അഗസ്ത്യാര്‍ കൂടത്തില്‍ ട്രക്കിംഗിന് പോയ കര്‍ണ്ണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: അഗസ്ത്യാര്‍ കൂടത്തില്‍ ട്രക്കിംഗിന് പോയ കര്‍ണ്ണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ച നിലയില്‍. കര്‍ണ്ണാടക ഷിമോഗ സ്വദേശി മുഹമ്മദ് റാഫി (49) ആണ് മരിച്ചത്.ഇന്ന് രാവിലെ 37 പേര്‍ അടങ്ങുന്ന സംഘമാണ് അഗസ്ത്യാര്‍ കൂടത്തിലേയ്ക്ക് പോയത്.ബോണക്കാട് നിന്നും ഒന്‍പത് കിലോമീറ്റര്‍ അകലെ…
Read More »തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്തുകൊണ്ട് നില്‍ക്കവേ നാടക,സീരിയൽ നടിക്ക് തെരുവ് നായയുടെ കടിയേറ്റു
കല്ലറ: തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്തുകൊണ്ട് നില്‍ക്കവേ നാടക,സീരിയല്‍ താരത്തെ തെരുവ് നായ്ക്കള്‍ കടിച്ചു.നായ്ക്കള്‍ക്ക് സ്ഥിരമായി വീട്ടില്‍ നിന്ന് ആഹാരം പാചകം ചെയ്ത് നല്‍കി വന്ന സീരിയല്‍ നടിയും ആകാശവാണി ആര്‍ട്ടിസ്റ്റുമായ ഭരതന്നൂര്‍ ശാന്തയെയാണ് (64) വ്യാഴാഴ്ച വൈകിട്ട് തെരുവ് നായ്ക്കള്‍…
Read More »കഞ്ചാവുമായി ബംഗാളി ഫോര്‍ട്ട് പൊലീസിന്റെ പിടിയിൽ
തിരുവനന്തപുരം: കഞ്ചാവുമായി ബംഗാളി ഫോര്‍ട്ട് പൊലീസിന്റെ പിടിയിലായി. വെസ്റ്റ് ബംഗാള്‍ സ്വദേശി ആനന്ദ് മണ്ഡലാണ് (32) പിടിയിലായത്.യു.എ.ഇ കോണ്‍സുലേറ്റിന് സമീപത്തെ റോഡില്‍ നിന്നാണ് 140 ഗ്രാം കഞ്ചാവ് സഹിതം ഫോര്‍ട്ട് സി.ഐയും സംഘവും ആനന്ദിനെ പിടികൂടിയത്. മൂന്ന് ദിവസം മുമ്പ് കേരളത്തിലെത്തിയ…
Read More »നാലഞ്ചിറയിൽ മകളെ വിളിക്കാൻ സ്കൂട്ടറിൽ പോയ വീട്ടമ്മ ബസ് കയറി മരിച്ചു
തിരുവനന്തപുരം : നാലഞ്ചിറ സർവോദ യ സ്കൂളിന് മുൻവശം സ്കൂട്ടറിൽ മകളെ വിളിക്കാൻ പോയവീട്ടമ്മ ബസ് കയറി മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.മണ്ണന്തല ഭാഗത്ത് നിന്നും സ്കൂട്ടർ ഓടിച്ചു വന്ന പ്രീതി (42), നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ വച്ച് അതേ…
Read More »പത്തനംതിട്ട മുള്ളനിക്കാട് തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാല്‍പാദം അറ്റു; സുഹ്യത്തിന് പൊള്ളലേറ്റു
പത്തനംതിട്ട മുള്ളനിക്കാട് തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാല്‍പാദം അറ്റു. മുള്ളനിക്കാട് സ്വദേശി രതീഷിന്റെ കാല്‍പ്പാദമാണ് അറ്റുപോയത്. അപകടത്തില്‍ രതീഷിന്റെ സുഹൃത്ത് മനുവിന് പൊള്ളലേറ്റു. ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രി പത്തുമണിയോടെ രതീഷിന്റെ വീട്ടില്‍ വച്ചാണ് സ്‌ഫോടനം ഉണ്ടായത്….
Read More »പാലക്കാട് കൂറ്റനാട് പെരിങ്ങോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം ; പോലീസ് അന്വേഷണം ആരംഭിച്ചു
പാലക്കാട്: പാലക്കാട് കൂറ്റനാട് പെരിങ്ങോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടു പോകാന്‍ ശ്രമമെന്നു പരാതി. ഇന്നലെ വൈകിട്ട് നാല് മണിയോടെ സ്‌കൂളില്‍ നിന്നും മടങ്ങി വരുമ്ബോള്‍ ആണ് സംഭവം.ആമക്കാവ് തളപറമ്ബില്‍ ഷഹീമിനെ ആണ് ഒരു സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. വാഹനത്തിലേക്ക് വലിച്ചു കയറ്റാന്‍…
Read More »കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവും യുവതിയും അറസ്റ്റിൽ
പത്തനംതിട്ട : ഫ്‌ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവും യുവതിയും അറസ്റ്റില്‍. പത്തനംതിട്ട കോന്നി വല്യതെക്കേത്ത് വീട്ടില്‍ അലന്‍(26), അലപ്പുഴ കായംകുളം പെരുമ്ബള്ളി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അപര്‍ണ(24) എന്നിവരാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിലായത്.നിലംപതിഞ്ഞിമുകളിലെ ഫ്‌ളാറ്റിലാണ് സംഭവം. ഫ്‌ളാറ്റില്‍ ലഹരി ഉപയോഗം…
Read More »ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും
ശബരിമല: കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. 16.09.2022 മുതല്‍ 21.09.2022 വരെ ക്ഷേത്രനട തുറന്നിരിക്കും.കന്നി ഒന്നായ 17 ന് പുലര്‍ച്ചെ അഞ്ചിന് ശ്രീകോവില്‍ നട തുറന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടത്തും.5.30ന് മഹാഗണപതിഹോമം. തുടര്‍ന്ന്…
Read More »കൊറിയറിലൂടെ എത്തിച്ച ലക്ഷങ്ങള്‍ വില വരുന്ന മാരക മയക്കുമരുന്ന് കൈപ്പറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റിൽ
അങ്കമാലി: മുംബെയില്‍ നിന്നും കൊറിയറിലൂടെ എത്തിച്ച ലക്ഷങ്ങള്‍ വില വരുന്ന മാരക മയക്കുമരുന്ന് കൈപ്പറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍.ചെങ്ങമനാട് നീലാത്ത് പള്ളത്ത് വീട്ടില്‍ അജ്മലാണ് (24) ജില്ല റൂറല്‍ എസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അങ്കമാലി പോലീസിന്‍റെ പിടിയിലായത്. 200ഗ്രാം എം.ഡി.എം.എ,…
Read More »