കടൽഭിത്തിബലപ്പെടുത്താതെയുള്ളപാലംനിർമാണത്തിനെതിരെപ്രതിക്ഷേധിക്കും:ധീവരസഭ
കോവളം -ബേക്കൽ ജലപാതപദ്ധതിയുടെഭാഗമായിപനത്തുറയിൽപാലംനിർമ്മാണംആരംഭിക്കുമ്പോൾകടൽഭിത്തിബലപ്പെടുത്താമെന്ന് ഗവൺമെൻറ്നൽകിയിരുന്നഉറപ്പുലംഘിച്ചുകൊണ്ട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപംപാലംനിർമ്മാണംആരംഭിക്കുവാനുള്ളഅധികൃതരുടെ ശ്രമത്തിനെതിരെശക്തമായിപ്രതിഷേധിക്കുമെന്ന് അഖില കേരളധീവരസഭ പനത്തുറ ഭാഗത്ത്അടഞ്ഞുകിടക്കുന്ന പാർവതി പുത്തനാർ 200 മീറ്റർ ഭാഗംതുറക്കുന്നതിനും ,പാലംനിർമാണം നടത്തുന്നതിനുംനാട്ടുകാർഎതിർത്ത് തടസ്സപ്പെടുത്തിയതിനെ തുടർന്ന് 29. 10. 2019 അന്നത്തെ കളക്ടർഗോപാലകൃഷ്ണൻ നാട്ടുകാരും, ധീവരസഭയുമായി ചർച്ച നടത്തുകയും…
Read More »ചലച്ചിത്ര സംഗീത സംവിധായകൻ ആർ. സോമശേഖരൻ അന്തരിച്ചു
തിരുവനന്തപുരം : ചലച്ചിത്ര സംഗീത സംവിധായകൻ ആർ. സോമശേഖരൻ (77) അന്തരിച്ചു. തിങ്കളാഴ്ച്ച (22/08/22) പുലർച്ചെ 5:15 ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. തിരുവനന്തപുരം കാഞ്ഞിരം പാറ കൈരളി നഗർ സൗപർണികയിൽ ആയിരുന്നു താമസം. പരേതരായ ഭാരതി…
Read More »സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും മഴ കിട്ടിയേക്കും. പല ജില്ലകളിലും രാവിലെ മുതല്‍ മഴ ലഭിക്കുന്നുണ്ട്. അതിനിടെ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തിയത്….
Read More »രാജസ്ഥാനിലെ ബിക്കാനീറിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഭൂചലനം
രാജസ്ഥാൻ: രാജസ്ഥാനിലെ ബിക്കാനീറിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ 2.01 നാണ് ഭൂചലനം ഉണ്ടായത്. എന്‍സിഎസ് പ്രകാരം ഭൂകമ്ബത്തിന്റെ ആഴം അടിത്തട്ടില്‍…
Read More »റഷ്യയില്‍ ട്രക്കും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടം ; 16 മരണം
റഷ്യ : റഷ്യയില്‍ ട്രക്കും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ പ്രദേശമായ ഉലിയാനോവ്‌സ്‌കിയിലാണ് സംഭവം.അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉലിയാനോവ്‌സ്‌ക് മേഖലയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന മിനി ബസിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞു…
Read More »പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന്
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും. ഗവര്‍ണര്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് 11 ഓര്‍ഡിനന്‍സുകള്‍ റദ്ദാക്കപ്പെട്ട അസാധാരണ സാഹചര്യത്തിലാണ് നിയമ നിര്‍മാണത്തിനായി പത്ത് ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്.നിലവിലെ ലിസ്റ്റില്‍ ഇല്ലെങ്കിലും ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കല്‍, സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍…
Read More »സൗജന്യ ഓണക്കിറ്റ് വിതരണത്തിന്‍്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും.ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലിന്റെ അദ്ധ്യക്ഷതയില്‍ വൈകിട്ട് 4 നാണ് ചടങ്ങുകള്‍. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. നാളെ മുതലാണ് കിറ്റ് വിതരണം ആരംഭിക്കുക.ഓഗസ്റ്റ്…
Read More »യുജി പ്രവേശനത്തിനുള്ള പ്രായപരിധി മാനദണ്ഡം ഒഴിവാക്കണം
തിരുവനന്തപുരം: സർവ്വകലാശാലകളിലെ യുജി പ്രവേശനത്തിനുള്ള പ്രായപരിധി മാനദണ്ഡം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻസിഡിസി) ഇന്ത്യാ ഗവൺമെന്റിനോട് അഭ്യർത്ഥിച്ചുകൊണ്ട് പ്രമേയം പാസാക്കി. റഗുലർ ഡിഗ്രി കോഴ്‌സ് നേടുന്നതിന് ചില സർവകലാശാലകളിൽ പിന്തുടരുന്ന പ്രായ നിയന്ത്രണ മാനദണ്ഡം ഒഴിവാക്കണമെന്നാണ് ആവശ്യം. ഏതൊരു…
Read More »ശ്രീ കുറുംബ ട്രസ്റ്റിന്റെ 25-ാമത് സ്ത്രീധന രഹിത സമൂഹ വിവാഹ ത്തിൽ 20 യുവതികൾക്ക് മംഗല്യ ഭാഗ്യം
പാലക്കാട്: പി.എൻ.സി. മേനോന്റെ നേതൃത്വത്തിലുള്ള പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ ഗ്രൂപ്പിന്റെ സി എസ് ആർ വിഭാഗമായ ശ്രീ കുറുംബ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന 25 ാമത് സ്ത്രീധന രഹിത സമൂഹ വിവാഹത്തിൽ 20 യുവതികൾ…
Read More »