സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിതീവ്രമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിതീവ്രമഴയ്ക്ക് സാധ്യത. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെ 10 ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.പമ്പയടക്കം എട്ട് നദികളില്‍ പ്രളയ സാധ്യതയെന്ന് ജലകമ്മീഷന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്ത് ജാഗ്രതനിര്‍ദേശം പുറപ്പെടുവിച്ചു.കനത്ത മഴയുടെ പശ്ചാത്തലത്തില്‍ 12…
Read More »പൂജപ്പുര, നള്ളത്ത്, ചെങ്കള്ളൂർ, വട്ടവിള റോഡുകളുടെ ശോചനീയ അവസ്ഥ-ബി ജെ പി റോഡ് ഉപരോധിച്ചു
തിരുവനന്തപുരം : പൂജപ്പുര, നള്ളത്ത്, ചെ ങ്കള്ളൂ ർ, വട്ടവിള റോഡുകളുടെ പണികൾ നടത്തുന്നതിൽ മേയറുടെ സങ്കുചിത നടപടിയിൽ പ്രതിഷേധിച്ചു പൂജപ്പുര ബി ജെ പി ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ പൂജപ്പുര ജംഗ്ഷൻ റോഡ് ഉപരോധിച്ചു.10മണിക്ക് തുടങ്ങിയ ഉപരോധം 11മണിക്ക്…
Read More »ചിക്കന്‍ കബാബിന് രുചിപോരെന്ന് കുറ്റപ്പെടുത്തി ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ; ഭാര്യ ജീവനൊടുക്കി
തിരുവനന്തപുരം: ചിക്കന്‍ കബാബിന് രുചിപോരെന്ന് കുറ്റപ്പെടുത്തി ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കുടക് സ്വദേശിയുമായ സുരേഷിനെയാണ് (48) വീടിനുസമീപത്തെ മരത്തില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. വസ്ത്രനിര്‍മാണശാലയിലെ ജീവനക്കാരനാണ് സുരേഷ്. ബെന്നാര്‍ഘട്ടയ്ക്കു സമീപം അരീക്കെരെ ലേഔട്ടിലാണ് സംഭവം വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സുരേഷ് ഭാര്യ ശാലിനിയോട്…
Read More »യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കല്ലമ്പലം : യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചന്ദ്രഗിരിയില്‍ രാമചന്ദ്രന്റെയും ഗിരിജകുമാരിയുടെയും മകന് ജിതിനെ (27) തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്.കരവാരം ഹൈസ്കൂളിന് സമീപം ആണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ കാരണം വ്യക്തമല്ല മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം…
Read More »ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച നാലുപേർ പൊലീസ് പിടിയിൽ
കൊല്ലം : ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധി ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച നാലുപേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു .കൊല്ലം വെസ്റ്റ് തൃക്കടവൂര്‍ കുരീപ്പുഴ വിളയില്‍ കിഴക്കതില്‍ ജിത്തു എന്ന സിജു (19), കുരീപ്പുഴ ജിജി ഭവനില്‍ ആദര്‍ശ്…
Read More »വാഹനങ്ങള്‍ വാടകയ്ക്കെടുത്ത് തമിഴ്നാട്ടില്‍ കൊണ്ടുപോയി പൊളിച്ചു വില്‍ക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് വാഹനങ്ങള്‍ വാടകയ്ക്കെടുത്ത് തമിഴ്നാട്ടില്‍ കൊണ്ടുപോയി പൊളിച്ചു വില്‍ക്കുന്ന സംഘത്തിലെ പ്രധാനി പിടിയില്‍.തഞ്ചാവൂര്‍ സ്വദേശി സന്തോഷ് കുമാറിനെയാണ് (34) പേട്ട പൊലീസ് തമിഴ്നാട്ടില്‍നിന്ന് പിടികൂടിയത്. വാഹന ഡീലറായ ഇ.വി.എം ഗ്രൂപ്പിന്റെ റെന്റ് എ കാര്‍ സ്ഥാപനത്തില്‍ നിന്ന് വാടകയ്ക്കെടുത്ത…
Read More »കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി
ആലപ്പുഴ : ആലപ്പുഴ ജില്ലാ കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി. കൃഷ്ണ തേജയാണ് ആലപ്പുഴയുടെ പുതിയ ജില്ലാ കളക്ടര്‍. ആലപ്പുഴ ജില്ലാ കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി. കൃഷ്ണ തേജയാണ് ആലപ്പുഴയുടെ പുതിയ…
Read More »സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷന്‍ മണ്ണെണ്ണ വിലയില്‍ തല്ക്കാലം മാറ്റമില്ല; മണ്ണെണ്ണയ്ക്ക് തല്ക്കാലം പഴയ വില തന്നെ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷന്‍ മണ്ണെണ്ണ വിലയില്‍ തല്ക്കാലം യാതൊരു മാറ്റവും വരില്ല. മണ്ണെണ്ണയ്ക്ക് തല്ക്കാലം പഴയ വില തന്നെ തുടരുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മണ്ണെണ്ണക്ക് ലിറ്ററിന് 84 രൂപ എന്ന പഴയ വില തന്നെ തുടരുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏപ്രിലിന്…
Read More »സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; ഇന്ന് ഏഴ് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മധ്യ, തെക്കന്‍ കേരളത്തിനൊപ്പം വടക്കന്‍ കേരളത്തിലും മഴ കനക്കും. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള 7 ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് ആണ്. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്….
Read More »