കൊല്ലം ബൈപ്പാസ് ടോള്‍ ബൂത്തിലെത്തിയ യുവാവിനെയും സഹോദരിയെയും ജീവനക്കാര്‍ ആക്രമിച്ചതായി പരാതി.
അഞ്ചാലുംമൂട്: കൊല്ലം ബൈപ്പാസ് ടോള്‍ ബൂത്തിലെത്തിയ യുവാവിനെയും സഹോദരിയെയും ജീവനക്കാര്‍ ആക്രമിച്ചതായി പരാതി.കഴിഞ്ഞ ദിവസം രാത്രി 8.45നായിരുന്നു സംഭവം. ഫാസ്റ്റാഗുള്ള വാഹനങ്ങള്‍ വളരെ കൂടുതല്‍ സമയമെടുക്കുന്നെന്നും 10 വാഹനങ്ങളില്‍ കൂടുതലുണ്ടെങ്കില്‍ ടോള്‍ പിരിക്കാതെ കടത്തിവിടണമെന്നുമുള്ള ഉത്തരവിന്റെ ലംഘനം ചൂണ്ടിക്കാട്ടിയതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്….
Read More »കായംകുളത്ത് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ കണ്ണൂരില്‍ അറസ്റ്റിൽ
കണ്ണൂര്‍: കായംകുളത്ത് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ കണ്ണൂരില്‍ നിന്നും പിടികൂടി. 2.65 ലക്ഷം രൂപയാണ് ഇയാള്‍ കവര്‍ന്നത്.ഇരിക്കൂര്‍ പട്ടുവത്തെ ദാറുല്‍ ഫലാഹില്‍ സി. ഇസ്മയിലിനെയാണ് സ്വര്‍ണവും പണവും സഹിതം ടൗണ്‍ ഇന്‍സ്പെക്ടര്‍ ബിനു മോഹന്‍ അറസ്റ്റു…
Read More »മുൻ വനം വകുപ്പ് മന്ത്രിയും ജനാതാദൾ(എസ്) നേതാവുമായ എൻ എം ജോസഫ് അന്തരിച്ചു
പാലാ : മുൻ വനംമന്ത്രിയും ജനതാദൾ എസ് മുൻ സംസ്ഥാന പ്രസിഡന്റുമായ പ്രൊഫസർ എൻ എം ജോസഫ് നീണ്ടുക്കുന്നേൽ അന്തരിച്ചു. 79 വയസ്സായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ പാലാ മരിയൻ മെഡിക്കൽ സെന്ററിലാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം നാല്…
Read More »പൂജപ്പുര സരസ്വതീ ദേവി ക്ഷേത്രത്തിൽ നാലമ്പല -പ്രതിമ സമർപ്പണ ചടങ്ങുകൾ നടന്നു
തിരുവനന്തപുരം :- പൂജപ്പുര സരസ്വതീ ദേവീ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നാലമ്പല-നവദുർഗ്ഗ,വള്ളി ദേവയാനി പ്രതിമകളുടെ സമർപ്പണ ചടങ്ങുകൾ നടന്നു.പൂജപ്പുര സരസ്വതീ മണ്ഡപത്തിൽ പുതുതായി നിർമ്മിച്ച നാലമ്പലത്തിന്റെ സമർപ്പണം മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു. ജനകീയ സമിതി പ്രസിഡന്റ് കെ. മഹേശ്വരൻനായരുടെ അദ്ധ്യക്ഷതയിൽ…
Read More »അട്ടപ്പാടി ചുരത്തില്‍ ലോറി മറിഞ്ഞു; ഗതാഗതം തടസപ്പെട്ടു
വയനാട് : അട്ടപ്പാടി ചുരത്തില്‍ ലോറി മറിഞ്ഞ് ഗതാഗത തടസം. ചൊവ്വാഴ്ച രാവിലെ ഒമ്ബതാം വളവ് തിരിയുന്നതിനിടയിലാണ് ലോറി മറിഞ്ഞത്.ലോഡുമായി ചുരം ഇറങ്ങി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി അരുകിലേക്ക് മാറ്റുന്നത് വരെ ഗതാഗതം തടസപ്പെടും. വലിയ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. ഒരു…
Read More »ചരസുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റിൽ
പാലക്കാട്: 20 ഗ്രാം ചരസുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശികളായ ആഷിക്, അശ്വതി, അജയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുവുമായി സംഘത്തെ പിടികൂടിയത്. മണാലിയില്‍ നിന്നും ചരസ് വാങ്ങി റോഡ് മാര്‍ഗം ഡല്‍ഹിയിലെത്തി…
Read More »വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ കാത്തുനിന്ന സഹോദരന്റെ മുന്നില്‍ യുവതി കാറിടിച്ച് മരിച്ചു
ചേര്‍ത്തല: വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ കാത്തുനിന്ന സഹോദരന്റെ മുന്നില്‍ യുവതി കാറിടിച്ച് മരിച്ചു. കോട്ടയം മുത്തോലി സുമേഷ് ഭവനില്‍ ജിത്തു മോഹന്റെ ഭാര്യ തൃഷ്ണയാണ് (31) മരിച്ചത്. ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോഴാണ് തൃഷ്ണയെ കാറിടിച്ചത്. കൊച്ചി അമൃത ആശുപത്രിയിലെ ജീവനക്കാരിയായ തൃഷ്ണ,…
Read More »തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ എട്ടു വയസുകാരനെ മര്‍ദ്ദിച്ചു കൊന്ന കേസ് ; ഇന്ന് വിചാരണ
ഇടുക്കി : തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ എട്ടു വയസുകാരനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ ഇന്ന് വിചാരണ തുടങ്ങും.തൊടുപുഴ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിചാരണയുടെ ആദ്യ ഘട്ടമായി പ്രതി അരുണ്‍ ആനന്ദിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. മറ്റൊരു കേസില്‍ ശിക്ഷയില്‍…
Read More »ചാലക്കരയില്‍ ബൈക്കില്‍ ബസ്സ് ഇടിച്ചതിനെ തുടര്‍ന്ന് റോഡില്‍ തെറിച്ചുവീണ രണ്ടു യുവാക്കളുടെ ദേഹത്ത് ലോറി കയറി മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയില്‍ താമരശ്ശേരിക്ക് സമീപം ചാലക്കരയില്‍ ബൈക്കില്‍ ബസ്സ് ഇടിച്ചതിനെ തുടര്‍ന്ന് റോഡില്‍ തെറിച്ചുവീണ രണ്ടു യുവാക്കളുടെ ദേഹത്ത് ലോറി കയറി തല്‍ക്ഷണം മരിച്ചു.താമരശ്ശേരി കുടുക്കിലുമ്മാരം കാരക്കുന്നുമ്മലില്‍ വാടകയ്ക്ക് താമസിക്കുന്ന രഘുവിന്‍റെ മകന്‍ പൗലോസ് (19),…
Read More »കൊല്ലം പരവൂരില്‍ പതിനേഴുകാരിയെ മര്‍ദ്ദിച്ചെന്ന പരാതി; രണ്ട് പേർ പൊലീസ് പിടിയിൽ
കൊല്ലം: പരവൂരില്‍ പതിനേഴുകാരിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ടു പേര്‍ പിടിയില്‍.പെണ്‍കുട്ടിയുടെ പരാതിയിന്‍മേലാണ് ഇവര്‍ക്കെതിരെ പരവൂര്‍ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. സംഭവം നടന്നത് ഉത്രാട ദിവസമാണ്. പെണ്‍കുട്ടി വീടിനു അടുത്തുള്ള കടയില്‍ നിന്നും സാധനം വാങ്ങി മടങ്ങിവരുമ്ബോഴായിരുന്നു…
Read More »