നഗരത്തിലെ കണ്ണായ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തി തുറന്നു മോഷണം കരമന ജംഗ്ഷനിലെ ഇശക്കി അമ്മൻ ക്ഷേത്രത്തിലും, സെൻട്രൽ ജയിൽ വളപ്പിലെ ഗണപതി ക്ഷേത്രത്തിലും ഒരേ ദിവസം മോഷണം പോലീസ് ഇരുട്ടിൽ തപ്പുന്നു
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : തലസ്ഥാനത്തെ അതി പ്രധാനമായ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തി തുറന്നു പതിനായിരക്കണക്കിന് രൂപ മോഷണം നടത്തിയ തു ഒരു ദിവസം. കരമന നാഷണൽ ഹൈ വേയിൽ എപ്പോഴും തിരക്കേറിയ ജംഗ്ഷൻ ആയ കല്പാള…
Read More »തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ ഗണപതി ക്ഷേത്രത്തില്‍ മോഷണം
തിരുവനന്തപുരം:പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ ഗണപതി ക്ഷേത്രത്തില്‍ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് രണ്ടായിരത്തോളം രൂപ കവര്‍ന്നു.24 മണിക്കൂറും കനത്ത കാവലുള്ള ഭാഗത്താണ് ക്ഷേത്രം. അതിര്‍ത്തി സുരക്ഷയ്ക്കു മാത്രമായി ഡസനോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടും മോഷണം നടന്നത് ജയില്‍ വകുപ്പിന് ഒന്നാകെ നാണക്കേടായി. സുരക്ഷാവീഴ്ചയില്‍ ജയില്‍…
Read More »അയ്യപ്പസ്വാമിക്ക് 107.75 പവന്റെ സ്വര്‍ണമുത്തുമാല സമര്‍പ്പിച്ചു
ശബരിമല : അയ്യപ്പസ്വാമിക്ക് 107.75 പവന്റെ സ്വര്‍ണമുത്തുമാല സമര്‍പ്പിച്ച് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഭക്തന്‍. വ്യവസായരംഗത്തെ വളര്‍ച്ചയ്ക്കുള്ള നന്ദിസൂചകമായാണ് തിരുവനന്തപുരം സ്വദേശിയായ ഭക്തന്‍ 41.29 ലക്ഷം രൂപ വില വരുന്ന മാല സമര്‍പ്പിച്ചത്. അയ്യപ്പന് പ്രിയങ്കരമെന്നു കരുതുന്ന ഏലയ്ക്കാമാലയുടെ ആകൃതിയില്‍ ഡിസൈന്‍…
Read More »സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് ദിവസം കനത്ത മഴയും ഇടിമിന്നലുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.21,22,23 തിയതികളില്‍ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്…
Read More »ഇടുക്കി ചിന്നക്കനാലില്‍ 23 കാരന്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ 23 കാരന്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആദിവാസി യുവാവിനെ തീ പൊള്ളലേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത് ചിന്നക്കനാലില്‍ 301 കോളനി നിവാസി തരുണാണ് മരിച്ചത്. വീടിന് പുറത്ത് ചങ്ങല ഉപയോഗിച്ച് ജനാലയില്‍ ബന്ധിച്ച നിലയിലാണ് നാട്ടുകാര്‍…
Read More »ഡല്‍ഹിയില്‍ ക്രിക്കറ്റ് പന്ത് നെഞ്ചില്‍ കൊണ്ട് യുവാവിന് ദാരുണാന്ത്യം
ഡൽഹി: ഡല്‍ഹിയില്‍ ക്രിക്കറ്റ് പന്ത് നെഞ്ചില്‍ കൊണ്ട് യുവാവിന് ദാരുണാന്ത്യം. ഡല്‍ഹി സ്വരൂപ് നഗറിലാണ് സംഭവം. ഹബീബ് മണ്ഡല്‍ (30) എന്ന യുവാവാണ് മരിച്ചത്.കൊല്‍ക്കത്തയില്‍ നിന്ന് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ ഹബീബ്, സ്വരൂപ് നഗറിലെ സ്‌കൂള്‍ മൈതാനത്ത് കളി കണ്ടുകൊണ്ടിരിക്കുമ്ബോഴാണ് അപകടമുണ്ടായത്….
Read More »മാക്സ് ഫാഷൻ ഓണം കളക്ഷൻ മാളവിക പുറത്തിറക്കി
തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും വലിയ ഫാമിലി ഫാഷൻ കേന്ദ്രമായ മാക്സ് ഫാഷന്റെ പുതു തായി തയ്യാറാക്കിയ ഓണം കളക്ഷൻസ് സിനിമ താരം മാളവിക മേനോൻ അപ്പോളോ ഡിമോറയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. വിവിധ കോളേജ്, ഐ ടി പാർക്ക് ഒഡിഷനു…
Read More »ഗ്രേറ്റ് ബോംബെ സർക്കസ് പുത്തരിക്കണ്ടം മൈതാനിയിൽ 20മുതൽ
തിരുവനന്തപുരം : ഗ്രേറ്റ് ബോംബെ സർക്കസ് നാളെ മുതൽ പുത്തരി ക്കണ്ടം മൈതാനത്ത് നാളെ മുതൽ പ്രദർശനം തുടങ്ങും.64ൽ പരം മൃഗങ്ങളും, അപൂർവ്വ ഇനം പക്ഷികളും പ്രദർശനത്തിൽ ഉണ്ട്. നൂറിൽ പ്പരം സർക്കസ് കലാകാരന്മാരും അവരുടെ പ്രകടനവും ആയി രംഗത്ത് വരും….
Read More »