യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എഴുകോണ്‍, ഇടയ്‌ക്കോട് കാവുവിള വീട്ടില്‍ ഓമനക്കുട്ടന്റെയും ജാനമ്മയുടെയും മകള്‍ ഷീന(34)യാണ് ഭര്‍ത്താവിന്റെ വീടായ പവിത്രേശ്വരം വഞ്ചിമുക്ക് രഘുമന്ദിരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രാവിലെ കുട്ടികളെ സ്‌കൂളില്‍ വിട്ട ശേഷം മുകള്‍ നിലയിലേക്കു പോയ ഷീന…

Read More »

പകര്‍ച്ച വ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍ എന്നിവ ശ്രദ്ധിക്കണം. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം,…

Read More »

700 കിലോഗ്രാമിലേറെ മയക്കുമരുന്ന് പിടിച്ചെടുത്തു; അഞ്ച് പേർ മുംബൈ പോലീസ് പിടിയിൽ

മുംബയ് : പാല്‍ഘര്‍ ജില്ലയിലെ നലസോപരയില്‍ നടത്തിയ റെയ്ഡില്‍ 1400 കോടി വിലമതിക്കുന്ന 700 കിലോഗ്രാമിലേറെ മയക്കുമരുന്ന് മുംബൈ പൊലീസ് പിടിച്ചെടുത്തു.ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരി ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി നാര്‍ക്കോട്ടിക്ക്സ് സെല്ലാണ് റെയ്ഡ്…

Read More »

മുല്ലപ്പെരിയാര്‍ ഷട്ടര്‍ നാളെ തുറന്നേക്കും

ഇടുക്കി: മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഷട്ടര്‍ നാളെ തുറന്നേക്കും. ജലനിരപ്പ് 136.05 അടിയിലെത്തി.തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി. നാളെ രാവിലെ 10 മണിയോടെ നിലവിലെ റൂള്‍ കര്‍വില്‍ എത്തിയേക്കും. മഴ വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഡാമുകള്‍ തുറക്കാനും കൂടുതല്‍ വെള്ളം…

Read More »

കരമന കൽപ്പാളയം മുപ്പന്തൽ ഇശക്കി അമ്മൻ ക്ഷേത്രത്തിലെ ആ ടി ചൊവ്വമഹോത്സവം ഓഗസ്റ്റ് 9ന്

തിരുവനന്തപുരം : കരമന കൽപ്പാളയം മുപ്പന്തൽ ഇശക്കിഅമ്മൻ ക്ഷേത്രത്തിലെ ആ ടി ചൊവ്വമഹോത്സവം ഓഗസ്റ്റ് 9ന്ആഘോഷിക്കും. രാവിലെ 5.30ന് ശ്രീ മഹാഗണപതി ഹോമം,10ന് പൊങ്കാല,10.30ക്ക് കലശപൂജയും, അഭിഷേകം, ഉച്ചക്ക് 1മണിക്ക് ദേവിക്കും, തമ്പുരാനും പടപ്പ് നിവേദ്യം, വൈകുന്നേരം 6.45ന് അലങ്കാരദീപാരാധന,7ന് പടുക്ക,8ന്…

Read More »

പ്ലസ് ടു വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

കോട്ടയം : മണര്‍കാട് പ്ലസ് ടു വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. മണര്‍ക്കാട് സ്വദേശി അമല്‍ മാത്യു (18)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ പുരയിടത്തിലെ റബ്ബര്‍ തോട്ടത്തിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കുളിക്കാനിറങ്ങിയ അമലിനെ കാണാതായതോടെ അഗ്‌നിശമനസേന തിരച്ചില്‍ നടത്തിയെങ്കിലും…

Read More »

വീട്ടമ്മയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ

കല്ലമ്പലം : വീട്ടമ്മയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും ഭര്‍ത്താവിനെതിരെ കല്ലമ്പലം പൊലീസ് കേസെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.നാവായിക്കുളം ഡീസന്റ്മുക്ക് പറണ്ടയില്‍ പൊയ്കവിള വീട്ടില്‍ ഷീജ (42) യാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് 3.30 ഓടെയായിരുന്നു…

Read More »

പാറമടയിലെ ഉപകരണങ്ങള്‍ മോഷ്ടിച്ച്‌ കടത്തിയ കേസില്‍ പ്രതി പിടിയിൽ

നെടുങ്കണ്ടം : പാറമടയിലെ ഉപകരണങ്ങള്‍ മോഷ്ടിച്ച്‌ കടത്തിയ കേസില്‍ പ്രതി പിടിയില്‍. അന്യാര്‍തൊളു ശാന്തിഭവന്‍ കനകരാജ് (60) ആണ് പിടിയിലായത്. ജൂലായ് 26 ന് രാത്രിയിലാണ് മോഷണം നടന്നത്. പാറമടയിലെ ജീവനക്കാരനായ കനകരാക് മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.പാറമടയില്‍…

Read More »

കണ്ണമ്പത്ത് വെള്ളക്കെട്ടിൽ മീൻ പിടിക്കാൻ പോയ മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു

തൃശൂര്‍: പുതുക്കാട പഞ്ചായത്തിലെ കണ്ണമ്പത്ത് വെള്ളക്കെട്ടില്‍ മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു. നാലാം വാര്‍ഡായ കണ്ണമ്പത്ത് പുത്തന്‍പുരക്കല്‍ വര്‍ഗീസിന്റെ മകന്‍ ബാബുവാണ് (53) മരിച്ചത്.ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളോടൊപ്പം പാടത്ത് മീന്‍ പിടിക്കാന്‍ പോയതായിരുന്നു. പാടത്ത് മീന്‍ പിടിക്കെ ബാബുവിനെ കാണാതാവുകയായിരുന്നു. സുഹൃത്തുക്കള്‍…

Read More »

കഞ്ചാവ് മാഫിയ സംഘം വൃദ്ധനെ വെട്ടി പരിക്കേപിച്ചു

തിരുവനന്തപുരം: പരശുവയ്ക്കലില്‍ കഞ്ചാവ് മാഫിയ സംഘം വൃദ്ധനെ വെട്ടി പരിക്കേപിച്ചു. പരശുവയ്ക്കല്‍ സ്വദേശി ശിവശങ്കരന്‍ 73 നാണ് നലാംഗ സംഘമാണ് വെട്ടി പരിക്കേല്പിച്ചത് ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശിവശങ്കരന്‍ ബൈക്കില്‍ കുടുംബ വീട്ടില്‍ എത്തിയപ്പോള്‍ സമീപത്ത് നിന്നും…

Read More »