വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു
മംഗളൂരു: വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശിയായ പട്ടരുകണ്ടത്തില്‍ റെജി തോമസ് ബിനു ദമ്ബതികളുടെ മകള്‍ റിയ ആന്റണിയാണ് (19) മരിച്ചത്. മംഗളൂരു നേതാജി കോളജിലെ ഒന്നാം വര്‍ഷ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ്….
Read More »നായ കുറുകെ ചാടി അഞ്ച് പേര്‍ക്കാണ് പരിക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ കാരണം നിരവധി അപകടങ്ങള്‍. തിങ്കളാഴ്ച വിവിധയിടങ്ങളില്‍ നായ കുറുകെ ചാടി അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്.കൊല്ലം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് അപകടങ്ങളുണ്ടായത്. കൊല്ലത്ത് കൊട്ടാരക്കര സ്വദേശിനി കവിതയാണ് അപകടത്തില്‍ പെട്ടത്. സ്കൂട്ടറിന് കുറുകേ നായ ചാടി യുവതിയുടെ…
Read More »ഓണാഘോഷത്തെ ചൊല്ലി അയല്‍വാസിയെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍
ചിങ്ങവനം: ഓണാഘോഷത്തെ ചൊല്ലി അയല്‍വാസിയെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ചിങ്ങവനം സചിവോത്തമപുരം മനു ഭവന് വീട്ടില്‍ മനുവിനെയാണ് (35)ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.ഉത്രാടദിവസം രാത്രിയായിരുന്നു സംഭവം. ഓണത്തോടനുബന്ധിച്ച് അയല്‍വാസിയായ ഗൃഹനാഥനും കുടുംബവും പാട്ടുവെച്ച് ഡാന്‍സ് കളിച്ചു. ഇത് ചോദ്യംചെയ്ത മനു,…
Read More »കെഎസ്‌ആര്‍ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു; പരിക്ക് ഗുരുതരമല്ല
ഇടുക്കി: ഇടുക്കിയില്‍ നേര്യമംഗലം ചാക്കോച്ചി വളവില്‍ കെഎസ്‌ആര്‍ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൂന്നാറില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാറില്‍ നിന്നും അഞ്ചു മണിക്ക് പുറപ്പെട്ട ബസാണിത്. ഡ്രൈവര്‍ക്കും…
Read More »നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. തെരഞ്ഞെടുപ്പിനായി പ്രത്യേക നിയമസഭ സമ്മേളനം ചേരും.എം ബി രാജേഷ് രാജിവച്ച് മന്ത്രിയായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എ എന്‍ ഷംസീറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ സാദത്തും മത്സരിക്കും. രാവിലെ 10 മണിക്ക് ബാലറ്റിലൂടെയാണ്…
Read More »സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം മാറുന്നു. ഇന്ന് കൂടിയേ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളുവെന്നാണ് വ്യക്തമാകുന്നത്.തെക്കു ഒഡിഷ തീരത്തിന് സമീപമായുള്ള തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ശക്തി കുറയാനാണ് സാധ്യത. ഇതിനാലാണ് ഇന്നത്തോടെ മഴയ്ക്കും ശക്തി കുറയുക. അതേസമയം ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക്…
Read More »കോഴിക്കോട് വിലങ്ങാട് തെരുവുനായ ആക്രമണം; ആറാം ക്ലാസുകാരന് പരിക്ക്
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ നായ ആക്രമിച്ചു.പരിക്കേറ്റ 12കാരന് ആശുപത്രിയില്‍ ചികിത്സയിലാണ്.അതേസമയം, പൂച്ചയുടെ കടിയേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. കുത്തിയതോട് പഞ്ചായത്ത് നാലാം വാര്‍ഡ് പറയകാട് ഇടമുറി ശശിധരന് (72) ആണ്…
Read More »മുത്തശ്ശിയെ കൊലപ്പെടുത്തിയ കൊച്ചുമകന്‍ അറസ്റ്റിൽ
കൊല്ലം: മുത്തശ്ശിയെ കൊലപ്പെടുത്തിയ കൊച്ചുമകന്‍ അറസ്റ്റില്‍. സ്വാഭാവിക മരണമെന്ന് കരുതി സംസ്‌കാരം നടത്താനുള്ള തയ്യാറെടുപ്പിനിടെ തലയില്‍ കണ്ട മുറിവാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.കോക്കാട് തെങ്ങറക്കാവ് വിജയ വിലാസത്തില്‍ പൊന്നമ്മ(90)യുടെ മരണത്തില്‍ ഇവരുടെ മകളുടെ മകന്‍ സുരേഷ്‌കുമാര്‍ (ഉണ്ണി-35) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട്…
Read More »അനധികൃത കരിങ്കല്‍ ക്വാറിക്കെതിരെ പരാതി നല്കിയ സാമൂഹിക പ്രവര്‍ത്തകനെ ലോറിയിടിച്ച് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
ചെന്നൈ: കരൂരിന് സമീപം അനധികൃത കരിങ്കല്‍ ക്വാറിക്കെതിരെ പരാതി നല്കിയ സാമൂഹിക പ്രവര്‍ത്തകനെ ലോറിയിടിച്ച് കൊലപ്പെടുത്തി.കേസുമായി ബന്ധപ്പെട്ട് ക്വാറിയുടമയും ലോറി ഡ്രൈവറും അറസ്റ്റിലായി.കരൂര്‍ പരമത്തികുപ്പം ജഗന്നാഥന് (52) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീടിന് സമീപം പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ ഉടമ ശെല്വകുമാര് (48),…
Read More »