആദരവ്
തിരുവന്തപുരം:- ലോക മലയാളി ശ്രോതാക്കൾക്കിടയിൽ പ്രശംസകൾ ഏറ്റുവാങ്ങിയ ഫ്ളവേഴ്സ് ചാനൽ ടോപ് സിംഗർ ഒന്നാം സ്ഥാനക്കാരി സീതാലക്ഷ്മിയെ പ്രേം നസീർ സുഹൃത് സമിതി ഉപഹാരം നൽകി അനുമോദിക്കുന്നു. പ്രേം നസീർ നാലാമത് ടെലിവിഷൻ പുരസ്ക്കാര സമർപ്പണ ചടങ്ങായ ആഗസ്റ്റ് 16 ന്…
Read More »പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.ഇന്ന് രാവിലെ ഒന്‍പതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റില്‍ ഫലം ലഭ്യമായി. ഇന്ന് രാവിലെ 11 മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കും. ഒന്നാം അലോട്ട്‌മെന്റിന്റെ പ്രവേശനം ആഗസ്റ്റ്…
Read More »സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,…
Read More »