മിനിലോറിയില്‍ കടത്തുകയായിരുന്ന 30 ലക്ഷം വിലവരുന്ന നിരോധിത പുകയില ഉല്പന്നങ്ങളുമായി മംഗലാപുരം സ്വദേശികളായ രണ്ടുപേര്‍ പിടിയിൽ
തിരുവല്ല: മിനിലോറിയില്‍ കടത്തുകയായിരുന്ന 30 ലക്ഷം വിലവരുന്ന നിരോധിത പുകയില ഉല്പന്നങ്ങളുമായി മംഗലാപുരം സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍.ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി അടങ്ങുന്ന ഡാന്‍സാഫ് സംഘവും പുളിക്കീഴ് പൊലീസും ചേര്‍ന്ന് ശനിയാഴ്ച പുലര്‍ച്ച നാലോടെ…
Read More »വിഴിഞ്ഞം കോട്ടുമുകള്‍ പഞ്ചായത്തിലെ അമ്പലത്തുമൂല വാര്‍ഡില്‍ 9 പേരെ തെരുവ് നായയുടെ കടിയേറ്റു
തിരുവനന്തപുരം: വിഴിഞ്ഞത്ത് 9 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.കോട്ടുമുകള്‍ പഞ്ചായത്തിലെ അമ്ബലത്തുമൂല വാര്‍ഡിലാണ് 9 പേരെ തെരുവ് നായ കടിച്ചത്. രാവിലെ 9 മണിയോടെയാണ് റോഡിലൂടെ പോയവര്‍ക്ക് നേരെ തെരുവ് നായയുടെ ആക്രമണമുണ്ടായത്. ഒരു കുട്ടിയെ ആക്രമിക്കാനുളള നായയുടെ ശ്രമം നാട്ടുകാരാണ്…
Read More »കണ്ണൂര്‍ കരിവെള്ളൂരില്‍ യുവതി ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍
കണ്ണൂര്‍: കണ്ണൂര്‍ കരിവെള്ളൂരില്‍ യുവതി ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍.കരിവള്ളൂര്‍ പൂക്കാനത്ത് സ്വദേശി സൂര്യയുടെ ഭര്‍ത്താവ് രാകേഷ്, രാകേഷിന്‍്റെ അമ്മ ഇന്ദിര എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സെപ്തംബര്‍ 3നാണ് 24 കാരിയായ സൂര്യയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച…
Read More »അമ്മയെ ചിരവ കൊണ്ട് അടിച്ച ശേഷം മകന്‍ തൂങ്ങി മരിച്ചു
കാസര്‍കോട്: മടിക്കൈയില്‍ അമ്മയെ ചിരവ കൊണ്ട് അടിച്ച ശേഷം മകന്‍ തൂങ്ങി മരിച്ചു. സുജിത്ത് (19) ആണ് ജീവനൊടുക്കിയത്.മടിക്കൈ ആലയി പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ തലയ്ക്ക് ചിരവ കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ചിരവ കൊണ്ട് അടിയേറ്റ…
Read More »വനിതാ പൊലീസ് സ്റ്റേഷനില്‍ ഫോണിലൂടെ വനിതാ പൊലീസുകാരെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വനിതാ പൊലീസ് സ്റ്റേഷനില്‍ ഫോണിലൂടെ വനിതാ പൊലീസുകാരെ അസഭ്യം വിളിക്കുന്നത് പതിവാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. തുമ്ബ കനാല്‍ പുറമ്ബോക്കില്‍ താമസിക്കുന്ന ജോസി(33) നെയാണ് കന്റോണ്‍മെന്റ് വനിതാ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വിളിച്ച്…
Read More »ഇടവ ഓടയം ഭാഗത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു
വര്‍ക്കല: ഇടവ ഓടയം ഭാഗത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച വൈകിട്ട് 4.20 ഓടെയായിരുന്നു അപകടം.മുന്നില്‍ പോയ ബസിനെ അമിതവേഗത്തില്‍ മറ്റൊരു ബസ് മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. രണ്ട് ബസുകളിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും വലിയ…
Read More »നവ ദമ്പതികൾക്ക് വിവാഹ മംഗള ആശംസകൾ
ഫ്ലൈറ്റ് ലെഫ്റ്റനെന്റ് ഡോക്ടർ. അജയലാലും, ഡോക്ടർ ധന്യയും തമ്മിൽ ഉള്ള വിവാഹം വടകര രവി വർമ്മ ഹാളിൽസമംഗളം നടന്നു. ഇരുവർക്കും ജയകേസരി ഗ്രൂപ്പിന്റെ “വിവാഹ മംഗള ആശംസകൾ “
Read More »കാട്ടാക്കടയിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ അഭിഭാഷകക്കും മകള്‍ക്കും പരിക്ക്
കാട്ടാക്കട: കാട്ടുപന്നിയുടെ ആക്രമണത്തില്‍ അഭിഭാഷകക്കും മകള്‍ക്കും പരിക്ക്. കുറ്റിച്ചല്‍ തച്ചന്‍കോട് സ്വദേശി മിനി (45), മകള്‍ ദയ (17) എന്നിവരാണ് പരിക്കേറ്റ് കാട്ടാക്കട സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയത്. കള്ളിക്കാട്-കുറ്റിച്ചല്‍ റോഡില്‍ തേവന്‍കോടിനടുത്ത് ശനിയാഴ്ച രാവിലെയാണ് സംഭവം. മകളുമൊത്ത് സ്കൂട്ടറില്‍ പോകവെ കാട്ടുപന്നി…
Read More »മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ മുദ്രാവാക്യം മുഴക്കി റോഡരികില്‍ നിന്ന മൂന്ന് യുവാക്കള്‍ക്കെതിരെ കേസ്
തലശേരി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ മുദ്രാവാക്യം മുഴക്കി റോഡരികില്‍ നിന്ന മൂന്ന് യുവാക്കള്‍ക്കെതിരെ പിണറായി പൊലിസ് കേസെടുത്തു ഞായറാഴ്ച്ച രാത്രി ഏഴുമണിയോടെ തലശേരി- അഞ്ചരക്കണ്ടി റൂട്ടിലെ മമ്ബറത്തുവെച്ചാണ് സംഭവം.കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും മുഖ്യമന്ത്രിപിണറായിയിലെ വീട്ടിലേക്ക് വന്‍ വാഹനവ്യൂഹത്തിന്റെ അകമ്ബടിയോടെ പോകുമ്ബോള്‍ റോഡരികില്‍…
Read More »കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ കുത്തിപ്പരിക്കേല്പിച്ച കേസില്‍ സഹോദരന് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: യുവാവിനെ കുത്തിപ്പരിക്കേല്പിച്ച കേസില്‍ സഹോദരന് അറസ്റ്റില്‍. ആനക്കല്ല് ഉടുമ്ബനാംകുഴി കുന്നേല്‍വീട്ടില്‍ സനലിനെയാണ് (34) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി സഹോദരന് സുനിലുമായി വീട്ടില്‍ വഴക്കുണ്ടാവുകയും തുടര്‍ന്ന് റബര്‍ വെട്ടാന്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് ഇയാള്‍ കുത്തുകയുമായിരുന്നു.കാഞ്ഞിരപ്പള്ളി പൊലീസ് കേസ്…
Read More »