തെരുവ് നായ പ്രതിരോധത്തിന് മുന്നോടിയായി മൃഗസംരക്ഷണ വകുപ്പ് യോഗം ഇന്ന്

തിരുവനന്തപുരം : തെരുവ് നായ പ്രതിരോധത്തിന് മുന്നോടിയായി മൃഗസംരക്ഷണ വകുപ്പ് ഇന്ന് യോഗം ചേരും. വാക്സിന്‍ സംഭരണം, ജീവനക്കാരുടെ വിന്യാസം, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ചര്‍ച്ചയാകും. തദ്ദേശ വകുപ്പും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്നാണ് പേവിഷ പ്രതിരോധം, തെരുവുനായ നിയന്ത്രണം എന്നിവ നടപ്പാക്കേണ്ടത്….

Read More »

കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ കയ്യാങ്കളിക്കിടെ നിലത്തുവീണ യുവാവ് മരിച്ചത് തലയ്ക്കേറ്റ ക്ഷതം

ആലുവ: കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ കയ്യാങ്കളിക്കിടെ നിലത്തുവീണ യുവാവ് മരിച്ചത് തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.തലയില്‍ മുറിവും ഉണ്ടായിരുന്നു. അശോകപുരം ഗാന്ധിനഗര്‍ കോളനി തൈക്കാവിന് സമീപം കോളായി വീട്ടില്‍ മഹേഷി (44) ന്റെ മൃതദേഹം ഇന്നലെ കളമശേരി മെഡിക്കല്‍ കോളേജില്‍…

Read More »

ആറ്റുകാൽ നവരാത്രി മഹോത്സവം 2022

Read More »

നവരാത്രി വിഗ്രഹങ്ങൾ ക്ക് സ്വീകരണം നൽകാൻ ആദ്യമായി അന്യസംസ്ഥാനമായ തെലുങ്കാന- പോണ്ടിച്ചേരി ഗവർണർ തമിഴ് ഇശൈ എത്തുന്നു

(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- പൂജവയ്പ്പ് മഹോത്സവത്തോട് അനുബന്ധിച്ച് ശ്രീ പത്മനാഭപുരം കൊട്ടാരത്തിൽ നടക്കുന്ന നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകുന്നതിനായി ഇക്കുറി ആദ്യമായി അന്യസംസ്ഥാനങ്ങളായ തെലുങ്കാന- പോണ്ടിച്ചേരി ഗവർണ്ണർ ആയ തമിഴ് ഇശൈ എത്തുന്നു. ചരിത്രത്തിൽ ആദ്യമായിട്ടാണ്…

Read More »

എസ് ബി ഐ ജീവനക്കാരൻ ഓഫീസ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ചു.

തിരുവനന്തപുരം :- തൈക്കാട് എസ് ബി ഐ ഓഫീസിലെ ജീവനക്കാരൻ ആദർശ് (38) ഓഫീസ് കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഹൗസ് ലോൺ സെക്ഷനിലെ ജീവനക്കാരനാണ്. മ്യൂസിയം പോലീസ് കേസെടുത്തു.

Read More »

പരവൂർ ജി ദേവരാജൻ മാസ്റ്റർ പുരസ്ക്കാരം

പറവൂർ : പറവൂർ സംഗീതസഭ ഏർപ്പെടുത്തിയ മൂന്നാമത് പരവൂർ ജി ദേവരാജൻ മാസ്റ്റർ പുരസ്കാരം ഗായകൻ ജി വേണുഗോപാലിന് ശില്പി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മലയാള സിനിമയിലെ സമഗ്രസംഭാവനയ്ക്കുള്ള പ്രാഥമ ജി…

Read More »

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ നടത്തുന്ന ചികിത്സാ ധനസഹായ വിതരണം -18ന്

തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ സാമൂഹികക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ചികിത്സ ധന സഹായവിതരണം സെപ്റ്റംബർ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്രാങ്കണത്തിൽ നടക്കും. റീജണൽ ക്യാൻസർ സെന്റർ, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ…

Read More »

കാട്ടായിക്കോണത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ മദ്യക്കുപ്പികൊണ്ട് ആക്രമിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റിൽ

തിരുവനന്തപുരം : കാട്ടായിക്കോണത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ മദ്യക്കുപ്പികൊണ്ട് ആക്രമിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.വെമ്പായം ഒഴുകുപാറ സ്വദേശി നിഷാദിനെയാണ് പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവാസിയായ ഇയാള്‍ അവധിക്ക് നാട്ടിലെത്തിയതാണ് . ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്നയാള്‍ക്കായി പൊലീസ്…

Read More »

തേഞ്ഞിപ്പലം പള്ളിക്കല്‍ക്കാവ് ക്ഷേത്രത്തില്‍ വീണ്ടും മോഷണം

മലപ്പുറം: തേഞ്ഞിപ്പലം പള്ളിക്കല്‍ക്കാവ് ക്ഷേത്രത്തില്‍ വീണ്ടും മോഷണം. സിസിടിവി തകര്‍ത്തായിരുന്നു മോഷണം. ക്ഷേത്രത്തില്‍ നിന്നും ആയിരക്കണക്കിന് രൂപ നഷ്ടമായെന്ന് ഭാരവാഹികള്‍ അറിയിച്ചു. പള്ളിക്കല്‍കാവ് ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ പുലര്‍ച്ചെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത് . ക്ഷേത്രത്തിലെ നാല് ഭണ്ഡാരം…

Read More »

നിയമസഭാ കൈയാങ്കളി കേസില്‍ മന്ത്രി വി. ശിവന്‍കുട്ടി അടക്കം ആറു പ്രതികള്‍ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ മന്ത്രി വി. ശിവന്‍കുട്ടി അടക്കം ആറു പ്രതികള്‍ ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹജരാകും. കുറ്റപത്രം വായിച്ചു കേള്‍ക്കുന്ന നടപടിക്കാണ് പ്രതികള്‍ ഹാജരാകുന്നത്. നേരത്തെ പ്രതികള്‍ വിചാരണ നടപടിക്ക് ഹാജരായിരുന്നില്ല. തുടര്‍ന്നാണ്…

Read More »