തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഇന്ന് തുടക്കം:മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ മെഡിക്കല്‍ കോളേജായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കം.മൂന്നുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ലോകപ്രശസ്ത വൈറോളജി വിദഗ്ദര്‍ നയിക്കുന്ന ചര്‍ച്ചകളും തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പൂര്‍വ്വ…
Read More »വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിന് ജീവപര്യന്തം
തിരുവനന്തപുരം: ശ്രീവരാഹം മുക്കോലയ്ക്കല്‍ എസ്.കെ.നിവാസില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (38) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.തിരുവനന്തപുരം ആറാം അഡിഷനല്‍ സെഷന്‍സ് ജഡ്ജ് കെ.വിഷ്ണുവാണ് കൊല്ലപ്പെട്ട കന്നിയമ്മാളിന്റെ ഭര്‍ത്താവ്…
Read More »ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവും സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തില്‍പ്പെടുന്ന ലഹരിമരുന്നായ എം.ഡി.എം.എ വില്പന ;ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേർ പൊലീസ് പിടിയിൽ
കൊല്ലം: ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവും സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തില്‍പ്പെടുന്ന ലഹരിമരുന്നായ എം.ഡി.എം.എയും വില്പന നടത്താന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെയുള്ള നാലുപേരെ പൊലീസ് പിടികൂടി. കൊല്ലം വടക്കേവിള പുന്തലത്താഴം പുലരി നഗര്‍ ഉദയ മന്ദിരത്തില്‍ അഖില്‍ (24), കിളികൊല്ലൂര്‍ പാല്‍ക്കുളങ്ങര മീനാക്ഷി വീട്ടില്‍…
Read More »ട്രെയിനില്‍ മയക്കുമരുന്ന് നല്‍കി മോഷണം നടത്തുന്ന സംഘത്തിലെ ; രണ്ട് പേർ അറസ്റ്റിൽ
ബീഹാർ: ട്രെയിനില്‍ മയക്കുമരുന്ന് നല്‍കി മോഷണം നടത്തുന്ന സംഘത്തിലെ മുഖ്യ സൂത്രധാരനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.ബിഹാര്‍ സ്വദേശികളായ രണ്ട് പേരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികളായ യാത്രക്കാര്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ബിസ്കറ്റ് നല്‍കിയായിരുന്നു പ്രതികളുടെ മോഷണം. ആഗസ്ത് 17ന് അറസ്റ്റിലായ…
Read More »മത്സ്യബന്ധനത്തിനു പോയവര്‍ സഞ്ചരിച്ച ഫൈബര്‍വള്ളം മറിഞ്ഞ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
വടകര: ചോമ്പാലിൽ നിന്നു മത്സ്യബന്ധനത്തിനു പോയവര്‍ സഞ്ചരിച്ച ഫൈബര്‍വള്ളം മറിഞ്ഞ് രണ്ടു പേര് മരിച്ചു.ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂക്കര മാടാക്കര വലിയ പുരയില്‍ അച്യുതന് (56), അഴിയൂര്‍ പൂഴിത്തല ചിള്ളിപറമ്ബത്ത് അസീസ് (50) എന്നിവരാണ് മരിച്ചത്. മാടാക്കരയിലെ ഷൈജുവാണ് (45) ആശുപത്രിയിലുള്ളത്.ചോറോട്…
Read More »റെയില്‍വേ സ്റ്റേഷനില്‍ വനിതാ കോണ്‍സ്റ്റബിളിനെ മദ്യപിച്ച് എത്തിയ യുവാവ് കുത്തി പരിക്കേൽപ്പിച്ചു
ചെന്നൈ : ബീച്ച് റെയില്‍വേ സ്റ്റേഷനില്‍ വനിതാ കോണ്‍സ്റ്റബിളിനെ മദ്യപിച്ച് എത്തിയ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. ആര്‍പിഎഫ് വനിതാ കോണ്‍സ്റ്റബിളായ ആശിവയ്‌ക്കാണ് കുത്തേറ്റത്.ചെന്നൈ ബീച്ച് സ്റ്റേഷനില്‍ നിന്ന് ചെങ്കല്‍പേട്ടയിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് സംഭവം.ചെങ്കല്‍പേട്ടയിലേക്ക് പുറപ്പെട്ട ട്രെയിനില്‍ സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റില്‍ ആശിവയും ഉണ്ടായിരുന്നു.ട്രെയിന്‍…
Read More »ഭരതനാട്യത്തിലെ നടനവിസ്മയങ്ങൾ തീർത്തു പാർവതി സതീഷ്
തിരുവനന്തപുരം: മൂകാംബിക ദേവിയുടെ തിരുമുൻപിൽ തന്റെ നടനം കാണിക്കയായി സമർപ്പിക്കുമ്പോൾ പാർവതി സതീഷിന്റെ മനസ്സിൽ ഒരേ ഒരു പ്രാർത്ഥന മാത്രം….. നൃത്തം തന്റെ ജീവിതതപസ്സ്യ ആക്കി തരണേ എന്ന്…. മൂന്നാം വയസ്സിൽ തുടങ്ങിയ നൃത്തം ഇന്നും പവിത്രമായി തുടരുകയാണ്. സംഗീത കോളേജിലെ…
Read More »ഹെപ് കോൺ “അന്താരാഷ്ട്ര മെഡിക്കൽ സമ്മേളനം 27നു ഗവർണർ ആ രീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : കിംസ് ഹെൽത്ത് സെന്റർ ഫോർ കോംപ്രഹെൻ സീവ് ലിവർ കെയർ സംഘ ടിപ്പിക്കുന്ന ഹെപ് കോൺഅന്താ രാഷ്ട്ര മെഡിക്കൽ സമ്മേളനം പൂവാർ ഐലന്റ്റിസോർട്ടിൽ ഗവർണർ ആ രീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.27,28തീയതികളിൽ ആണ് മെഡിക്കൽ സമ്മേളനം നടക്കുന്നത്….
Read More »വന്‍തോതില്‍ മാഹി മദ്യം ശേഖരിച്ച് വില്‍പന നടത്തുന്നയാള്‍ അറസ്റ്റില്‍
ശ്രീകണ്ഠപുരം: വന്‍തോതില്‍ മാഹി മദ്യം ശേഖരിച്ച് വില്‍പന നടത്തുന്നയാള്‍ അറസ്റ്റില്‍. ഏരുവേശ്ശി പൂപ്പറമ്ബിലെ കണിയാതടത്തില്‍ കെ.എന്‍.ബിനു എന്ന കൊല്ലന്‍ ബിനു (റസാഖ്-43) നെയാണ് ശ്രീകണ്ഠപുരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. അരുണ്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി…
Read More »