ആലപ്പുഴയില്‍ മാരാരിക്കുളത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നിരവധി മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്

മാരാരിക്കുളം: ആലപ്പുഴയില്‍ മാരാരിക്കുളത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നിരവധി മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മത്സ്യബന്ധനത്തിന് പോയ ചെത്തി മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണത്തില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ള വാലയില്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.മാരാരിക്കുളം കടലില്‍ ബുധനാഴ്ച്ച പുലര്‍ച്ചെ നാലിനായിരുന്നു അപകടം. ശക്തമായ തിരയില്‍ പെട്ട് വള്ളം…

Read More »

ആനകുത്തിമല ഭാഗത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ വാഴൂര്‍ സ്വദേശികളായ നാലുപേർ പൊലീസ് പിടിയിൽ

മണിമല: ആനകുത്തിമല ഭാഗത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ വാഴൂര്‍ സ്വദേശികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂര്‍ നടേപ്പറമ്ബില്‍ വീട്ടില്‍ വി.എന്‍. മനോജ് (40), തെക്കാനിക്കാട് വീട്ടില്‍ അഖില്‍ (23), നടേപ്പറമ്ബില്‍ വീട്ടില്‍ രാകേഷ് (19), കുന്നില്ലാമാരി വീട്ടില്‍ കെ.ആര്‍….

Read More »

വ്യാജച്ചാരായ വില്‍പനയെക്കുറിച്ച്‌ വിവരം നല്‍കിയ പഞ്ചായതംഗത്തെ മദ്യവില്‍പനക്കാരി വീട്ടിലേക്ക് വിളിച്ചു വരുത്തി വെട്ടിക്കൊന്നു

ചെന്നൈ: വ്യാജച്ചാരായ വില്‍പനയെക്കുറിച്ച്‌ വിവരം നല്‍കിയ പഞ്ചായതംഗത്തെ മദ്യവില്‍പനക്കാരി വീട്ടിലേക്ക് വിളിച്ചു വരുത്തി വെട്ടിക്കൊന്നതായി പൊലീസ്.ചെന്നൈ താംബരത്തിന് സമീപം ഡിഎംകെയുടെ നടുവീരപ്പട്ട് പഞ്ചായത് അംഗം സതീഷ് (31) ആണ് കൊല്ലപ്പെട്ടത്. പ്രതി ലോകേശ്വരിയെന്ന് അറിയപ്പെടുന്ന എസ്തറി(45)നെ അറസ്റ്റ് ചെയ്തു.സംഭവത്തെ കുറിച്ച്‌ സോമംഗലം…

Read More »

പാകിസ്താനില്‍ 12 കാരനായ മകനെ അച്ഛന്‍ കത്തിച്ച്‌ കൊന്നു

ഇസ്ലാമാബാദ് : പാകിസ്താനില്‍ 12 കാരനായ മകനെ അച്ഛന്‍ കത്തിച്ച്‌ കൊന്നു. മകന്‍ ഹോംവര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് അക്രമം.ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി.ഒറാങ്കി ടൗണിലാണ് സംഭവം നടന്നത്. ഹോംവര്‍ക്ക് ചെയ്യാതിരുന്ന…

Read More »

പ​റ​മ്പിക്കു​ളം ഡാ​മി​ല്‍ ഷ​ട്ട​ര്‍ ത​ക​രാ​ർ കണ്ടെത്തി

പാലക്കാട്: പറമ്പിക്കുളം ഡാമില്‍ ഷട്ടര്‍ തകരാര്‍ കണ്ടെത്തി. തുടര്‍ന്ന്, ചാലക്കുടി പുഴയോരത്ത് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. മൂ​ന്ന് ഷ​ട്ട​റു​ക​ളി​ല്‍ ഒ​രെ​ണ്ണ​ത്തി​നാ​ണ് ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. മൂന്നു ഷട്ടറുകളും 10 സെന്‍റീമീറ്റര്‍ തുറന്നുവച്ചിരുന്നു. ഇതില്‍ മധ്യഭാഗത്തെ ഷട്ടര്‍ മാത്രം കൂടുതല്‍ ഉയരുകയായിരുന്നു. ഇ​തേ​തു​ട​ര്‍​ന്ന്, പെ​രി​ങ്ങ​ല്‍​കൂ​ത്ത് ഡാ​മി​ലേ​ക്ക്…

Read More »

വടക്കന്‍ മ്യാന്‍മറില്‍ സ്‌കൂളിന് നേരെ സൈനിക ഹെലികോപ്ടറുകള്‍ നടത്തിയ വെടിവയ്പ്; 11 മരണം

യാങ്കോണ്‍: വടക്കന്‍ മ്യാന്‍മറില്‍ സ്‌കൂളിന് നേരെ സൈനിക ഹെലികോപ്ടറുകള്‍ നടത്തിയ വെടിവയ്പില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടെന്നും 15 പേരെ കാണാതായെന്നും യൂണിസെഫ് അറിയിച്ചു. ഏഴു മുതല്‍ 13 വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഒരു സ്ത്രീയടക്കം ആറ് ഗ്രാമീണരും വെടിവയ്പില്‍…

Read More »

കൊല്ലത്ത് വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം;ബാങ്കിനെതിരെ പ്രതിഷേധം

കൊല്ലം : കൊല്ലത്ത് വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിനെതിരെ പ്രതിഷേധം ഉയരുന്നു.കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് വിവിധ സംഘടനകള്‍ ഇന്ന് മാര്‍ച്ച്‌ നടത്തും. അഭിരാമിയുടെ പോസ്റ്റ് മോര്‍ട്ടവും ഇന്ന് നടക്കും. ഇന്നലെ വൈകീട്ടോടെയാണ്…

Read More »

വിമുക്തഭടന്മാരുടെ രാജ്ഭവൻ മാർച്ച്

കോഴിക്കോട്:കോഴിക്കോടു മെഡിക്കൽ കോളേജിൽ ഡൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരായ വിമുക്തഭടന്മാരെ അതിക്രൂരമായി മർദ്ദിച്ച എല്ലാ രാഷ്ട്രീയ ഗുണ്ടകളെയും അറസ്റ്റു ചെയ്തു മാതൃകാപരമായി പരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും, ആക്രമണത്തിനിരയായവർക്കെതിരെയുള്ള രാഷ്ട്രീയ നീക്കങ്ങൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും നാഷണൽ എക്സ് സർവീസ് മെൻ…

Read More »

നവരാത്രി മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ- മന്ത്രി ശിവൻകുട്ടി സുശക്ത പോലീസ് ക്രമീകരണങ്ങൾ നടപ്പിലാക്കും

തിരുവനന്തപുരം:- പൂജപ്പുര സരസ്വതി മണ്ഡപത്തിലെ നവരാത്രി മഹോത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ദേശീയ അടിസ്ഥാനത്തിൽ നടത്തുന്ന ഒരു ഉത്സവം ആണ് ഇതെന്നും പതിനായിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ഈ ഉത്സവം കുറ്റമറ്റതായ രീതിയിൽ നടത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു….

Read More »

മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച്‌ ര​ണ്ടേ​മു​ക്കാ​ല്‍ ല​ക്ഷ​ത്തോ​ളം രൂ​പ വാ​യ്പ​യെ​ടു​ത്ത് ത​ട്ടി​പ്പ് ; യുവാവ് അറസ്റ്റിൽ

മ​ല്ല​പ്പ​ള്ളി: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച്‌ ര​ണ്ടേ​മു​ക്കാ​ല്‍ ല​ക്ഷ​ത്തോ​ളം രൂ​പ വാ​യ്പ​യെ​ടു​ത്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ യു​വാ​വ്​ അ​റ​സ്റ്റി​ല്‍. ച​ങ്ങ​നാ​ശ്ശേ​രി പെ​രു​ന്ന എ​ന്‍.​എ​സ്.​എ​സ് കോ​ള​ജി​ന് സ​മീ​പം പ​ടി​ഞ്ഞാ​റെ പു​ത്ത​ന്‍​പു​ര​യി​ല്‍ വീ​ട്ടി​ല്‍ ഡി. ​ദി​ല്‍​ജി​ത്താ​ണ്​ (26) കീ​ഴ്‌​വാ​യ്‌​പ്പൂ​ര്​ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.കു​ന്ന​ന്താ​നം മാ​ന്താ​നം…

Read More »