ആദരാഞ്ജലികൾ

തിരുവനന്തപുരം : ആറ്റുകാൽ ടി സി 22/804പാർവതി മന്ദിരത്തിൽ ബിന്ദു എ എൽ (50)(ഡെപ്യൂട്ടി മാനേജർ, എസ്‌ ബി ഐ -ആർ എ സി പി സി 1, പാളയം )അന്തരിച്ചു. ഭർത്താവ് അഡ്വക്കേറ്റ് രവികുമാർ. ബി, മക്കൾ ഗായത്രി ബി,…

Read More »

പാലക്കാട് ഷാജഹാന്‍ വധക്കേസില്‍ ഇന്നലെ അറസ്റ്റിലായ നാല് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പാലക്കാട് ഷാജഹാന്‍ വധക്കേസില്‍ ഇന്നലെ അറസ്റ്റിലായ നാല് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത കേസിലെ അഞ്ചാം പ്രതി വിഷ്ണു, ആറാം പ്രതി സുനീഷ്, ഏഴാം പ്രതി…

Read More »

വടക്കന്‍ കാലിഫോര്‍ണിയയില്‍ വിമാനാപകടം ; രണ്ട് മരണം

കാലിഫോർണിയ : വടക്കന്‍ കാലിഫോര്‍ണിയയില്‍ വിമാനാപകടം. ലാന്‍ഡിംഗിനിടെ രണ്ട് ചെറുവിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 3 മണിക്ക് മുന്‍പായാണ് വാട്‌സണ്‍വില്‍ മുനിസിപല്‍ വിമാനത്താവളത്തില്‍ കൂട്ടിയിടി സംഭവിച്ചത്. അപകട സമയത്ത് ഇരട്ട എഞ്ചിന്‍ വിമാനമായ…

Read More »

ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച ശേഷം തീ കൊളുത്തി

ലബോനിയ: ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച ശേഷം തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതി ദിവസങ്ങള്‍ക്ക് ശേഷം മരിച്ചു.വടക്കന്‍ ലബനോനിലാണ് സംഭവം. ഗര്‍ഭിണിയായ ലബനീസ് യുവതിയെ ഭര്‍ത്താവ് തീ കൊളുത്തുകയായിരുന്നെന്ന് പ്രാദേശിക നിഗമനം.21കാരിയായ ഹന മുഹമ്മദ് ഖോദുര്‍…

Read More »

ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ഹരിപ്പാട്: ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ഭരണിക്കാവ് കറ്റാനം പ്രണവ് ഭവനത്തില്‍ പ്രവീണ്‍ (22) ആണ് അറസ്റ്റിലായത്. ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.ഇന്നലെ പുലര്‍ച്ചെ ഹരിപ്പാട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിന്നാണ് പ്രവീണിനെ…

Read More »

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസും പാലക്കാട് കസബ പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ഹരജിയില്‍ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും.മുഖ്യമന്ത്രിക്കും കുടുംബത്തിനുമടക്കമുള്ളവര്‍ക്കെതിരെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലില്‍ തനിക്കെതിരെ ഗൂഢാലോചനയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമുണ്ടെന്ന് കാട്ടി…

Read More »

നാടും നഗരവും അമ്പാടിയാക്കിയ വർണ്ണവിസ്മയ ശോഭയാത്ര. കുന്നത്തുകാൽ :- ഉണ്ണികണ്ണൻ്റെജന്മദിനത്തിനോടനുബന്ധിച്ച്’ബാലഗോകുലത്തിലെകുട്ടികൾശ്രീകൃഷ്ണവേഷംധരിച്ചെത്തിയപ്പോൾ.

.

Read More »

യുവാവിനെ വീടുകയറി ആക്രമിച്ച കേസ്; രണ്ട് പ്രതികൾ പിടിയിൽ

തൃക്കൊടിത്താനം: യുവാവിനെ വീടുകയറി ആക്രമിച്ച കേസില്‍ തൃക്കൊടിത്താനം മണികണ്ഠവയല്‍ ഭാഗത്ത് ചിറക്കല്‍ ബൈജു വിജയന്‍ (43), തൃക്കൊടിത്താനം മണികണ്ഠവയല്‍ ഭാഗത്ത് തടത്തില്‍ സുനില്‍ (45) എന്നിവര്‍ അറസ്റ്റില്‍കഴിഞ്ഞദിവസം മണികണ്ഠവയല്‍ ഭാഗത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മനു കുമാറിനെയാണ് പ്രതികള്‍ വീടുകയറി ആക്രമിച്ചത്.ബൈജു…

Read More »

ദാദര്‍ നഗര്‍ഹവേലി ദാമന്‍ ദ്യൂ മേഖലയിലാണ് മത്സ്യബന്ധന ബോട്ട് ആഴക്കടലില്‍ മുങ്ങിയത്; നടുക്കടലില്‍ നിന്ന് രക്ഷപെടുത്തി തീരസംരക്ഷണ സേന

മുംബൈ: മത്സ്യബന്ധന തൊഴിലാളികളെ നടുക്കടലില്‍ നിന്ന് രക്ഷപെടുത്തി തീരസംരക്ഷണ സേന. ദാദര്‍ നഗര്‍ഹവേലി ദാമന്‍ ദ്യൂ മേഖലയിലാണ് മത്സ്യബന്ധന ബോട്ട് ആഴക്കടലില്‍ മുങ്ങിയത്.ബോട്ടിലുണ്ടായിരുന്ന 14 തൊഴിലാളികളേയും തീരരക്ഷാ സേന രക്ഷപെടുത്തി. ഹെലികോപ്റ്ററുകളും അതിവേഗ നിരീക്ഷണ ബോട്ടുകളും ഉപയോഗിച്ചാണ് തീരരക്ഷാ സേന തൊഴിലാളികളെ…

Read More »

കാബൂളിലെ പള്ളിയില്‍ വന്‍സ്‌ഫോടനം

കാബൂൾ : കാബൂളിലെ പള്ളിയില്‍ വന്‍സ്‌ഫോടനം . കാബൂളിലെ സര്‍ ഇ കോട്ടല്‍ ഖൈര്‍ഖാനായിലെ പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്.സംഭവത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.പ്രാര്‍ത്ഥനയ്ക്കായി നിരവധി പേര്‍ പള്ളിയില്‍ ഒത്തു കൂടിയിരുന്നു. ഇതിനിടെയായിരുന്നു സ്‌ഫോടനം…

Read More »