കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട
കോഴിക്കോട് : കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട. ആറര കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുന്നാവായ പട്ടര്‍ നടക്കാവ് സ്വദേശി ചെറുപറമ്ബില്‍ വീട്ടില്‍ സി.പി ഷിഹാബിനെ (33) ആണ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി…
Read More »ഡോക്ടറുടെ വീട്ടില്‍ ജോലിക്ക് കൊണ്ടുവന്ന 13 വയസ്സുകാരിക്ക് ക്രൂര പീഡനം
കോഴിക്കോട്: ഡോക്ടറുടെ വീട്ടില്‍ ജോലിക്ക് കൊണ്ടുവന്ന 13 വയസ്സുകാരിക്ക് ക്രൂര പീഡനം. കോഴിക്കോട് പന്തീരങ്കാവിലെ ഫ്‌ളാറ്റിലാണ് സംഭവം. ബീഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഡോക്ടറും ഭാര്യയും ചേര്‍ന്ന് ക്രൂരമായി ഉപദ്രവിച്ചത്. ബെല്‍റ്റ് കൊണ്ട് അടിച്ചെന്നും ചട്ടുകം ഉപയോഗിച്ചു പൊള്ളിച്ചുവെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍…
Read More »പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ടോയ്ലറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ടോയ്ലറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ താമസിക്കുന്ന വൈതീശ്വരി (17) ആണ് ഹോസ്റ്റലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന്…
Read More »ആലപ്പുഴയില്‍ 22 വയസുകാരനായ യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസ്; നാല് പേർ അറസ്റ്റിൽ
മാന്നാര്‍: ആലപ്പുഴയില്‍ 22 വയസുകാരനായ യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ നാലുപേരെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.എണ്ണക്കാട് നെടിയത്ത് കിഴക്കേതില്‍ സുധന്റെ മകന്‍ നന്ദു (22)വിനെ വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലാണ് കായംകുളം പത്തിയൂര്‍ എരുവ ജിജിസ്…
Read More »മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട
മുംബൈ : രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 1725 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടിച്ചെടുത്തത്. മുംബൈയിലെ നവ സേവ പോര്‍ട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.ലിക്കോറൈസ് കോട്ട് ചെയ്ത 22 ടണ്‍ ഹെറോയിനാണ് പിടികൂടിയത്. ഇത് ഡല്‍ഹിയിലേക്ക് കടത്താന്‍…
Read More »നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. അഞ്ച് യാത്രികരില്‍ നിന്നായി നാലേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് ഇന്ന് പിടിച്ചെടുത്തു.പിടിയിലായവരില്‍ രണ്ട് ദമ്പതിമാരും ഒരു മലേഷ്യന്‍ പൗരയായ ഇന്ത്യന്‍ വംശജ്ഞയും ഉള്‍പ്പെടുന്നു.ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ തൃശ്ശൂര്‍ സ്വദേശി…
Read More »ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്തു മറ്റൊരു “തട്ടിപ്പ് “കുളം ആശുദ്ധ മാകാനും, മീനുകൾ ചാകാനും സാധ്യത പദ്മ തീർത്ഥ കുളത്തിലെ മീനുകൾക്ക് “പൊരി നൽകൽ “
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് മറ്റൊരു തട്ടിപ്പ് കൂടി അരങ്ങേറുന്നു. പവിത്രമായ പദ്മ തീർത്ഥ കുളത്തിൽ ഉള്ള വലുതും, ചെറുതും ആയ മത്‍സ്യ ങ്ങൾക്ക് പൊരി നൽകിയാൽ മോക്ഷം ലഭിക്കും എന്ന് പറഞ്ഞു…
Read More »നവരാത്രി പൂജകൾ ക്കായുള്ള വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ശ്രീ പത്മനാഭ സ്വാമി സന്നിധിയിൽ എത്താൻ ഇനി മൂന്നു ദിവസങ്ങൾ മാത്രം പത്മതീർത്ഥവും, പരിസരവും പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിൽ പിടിയിൽ
( അജിത് കുമാർ ഡി ) തിരുവനന്തപുരം :- ചരിത്രപ്രസിദ്ധമായ പൂജവെയ്പിനായുള്ള നവരാത്രി ഉത്സവ പൂജകൾ കായുള്ള വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ശ്രീ പദ്മനാഭ ക്ഷേത്രം തിരുമുറ്റത്ത് എത്തുന്നതിന് ഇനി മൂന്നു ദിവസങ്ങൾ മാത്രം. പത്മതീർത്ഥക്കുളവും, പരിസരപ്രദേശങ്ങളും പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യകൂമ്പാരത്തിൽ…
Read More »