സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഈ മാസം അവശേശിക്കുന്ന ദിനങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് .സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴക്കൊപ്പം ഇടിയും മിന്നലിനും സാധ്യതയെന്നും പ്രവചനമുണ്ട്.തെക്ക് പടിഞ്ഞാറന്‍ ബീഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതും തെക്കന്‍…
Read More »ആദരാജ്ഞലികൾ
ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റീ ശ്വേത നായർ അന്തരിച്ചു. പരേതക്കു ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “
Read More »ഹെപ് കോൺ “അന്താ രാഷ്ട്ര മെഡിക്കൽ സമ്മേളനം ഗവർണർ ആ രീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : കിംസ് ഹെൽത്തിലെ സെന്റർ ഫോർ കോംപ്രഹെൻ സീവ് ലിവർ കെയർ സംഘടിപ്പിക്കുന്ന ഹെപ് കോൺ അന്താ രാഷ്ട്ര മെഡിക്കൽ സമ്മേളനം പൂവാറിലെ ഐ ലന്റ് റിസോർട്ടിൽ നടന്ന ചടങ്ങിൽ ഗവർണർ അരീഫ് മുഹമ്മദ് ഖാൻ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം…
Read More »C. P. I. ജില്ലാ സെക്രട്ടറിയായി സ: കെ.കെ. വത്സരാജിനെ വീണ്ടും തിരഞ്ഞെടുത്തു.
തൃശൂർ: മൂന്ന് ദിവസങ്ങളിലായി നടന്ന CPI തൃശൂർ ജില്ലാ സമ്മേളനം കെ.കെ. വത്സരാജിനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജനനിബിഡമായ പൊതുസമ്മേളനം ചെങ്കടലാക്കി മാറ്റി അഖിലേന്ത്യാ കമ്മറ്റി അംഗം പന്ന്യൻ രവീന്ദൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം തൃപ്രയാറിൽ സംസ്ഥാന സെക്രട്ടറി…
Read More »തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം.
തിരുവനന്തപുരം: തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. രാത്രി രണ്ടു മണിയ്ക്കായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി ആറുപേരാണ് ഓഫീസിനു നേരെ കല്ലെറിഞ്ഞത്. കല്ലേറില്‍ ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റ ചില്ലുകള്‍ തകര്‍ന്നു. ജില്ലാ സെക്രട്ടറിയുടെ കാറിന്റെ ചില്ലുകളാണ് തകര്‍ന്നത്….
Read More »സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ്…
Read More »വീടുകളില്‍ ജോലിക്ക് നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം നടത്തിയ സ്ത്രീ പിടിയിൽ
എറണാകുളം: വീടുകളില്‍ ജോലിക്ക് നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം നടത്തിയ സ്ത്രീ പിടിയില്‍. ആരക്കുഴ പെരുമ്പല്ലൂര്‍ മാനിക്കല്‍ വീട്ടില്‍ ആശ (41) യാണ് പുത്തന്‍കുരിശ് പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് മോഷണം നടന്നത്. കോലഞ്ചേരി സ്വദേശികളായ ചാള്‍സ്, ബെന്നി എന്നിവരുടെ വീടുകളില്‍…
Read More »ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
മലപ്പുറം: മഞ്ചേരി പന്തല്ലൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ വെള്ളുവങ്ങാട് സ്വദേശി അമീന്‍ (20), കീഴാറ്റൂര്‍ സ്വദേശി ഇഹ്സാന്‍ (17) എന്നിവരാണ് മരിച്ചത്.പന്തല്ലൂര്‍ മൂടിക്കോടിലാണ് അപകടം നടന്നത്. മഞ്ചേരിയില്‍ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ…
Read More »പാലക്കാട് പട്ടാമ്പി എസ്‌ഐക്ക് വെട്ടേറ്റു
പാലക്കാട് : പാലക്കാട് പട്ടാമ്പി എസ്‌ഐക്ക് വെട്ടേറ്റു. പട്ടാമ്പി ടൗണില്‍ പട്രോളിങ് നടത്തുന്നതിനിടെ എസ്‌ഐ സുബാഷ് മോഹനാണ് വെട്ടേറ്റത്.ലഹരിക്കടിമയായ മഞ്ഞളുങ്ങള്‍ സ്വദേശി മടാള്‍ മുജീബ് എന്നയാളാണ് എസ്‌ഐയെ വെട്ടി പരിക്കേല്‍പ്പിച്ചത്.മുജീബ് ഇരുന്നിരുന്ന ഭാഗത്ത് കൂടെ നടക്കുകയായിരുന്ന എസ്‌ഐയെ യാതൊരു പ്രകോപനവും ഇല്ലാതെ…
Read More »വടക്കന്‍ കാഷ്മീരിലെ സോപോറില്‍ നിന്ന് മൂന്ന് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരെ പോലീസ് പിടിയിൽ
ശ്രീനഗര്‍: വടക്കന്‍ കാഷ്മീരിലെ സോപോറില്‍ നിന്ന് മൂന്ന് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു.ഷരീഖ് അഷ്റഫ്, സഖ്ലൈന് മുഷ്താഖ്, തൗഫീഖ് ഹസന് ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്.വെള്ളിയാഴ്ച വൈകുന്നേരം ബോമൈ ചൗക്ക് മേഖലയില്‍ ബിഎസ്എഫും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലായത്….
Read More »