സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത ; 13 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസര്‍കോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത വേണം.കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന…
Read More »ബൈക്ക് അപകടത്തെ തുടര്‍ന്നുണ്ടായ വിരോധത്തില്‍ യുവാവിനെയും സുഹൃത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ച പ്രതികൾ പോലീസ് പിടിയിൽ
കൊല്ലം: ബൈക്ക് അപകടത്തെ തുടര്‍ന്നുണ്ടായ വിരോധത്തില്‍ യുവാവിനെയും സുഹൃത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ച പ്രതികളെ പോലീസ് പിടിയിലായി. ക്ലാപ്പന തെക്ക്മുറിയില്‍ സൗപര്‍ണ്ണിക വീട്ടില്‍ ലാല്‍ജി മകന് വെള്ളയ്ക്ക സനല്‍ എന്നറിയപ്പെടുന്ന സനല്‍ (42), ക്ലാപ്പന മുറിയില്‍ മാധവാലയം വീട്ടില്‍ രാജീവന് മകന് കണ്ണന്…
Read More »പാരിപ്പള്ളി കരിമ്പാലൂരില്‍ തര്ക്കവഴിയില് കാര്‍ പാര്‍ക്ക് ചെയ്തതിന് ഗൃഹനാഥന് കുത്തേറ്റു
ചാത്തന്നൂര്‍: പാരിപ്പള്ളി കരിമ്ബാലൂരില് തര്ക്കവഴിയില് കാര്‍ പാര്‍ക്ക് ചെയ്തതിന് ഗൃഹനാഥനെ കുത്തി പരിക്കേല്പിക്കുകയും കാര്‍ തല്ലിതകര്‍ക്കുകയും ചെയ്തു. ശ്രീരാമപുരം ശ്രീഗണേശന്വീട്ടില് ഷൈജു(41)ന് ആണ് കുത്തേറ്റത്. പ്രതിയായ കരിമ്ബാലൂര് ജിജി മന്ദിരത്തില്‍ സുധാകരന് (71)പൊലീസ് നിരീക്ഷണത്തില്‍ പാരിപ്പള്ളി മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം…
Read More »പേവിഷബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആദിവാസി വയോധിക മരിച്ചു
തൃശൂര്‍: ജില്ലയിലെ ചിമ്മിനിയില്‍ പേവിഷബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആദിവാസി വയോധിക മരിച്ചു. കള്ളിചിത്ര ആദിവാസി കോളനിയില്‍ താമസിക്കുന്ന മനയ്ക്കല്‍ പാറുവാണ് (60) മരിച്ചത്.തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഒരുമാസത്തിന് മുമ്പാണ് കാട്ടില്‍ വച്ച് ഇവരെ നായ കടിച്ചത്. ചികിത്സ തേടി അന്ന്…
Read More »സൗദിയില്‍ കൈക്കൂലി വ്യാജരേഖ ചമക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ 76 പേർ അറസ്റ്റിൽ
സൗദി : സൗദിയില്‍ കൈക്കൂലി വ്യാജരേഖ ചമക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ എഴുപത്തിയാറ് പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി വെളിപ്പെടുത്തി.കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയും പേര് പിടിയിലായത്. ആഭ്യന്തര ആരോഗ്യ നീതിന്യായ,വിദ്യഭ്യാസ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്. സൗദി…
Read More »സൂറത്തില്‍ യുവാവ് ജീവനൊടുക്കിയ സംഭവം;കാമുകിക്കെതിരെ പരാതിയുമായി കുടുംബം
സൂറത്ത്: സൂറത്തില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകിക്കെതിരെ പരാതിയുമായി കുടുംബം. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ സിങ് (27) ആത്മഹത്യ ചെയ്തത് കാമുകി ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണെന്ന് യുവാവിന്റെ മാതാവ് വീണാദേവി നല്കിയ പരാതിയില്‍ പറയുന്നു.ഇതു വ്യക്തമാക്കിക്കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് രാഹുല്‍ പങ്കുവച്ചിരുന്നെന്നും…
Read More »ചരക്ക് ലോറി കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്
തിരുവല്ല : തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ തിരുവല്ല മൃഗാശുപത്രി ജംഗ്ഷനില്‍ ചരക്ക് ലോറി കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. ലോറിയുടെ ക്ലിനറായ തെങ്കാശി സ്വദേശി സമുദ്രക്കനിക്കാണ് പരിക്കേറ്റത്.പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. കമ്പത്ത് നിന്നും…
Read More »മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാന്‍ തയ്യാറെടുക്കുകയാണ് നാസ
തിരുവനന്തപുരം : അൻപതാണ്ടിന് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാന്‍ തയ്യാറെടുക്കുകയാണ് നാസ.ആര്‍ട്ടിമിസ് പദ്ധതിയിലെ ആദ്യ ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് വൈകിട്ട് നടക്കും. ഇന്ത്യന്‍ സമയംവൈകിട്ട് 6.03നാണ് വിക്ഷേപണം.ആര്‍ട്ടിമിസ് തയ്യാറാണ്. ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടക്കയാത്ര ഇവിടെ തുടങ്ങുന്നു, ഇത് ആളില്ലാ ദൗത്യം,…
Read More »വടക്കന്‍ കൊളംബിയയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകർ വെടിയേറ്റു മരിച്ചു
കൊളംബിയ : വടക്കന്‍ കൊളംബിയയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു. ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്ബോള്‍ ബൈക്കില്‍ എത്തിയ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നുസംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു ഓണ്‍ലൈന്‍ റേഡിയോ സ്റ്റേഷന് ഡയറക്ടര്‍ ലൈനര്‍ മോണ്ടെറോ, ഓണ്‍ലൈന്‍ വാര്‍ത്താ വെബ്സൈറ്റിന്റെ ഡയറക്ടര്‍…
Read More »ഇടുക്കി കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയില്‍ ഉരുള്‍പൊട്ടൽ ; ഒരു മരണം
തൊടുപുഴ: ഇടുക്കി കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയില്‍ ഉരുള്‍പൊട്ടി. ഒരു കുടുംബത്തിലെ 4 പേരെ കാണാതായതായി.ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തുകയാണ്. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത്…
Read More »