നവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കും.വിഗ്രഹഘോഷയാത്രക്ക് സരസ്വതിദേവിയുടെ തിടമ്പേറ്റാൻ ഗജരാജൻ തൃക്കടവൂർ ശിവരാജു എത്തുന്നു
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : കോവിഡ് മഹാമാരിയെ തുടർന്ന് 2വർഷങ്ങളായി പൊലിമകുറഞ്ഞിരുന്ന നവരാത്രി മഹോത്സവം ഇക്കുറി വിപുലമായി ആഘോഷിക്കാൻ തീരുമാനമായി. നവരാത്രി വിഗ്രഹഘോഷയാത്ര സെപ്റ്റംബർ മാസം 22-ആം തീയതി ശുചീത്രത്തുനിന്നും ആരംഭിക്കും. മുന്നൂറ്റിങ്കദേവീ 22ന് രാവിലെ 9ന് കേരള…
Read More »മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.
ചെങ്ങന്നൂര്‍ : എം.സി റോഡില്‍ മുളക്കുഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.തിരുവനന്തപുരം ഫോര്‍ട്ട് എഫ്.ആര്.എ 23 രാം ജ്യോതിയില്‍ സുബ്രഹ്മണ്യന്റെ മകന് പിറവം ചിന്മയ യൂണിവേഴ്സിറ്റിയിലെ മീഡിയ മാനേജര്‍ ശ്രീകാന്ത് (32) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.45…
Read More »കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്കന് പരിക്ക്
കറുകച്ചാല്‍: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്കന് പരിക്ക്. വാകത്താനം പുന്നശേരി സണ്ണി (59) നാണ് പരിക്കേറ്റത്.ഇന്നലെ വൈകുന്നേരം കറുകച്ചാല്‍ നെത്തല്ലൂരിന് സമീപം ചമ്പക്കരപള്ളി ഭാഗത്താണ് അപകടം. വാഴൂര്‍ ഭാഗത്തേയ്ക്ക് പോയ കാറും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് വന്ന സ്കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പരിക്കേറ്റ സ്കൂട്ടര്‍…
Read More »ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ചു ; മകന്റെ നില ഗുരുതരം
തളിപ്പറമ്പ്: രണ്ടാഴ്ച മുമ്പ് പ്രസവിച്ച ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ പോകുന്നതിനിടെ ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ചു.എസ്.എസ്.എല്‍.സിക്ക് പഠിക്കുന്ന മകന് ഗുരുതര പരിക്ക്. ചെറുകുന്ന് തറയിലെ ടെയിലറിംഗ് ഷോപ്പ് ഉടമ ഇടക്കേപ്പുറം വടക്ക് ചെറിയാല്‍ വീട്ടില്‍ സോമന്(46)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകന്…
Read More »കഞ്ചാവും എംഡിഎംഎയുമായി ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിൽ
കൊണ്ടോട്ടി: കൊണ്ടോട്ടി മൊറയൂരില്‍ 75 കിലോ കഞ്ചാവും 52 ഗ്രാം എംഡിഎംഎയുമായി ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍.മലപ്പുറം കോഴിക്കോട് ജില്ലകളില്‍ കഞ്ചാവ് വില്പന നടത്തുന്ന സംഘമാണ് എക്സൈസിന്റെ അറസ്റ്റിലായത്.മൊറയൂര്‍ സ്വദേശി ഉബൈദുല്ല, കൊണ്ടോട്ടി സ്വദേശി അബ്ദുറഹിമാന്, ഭാര്യ സീനത്ത് എന്നിവരാണ് പിടിയിലായത്…
Read More »പാകിസ്ഥാനില്‍ ബലൂചിസ്ഥാനിലെ ടര്‍ബാത്ത് ഫുട്ബോള്‍ സ്റ്റേഡിയത്തിന് സമീപം ബോംബ് സ്ഫോടനം
കറാച്ചി : പാകിസ്ഥാനില്‍ ബലൂചിസ്ഥാനിലെ ടര്‍ബാത്ത് ഫുട്ബോള്‍ സ്റ്റേഡിയത്തിന് സമീപം ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ പൊലീസുകാരന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലുണ്ടായിരുന്ന ഒരു ബൈക്കില്‍ ഘടിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. നിരവധി വാഹനങ്ങള്‍ തകര്‍ന്നു. സംഭവ സമയം…
Read More »യു.എസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കൊവിഡ്
വാഷിംഗ്ടണ്‍ : യു.എസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കൊവിഡ് പോസിറ്റീവായി. നേരത്തെ ജൂലായ് 21ന് കൊവിഡ് സ്ഥിരീകരിച്ച ബൈഡന് കഴിഞ്ഞ ചൊവ്വാഴ്ച രോഗമുക്തി നേടിയിരുന്നു. പിന്നീട് നടത്തിയ നാല് ടെസ്റ്റുകളിലും ബൈഡന് നെഗറ്റീവായിരുന്നു. എന്നാല്‍, ശനിയാഴ്ച രാവിലെ നടത്തിയ ടെസ്റ്റില്‍…
Read More »സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കു സാധ്യത മലയോര മേഖലയിൽ ജാഗ്രത വേണം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മലയോര പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് അറിയിച്ചു.മുന്‍ കരുതലിന്റെ ഭാഗമായി മലയോര മേഖലകളിലുള്ളവരെ ഉടനെ തന്നെ ക്യാംപുകളിലേക്ക് മാറ്റേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു.കേന്ദ്ര…
Read More »