മുത്തശ്ശിയുടെ മാല കവര്‍ന്ന സംഭവത്തില്‍ ചെറുമകന്‍ പിടിയിൽ

ചാലക്കുടി: മുത്തശ്ശിയുടെ മാല കവര്‍ന്ന സംഭവത്തില്‍ ചെറുമകന്‍ പിടിയില്‍. അന്നനാട് സ്വദേശി ചീനിക്ക ബെസ്റ്റിന്‍ (26) ആണ് അറസ്റ്റിലായത്. ചാലക്കുടി വെട്ടുകടവില്‍ താമസിക്കുന്ന ചീനിക്ക ഡേവീസിന്‍റെ ഭാര്യ ത്രേസ്യാമ്മയുടെ (74) മൂന്നര പവന്‍റെ മാലയാണ് കവര്‍ന്നത്.പരാതിയുടെ അടിസ്ഥാനത്തില്‍ ചാലക്കുടി പോലീസ് നടത്തിയ…

Read More »

തൃശൂര്‍ കൈപ്പറമ്പില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിനു മുകളിലേക്ക് മരം വീണ് അപകടം

തൃശൂര്‍: കൈപ്പറമ്പില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിനു മുകളിലേക്ക് മരം വീണ് അപകടം. കൈപ്പറമ്പ് സെന്ററില്‍ തന്നെയാണ് അപകടം സംഭവിച്ചത്.അപകടത്തില്‍ ആളപായമില്ല.കനത്ത മഴയെ തുടര്‍ന്ന് റോഡരികില്‍ നിന്നിരുന്ന കൂറ്റന്‍ മരം കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു. ഓട്ടോ അടക്കമുള്ള വാഹനങ്ങള്‍ മരത്തിന് അടിയില്‍പ്പെടേണ്ടതായിരുന്നു. തലനാരിഴയ്ക്കാണ്…

Read More »

തി​രു​വ​ന​ന്ത​പു​രം ശ്രീ​വ​രാ​ഹം കു​ള​ത്തി​ല്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി

പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ശ്രീ​വ​രാ​ഹം കു​ള​ത്തി​ല്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​നാ​യി​ല്ല.65 വ​യ​സ്‌ പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കു​ള​ത്തി​ല്‍ കണ്ടെത്തിയത്.ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെയാണ് മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.​സ​മീ​പ​വാ​സി​ക​ള്‍ വി​വ​ര​മ​റി​യി​ച്ച്‌ തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സി​ല്‍…

Read More »

ഡല്‍ഹിയില്‍ പട്ടിണികിടന്ന് മലയാളി മരിച്ചു

കൊച്ചി: ഡല്‍ഹിയില്‍ പട്ടിണികിടന്ന് മലയാളി മരിച്ചു. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാര്‍ (53) ആറ് മരിച്ചത്.പത്ത് ദിവസത്തിലേറെ പട്ടിണി കിടന്നതായിരുന്നു മരണം. സകര്‍പുറിലെ വാടകവീട്ടിലായിരുന്നു യുവാവിന്റെ ദാരുണാന്ത്യം. അവശനിലയിലാണ് വാടകവീടിന്റെ ഉടമ ഇദ്ദേഹത്തെ മുറിയില്‍ കണ്ടെത്തുന്നത്. അതും സംശയം തോന്നി…

Read More »

യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ആറ് പേർ പൊലീസ് പിടിയിൽ

കളമശ്ശേരി: പള്ളി പെരുന്നാളിനിടെ ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ആറ് പേരെ അറസ്റ്റ് ചെയ്തു.മഞ്ഞുമ്മലില്‍ വാടകക്ക് താമസിക്കുന്ന ആന്‍സന്‍ ഡി.സാജനെ (23) വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ കളമശ്ശേരി ഗ്ലാസ് കോളനി സ്വദേശികളായ പെരുങ്ങോട്ടില്‍ അജിത് ബാബു(22),നാലുകണ്ഠത്തില്‍ നവീന്‍ ആന്‍റണി (21), പതുവന…

Read More »

തൊടുപുഴ ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പൊലീസ് പിടിയിൽ

തൊടുപുഴ: ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട യൂനസ് റസാഖ് (25), കോതമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അക്ഷയ ഷാജി (22) എന്നിവരാണ് അറസ്റ്റിലായത്.തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ലോഡ്ജില്‍…

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. കടല്‍ക്ഷോഭ സാധ്യത കണക്കിലെടുത്ത് നാളെ മുതല്‍ രണ്ട് ദിവസത്തേക്ക് കേരള…

Read More »

മുന്‍വൈരാഗ്യത്തിന്റെ പേരില്‍ എയര്‍ഗണ്‍ ഉപയോഗിച്ച്‌ അയല്‍വാസിയെ വെടിവച്ചെ കേസ് ; രണ്ട് പേര്‍ അറസ്റ്റിൽ

ചങ്ങനാശേരി: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ എയര്‍ഗണ്‍ ഉപയോഗിച്ച്‌ അയല്‍വാസിയെ വെടിവച്ചെ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.പനച്ചിക്കാവ് ആറ്റുപുറത്ത് വിശാല്‍ ബാബു (കണ്ണന്‍29), പെരുന്ന കിഴക്കുകരയില്‍ ശ്രീശങ്കര ഭാഗത്ത് പുത്തന്‍പുരയ്ക്കല്‍ വിഷ്ണു സുരേഷ് (24) എന്നിവരാണു പിടിയിലായത്. ഞായറാഴ്ച രാത്രിയാണു ഇരുവരും ചേര്‍ന്ന് എയര്‍ഗണ്‍…

Read More »

ഓണത്തിന് ഇലക്ട്രോണം ഉല്‍സവം മെഗാ ഓഫറുകളുമായി ക്രോമ

തിരുവനന്തപുരം : ഓണവില്പനയും ഇളവുകളും 2022 സെപ്റ്റംബര്‍ 11 വരെ · ഭാഗ്യശാലികളായ ഉപഭോക്താക്കള്‍ക്ക് ദുബായിലേക്കുള്ള അന്താരാഷ്ട്ര അവധിക്കാല യാത്രകള്‍ അടക്കമുള്ള സമ്മാനങ്ങള്‍ നേടാം തിരുവനന്തപുരം: ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തേതും വിശ്വസനീയവുമായ ഓമ്നി ചാനല്‍ ഇലക്ട്രോണിക് റീട്ടെയിലറായ ക്രോമ…

Read More »

മന്ത്രി രാധാകൃഷ്ണന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം നവരാത്രി ഉത്സവം വിപുലമായി ആഘോഷിക്കും

(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ വിപുലമായ രീതിയിലും, ആചാര പ്രകാരം ആഘോഷിക്കാൻ മന്ത്രി തല യോഗത്തിൽ തീരുമാനം. കോവിഡ് പ്രതിസന്ധി മാറിയ സാഹചര്യത്തിൽ അതി വിപുലമായ രീതിയിലും, പാരമ്പര്യ പ്രൗഡി യുടെയും ആഘോഷിക്കാനാണ്…

Read More »