പട്ടികജാതിക്കാരിയായ വയോധികയെ കബളിപ്പിച്ച്‌ 22 സെന്‍റ് സ്ഥലവും വീടും തട്ടിയെടുത്ത കേസില്‍ യുവാവ് പിടിയിൽ

പറവൂര്‍: പട്ടികജാതിക്കാരിയായ വയോധികയെ കബളിപ്പിച്ച്‌ 22 സെന്‍റ് സ്ഥലവും വീടും തട്ടിയെടുത്ത കേസില്‍ യുവാവ് പിടിയില്‍.കണ്ണൂര്‍ ചിറക്കല്‍ കവിതാലയത്തില്‍ ജിഗീഷിനെയാണ് (38) മുനമ്പം ഡിവൈ.എസ്.പി എം.കെ. മുരളിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ചേന്ദമംഗലം കിഴക്കുപുറം സ്വദേശിനിയായ സാവിത്രിയെന്ന 73കാരിയുടെ ഭര്‍ത്താവിന്‍റെ പേരിലുള്ള വീടും…

Read More »

കുട്ടമശ്ശേരിയിലെ കൊറിയര്‍ സ്ഥാപനം വഴി കടത്തിയ 200 ഗ്രാം രാസലഹരി പിടികൂടി

ആലുവ: കുട്ടമശ്ശേരിയിലെ കൊറിയര്‍ സ്ഥാപനം വഴി കടത്തിയ 200 ഗ്രാം രാസലഹരി പിടികൂടി. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.ഇതിന് 20 ലക്ഷം രൂപ വിലവരും.മഹാരാഷ്ട്രയില്‍നിന്നാണ് കൊറിയര്‍ അയച്ചത്. ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ പ്രത്യേകം പായ്ക്ക്…

Read More »

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച്‌ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

വിഴിഞ്ഞം: പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച്‌ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. വെങ്ങാനൂര്‍ നീലകേശി റോഡില്‍ നിവേദ്യത്തില്‍ സ്മിത (41)യുടെ കാല്‍ മുട്ടിലാണ് മുറിവേറ്റത്. ഇന്നലെ രാവിലെ 8 ഓടെ ആയിരുന്നു സംഭവം. കുക്കര്‍ മുകളിലേക്കുയര്‍ന്ന് മേല്‍ക്കൂരയില്‍ ഇടിച്ച്‌ തിരികെ കാലില്‍ പതിക്കുകയായിരുന്നു. ഭര്‍ത്താവ്…

Read More »

നവരാത്രി ഘോഷ യാത്ര -ജയകേസരി ഗ്രൂപ്പ്‌ “മുരുകവിഗ്രഹം “ഭക്തർക്ക് വിതരണം ചെയ്യും

തിരുവനന്തപുരം : നവരാത്രി വിഗ്രഹ ഘോഷ യാത്രയിൽ ജയകേസരി ഗ്രൂപ്പ്‌ ഭാഗവാന് സ്വീകരണം നൽകുന്ന വേളയിൽ ഭക്തർക്ക് ചെറിയ മുരുകവിഗ്രഹം വിതരണം ചെയ്യും. നവരാത്രി പൂജാ വേളയിൽ മുരുകഭഗവാന്റെ ചെറു വിഗ്രഹം പൂജാ മുറിയിൽ വക്കുന്നത് അഷ്ട ഐശ്വര്യം വരും എന്നാണ്…

Read More »

നവരാത്രി വിഗ്രഹ ഘോഷ യാത്രക്ക് ജയകേസരി വിവിധ സ്ഥലങ്ങളിൽ വൻ സ്വീകരണം നൽകും

തിരുവനന്തപുരം : നവരാത്രി പൂജക്കായി തലസ്ഥാനത്ത്‌ എത്തുന്ന നവരാത്രി വിഗ്രഹ ഘോഷയാത്രക്ക് ജയകേസരി ഗ്രൂപ്പ്‌ വിവിധ സ്ഥലങ്ങളിൽ വൻപിച്ച സ്വീകരണം നൽകും. പാറശ്ശാല സ്കൂൾ ജംഗ്ഷൻ, മുടവൂർ പാറ, കരമന ജംഗ്ഷൻ, കിള്ളിപ്പാലം ജംഗ്ഷൻ എന്നിവിടങ്ങളിൽ ആണ് സ്വീകരണം നൽകുന്നത്. ഇത്‌…

Read More »

ആറ്റുകാൽ ഐ ടി ഐ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

തിരുവനന്തപുരം: ആറ്റുകാൽ ഐ ടി ഐ യുടെ പഠനം പൂർത്തി യാക്കി യ, പരീക്ഷ പാസ്സായ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ ചടങ്ങ് 17-9-2022 ഇന് ഐ ടി ഐ ഹാളിൽ നടന്നു, ട്രസ്റ്റ്‌ ചെയർമാൻ ശ്രീമതി ഗീതകുമാരി യോഗത്തിൽ അധ്യക്ഷൻ ആയിരുന്നു, വൈസ്…

Read More »

മുഖ്യ മന്ത്രിയുടെ വിശി ഷ്ട സേവാ മെഡൽ ലഭിച്ച ബാലരാമപുരം സി ഐ ഡി ബിജുകുമാറിന് ജയകേസരി ഗ്രൂപ്പിന്റെ ആദരം

തിരുവനന്തപുരം : മുഖ്യ മന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ ലഭിച്ച ബാലരാമപുരം സർക്കിൾ ഇൻസ്‌പെക്ടർ ഡി ബിജു കുമാറിന് ജയകേസരി ഗ്രൂപ്പിന്റെ സ്നേഹആദരവ്. ജയകേസരി പാറശ്ശാല ബൂറോ രാജേഷിന്റെ നേതൃത്വത്തിൽ ജയകേസരി ചിഫ് എഡിറ്റർ &സി ഇ ഒ അദ്ദേഹത്തിനു പൊന്നാട…

Read More »

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ സന്നദ്ധ പ്രവർത്തനങ്ങൾ ഏവർകും മാതൃക 379രോഗികൾക് 29,31,000രൂപ ചികിത്സ ധനസഹായം നൽകി

തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ സന്നദ്ധ പ്രവർത്തനങ്ങൾ ഏവർകും മാതൃക.379രോഗികൾക് 29,31,000രൂപ ചികിത്സ ധനസഹായമായി ക്ഷേത്ര അങ്കണത്തിൽ നടന്ന ചടങ്ങിൽ നൽകുകയുണ്ടായി. ചികിത്സാ സഹായത്തിനായി ട്രസ്റ്റ്‌ ഓഫീസിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് തയ്യാറാക്കിയ ലിസ്റ്റിലെ 191രോഗികൾക്കും (10,51,000)റീജിയണൽ കാൻസർ…

Read More »

കുമ്പളത്ത് അഞ്ചു വയസുകാരിയ്ക്ക് നേരെ തെരുവ് നായ ആക്രമണം

എറണാകുളം: കുമ്പളത്ത് അഞ്ചു വയസുകാരിയ്ക്ക് നേരെ തെരുവ് നായ ആക്രമണം. കുമ്പളം സ്വദേശി സുജിത്ത് – അമൃത ദമ്പതികളുടെ മകള്‍ ആത്മികയെയാണ് നായ കടിച്ചത്.പരിക്കേറ്റ കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂള്‍ വിട്ടു വന്നതിനു ശേഷം വീടിന് സമീപം നിന്ന്…

Read More »

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് വ്യാജ നിയമന ഉത്തരവ് നല്‍കി നടത്തിയത് കോടികളുടെ തട്ടിപ്പ്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് വ്യാജ നിയമന ഉത്തരവ് നല്‍കി നടത്തിയത് കോടികളുടെ തട്ടിപ്പ്.ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ മറവില്‍ നടന്ന തട്ടിപ്പില്‍ ഒട്ടേറെ പേര്‍ ഇരയായെങ്കിലും പലരും പരാതി നല്‍കാന്‍ തയാറായിട്ടില്ല. ചെന്നൈയും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.മുഖ്യപ്രതിയെന്ന് സംശയിക്കുന്ന…

Read More »